Latest

ബാര്‍ കോഴ; കോഴപ്പണം കണ്ടുകെട്ടണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

ബാര്‍ കോഴ; കോഴപ്പണം കണ്ടുകെട്ടണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

ബാര്‍ കോഴക്കേസില്‍ മന്ത്രിമാര്‍ കൈപ്പറ്റിയ കോഴപ്പണം കണ്ടുകെട്ടണമെന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജനാണ് വിജിലന്‍സ് കോടതിയെ....

മാറിടത്തെ കുറിച്ച് കമന്റ്; ആരാധകന് തെന്നിന്ത്യൻ താരത്തിന്റെ ചുട്ടമറുപടി; വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചു

ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് ചുട്ടമറുപടിയുമായി തെന്നിന്ത്യൻ താരം വിശാഖാ സിംഗ്. തന്റെ മാറിടത്തെ കുറിച്ച്....

യാത്രസൗജന്യം പിൻവലിച്ചിട്ടില്ല; കെഎസ്ആർടിസിയെ തിരുത്തി തിരുവഞ്ചൂർ

സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള യാത്രാസൗജന്യം പിൻവലിച്ചെന്ന വാർത്ത ശരിയല്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെഎസ്ആർടിസിയിൽ പ്ലസ്ടുവരെയുള്ള വിദ്യാർത്ഥികൾക്കുള്ള യാത്രസൗജന്യം തുടരുമെന്നും....

ഗിന്നസ് റെക്കോർഡിനൊരുങ്ങി ഓഡി; ഒറ്റ ടാങ്ക് ഇന്ധനത്തിൽ ലോകയാത്ര

ആഡംബര കാർ നിർമ്മാണ കമ്പനിയായ ഓഡി ഒറ്റ ടാങ്ക് ഇന്ധനത്തിൽ ലോകയാത്രയ്ക്ക് തയ്യാറാകുന്നു. ഓഡിയും മോഡേൺ കാർ വർക്ക്‌ഷോപ്പ് സെന്ററായ....

ജിതേന്ദ്ര തോമർ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ

ദില്ലി നിയമമന്ത്രി ജിതേന്ദ്ര തോമറിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി സാകേത് കോടതിയാണ് തോമറിനെ കസ്റ്റഡിയിൽ വിട്ടത്.....

വിഴിഞ്ഞത്ത്‌ കൊള്ളയടി അനുവദിക്കില്ലെന്ന് വി എസ്; ഉമ്മന്‍ചാണ്ടി അഴിമതിപ്പണം വിഴുങ്ങുന്നു

വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുന്നതിന്റെ പേരില്‍ നാടിനെ തീറെഴുതാനും കൊള്ളയടിക്കാനുമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഏതു ശ്രമത്തെയും ചെറുക്കുമെന്നു പ്രതിപക്ഷ നേതാവ്....

ഗവാമിയുടെ പ്രതിഷേധവും ജയില്‍വാസവും ഫലം കണ്ടു; ഇറാനില്‍ പുരുഷന്‍മാരുടെ കായികമത്സരങ്ങള്‍ കാണാന്‍ സ്ത്രീകള്‍ക്ക് അനുമതി

സ്ത്രീകള്‍ക്കെതിരായി കടുത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന ഇറാനില്‍ പുരുഷന്‍മാരുടെ കായിക മത്സരങ്ങള്‍ കാണാന്‍ സ്ത്രീകള്‍ക്കുള്ള വിലക്കു നീങ്ങുന്നു. ഈമാസം അവസാനം ടെഹ്‌റാനില്‍....

മണിപ്പൂരിൽ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി; നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ ആക്രമണം നടത്തിയ തീവ്രവാദികൾക്കു ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി. മ്യാൻമറിന്റെ സഹകരണത്തോടെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന്....

ചെറിയാന്‍ ഫിലിപ്പിന് എതിരായ ആരോപണം വിജിലന്‍സ് തള്ളി

കെടിഡിസി ചെയര്‍മാനായിരുന്ന ചെറിയാന്‍ ഫിലിപ്പിനും അന്നത്തെ ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും എതിരായ വിവിധ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം....

എന്തുകൊണ്ട് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നില്ല; മറുപടിയുമായി വിദ്യാബാലന്‍

താരങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ അഭിപ്രായങ്ങള്‍ പറയുന്ന കാലത്ത് ഇതില്‍നിന്നു മാറി ഒരു ട്വീറ്റോ ഒരു എഫ് ബി പോസ്‌റ്റോ നടത്താത്ത ഒരു....

