Latest

ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാർത്ഥിയാക്കിയതിൽ പി.ജെ കുര്യനു പരാതി; കെ.എം മാണിക്ക് കുര്യൻ കത്തയച്ചു; പുതുശ്ശേരി തിരുവല്ലയിൽ യുഡിഎഫിനെ തോൽപിക്കാൻ ശ്രമിച്ചെന്ന് കത്തിൽ

ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാർത്ഥിയാക്കിയതിൽ പി.ജെ കുര്യനു പരാതി; കെ.എം മാണിക്ക് കുര്യൻ കത്തയച്ചു; പുതുശ്ശേരി തിരുവല്ലയിൽ യുഡിഎഫിനെ തോൽപിക്കാൻ ശ്രമിച്ചെന്ന് കത്തിൽ

കോട്ടയം: തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാർത്ഥിയാക്കരുതെന്നു കാണിച്ച് കോൺഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യൻ കെ.എം മാണിക്ക് കത്തയച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ യുഡിഎഫിനെ....

കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പിൻമാറി; യുഡിഎഫുമായി ഒത്തുപോകാനാകില്ലെന്ന് കെ.എം നൂറുദ്ദീൻ; യുഡിഎഫ് പ്രതിസന്ധിയിൽ

തൃശ്ശൂർ: കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന കെ.എം നൂറുദ്ദീൻ മത്സരത്തിൽ നിന്ന് പിൻമാറി. ആർഎസ്പി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന നൂറുദ്ദീൻ മത്സരിക്കാനില്ലെന്ന്....

രണ്ട് വയസുകാരന്റെ തലയിലൂടെ അമ്മയുടെ കാര്‍ കയറിയിറങ്ങി; പിന്നീട് സംഭവിച്ചത് അവിശ്വസനീയം; വീഡിയോ കാണാം

പിന്നീട് സംഭവിച്ചത് കാണാന്‍ ഒരുപക്ഷേ ഒട്ടും ഇഷ്ടമില്ലാത്ത രംഗമാണ്....

ബാർ കോഴ; വിജിലൻസ് കോടതി നടപടി നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് മാണി ഹൈക്കോടതിയിൽ

കൊച്ചി: ബാർ കോഴക്കേസിൽ കെ.എം മാണി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി നടപടി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മാണി ഹൈക്കോടതിയെ....

അധ്യാപകരെ അവഹേളിക്കുന്ന പ്രസ്ഥാനമല്ല എസ്എഫ്‌ഐ; പാലക്കാട് വിക്ടോറിയ കോളജ് പ്രിൻസിപ്പാളിനെ അവഹേളിച്ച നടപടിയെ അപലപിച്ച് സംസ്ഥാന സെക്രട്ടറി എം വിജിൻ

തിരുവനന്തപുരം: പാലക്കാട് വിക്ടോറിയ കോളജിലെ പ്രിൻസിപ്പളിനെതിരെയുണ്ടായ പ്രതിഷേധത്തെ അപലപിച്ച് എസ്എഫ്‌ഐ. അധ്യാപകരെ അവഹേളിക്കുന്ന പ്രസ്ഥാനമല്ല എസ്എഫ്‌ഐ എന്ന് സംസ്ഥാന സെക്രട്ടറി....

സ്‌ഫോടകവസ്തുക്കൾ നിറച്ച കാറുമായി പാക് ഭീകരർ ഇന്ത്യയിലേക്ക് കടന്നു; ഭീകരസംഘത്തിൽ മൂന്നു പേർ; ലക്ഷ്യം ദില്ലിയും മുംബൈയും

ദില്ലി: സ്‌ഫോടകവസ്തുക്കൾ നിറച്ച കാറുമായി മൂന്നു പാകിസ്താൻ ഭീകരർ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോർട്ട്. ഇന്റലിജൻസ് ബ്യൂറോ പഞ്ചാബ് പൊലീസിനെ അറിയിച്ചതാണ്....

ആദിവാസി മിച്ചഭൂമി കൈമാറ്റം ചെയ്ത സംഭവം; സർക്കാരിനോടു ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ആദിവാസികൾക്കായി നീക്കിവച്ചിരുന്ന മിച്ചഭൂമി സ്വകാര്യ റിസോർട്ട് ഉടമയ്ക്ക് കൈമാറിയ സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടി. പാലക്കാട് കോട്ടത്തറയിലെ....

Page 6251 of 6436 1 6,248 6,249 6,250 6,251 6,252 6,253 6,254 6,436