മുംബൈയിൽ കുതിരസവാരി വേണ്ട; ഹൈക്കോടതി നിർദ്ദേശം പ്രാബല്യത്തിൽ

മുംബൈയിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കുതിരവണ്ടി സവാരി നിരോധിക്കാൻ തീരുമാനം. മൃഗസംക്ഷണ നിയമപ്രകാരമാണ് കുതിരകളെ ഉപയോഗിച്ച്് വലിക്കുന്ന വണ്ടികൾ നിർത്തലാക്കുന്നതെന്ന് വകുപ്പ്....

മദ്യലഹരിയിൽ അഭിഭാഷക ഓടിച്ച ഓഡി ടാക്‌സിയിലിടിച്ച് രണ്ട് പേർ മരിച്ചു

മദ്യലഹരിയിൽ അഭിഭാഷക ഓടിച്ച ഓഡി ക്യൂ3 ടാക്‌സിയിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച്ച രാത്രി മുംബൈയിലാണ് സംഭവം. സംഭവത്തിൽ....

സ്വത്തുതര്‍ക്കത്തില്‍ മനംനൊന്തു; ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്ന് രാഷ്ട്രപതിക്ക് ഗൃഹനാഥന്റെ അപേക്ഷ

സ്വത്തുതര്‍ക്കത്തില്‍ മനം നൊന്തതു മൂലം ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്ന് രാഷ്ട്രപതിയോട് അപേക്ഷിച്ച് അമ്പതുവയസുകാരനായ ഗൃഹനാഥന്‍. ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ ഹന്‍സ്ബീര്‍....

സൽമാൻ ചിത്രത്തിൽ നിന്ന് കങ്കണ പിൻമാറി

സൽമാൻ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്ന് കങ്കണ റണാവത്ത് പിൻമാറി. അലി അബ്ബാസ് സഫർ സൽമാാനെ നായകനാക്കി ഒരുക്കുന്ന സുൽത്താനിൽ....

ഐജിയുടെ കോപ്പിയടി; കൂടുതല്‍ അന്വേഷണമുണ്ടാവില്ലെന്ന് ഡിജിപി

തൃശ്ശൂര്‍ റേഞ്ച് ഐജി ടിജെ ജോസ് കോപ്പിയടിച്ച കേസില്‍ കൂടുതല്‍ അന്വേഷണമുണ്ടാവില്ലെന്ന് ഡിജിപി. കോപ്പിയടി വിഷയം എഡിജിപി അന്വേഷിച്ചതാണെന്നും അന്വേഷണത്തെക്കുറിച്ച്....

എച്ച്എസ്ബിസി 50,000 പേരെ പിരിച്ചുവിടുന്നു

ഏറ്റവും വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ എച്ച്എസ്ബിസിയില്‍ കൂട്ട പിരിച്ചുവിടല്‍. 50,000 പേരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍....

നാസയുടെ ‘പറക്കുംതളിക’ വിജയം; പരീക്ഷിച്ചത് മനുഷ്യനെ ചൊവ്വയിലേക്ക് അയയ്ക്കാനാവുന്ന പേടകം

അന്യഗ്രഹങ്ങളിലേക്ക് ഭാരമേറിയതും വലിപ്പമേറിയതുമായ ഉപഗ്രഹങ്ങള്‍ അയയ്ക്കാനുള്ള നാസയുടെ ശ്രമത്തിന് വിജയത്തുടക്കം. റോക്കറ്റുകളില്‍ അയക്കാവുന്നതിനേക്കാള്‍ വലിയതും ഭാരമേറിയുമായ പേ ലോഡുകള്‍ ചൊവ്വയടക്കമുള്ള....

കെ പി വല്‍സലന്‍ വധക്കേസില്‍ 3 മുസ്ലിം ലീഗുകാര്‍ക്കു ജീവപര്യന്തം; ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ

ചാവക്കാട് നഗരസഭാ ചെയര്‍മാനായിരുന്ന സിപിഐഎം നേതാവ് കെ പി വല്‍സലനെ കുത്തിക്കൊന്ന കേസില്‍ മൂന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു....

ജോര്‍ക്കിന്റെ പുതിയ ഗാനം 360 ഡിഗ്രിയില്‍; യൂട്യൂബില്‍ വൈറല്‍

തന്റെ വ്യത്യസ്ഥമായ സംഗീത രീതികൊണ്ടും അവതരണം കൊണ്ടും ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഐസ്‌ലാന്റിക്ക് ഗായികയാണ് ജോര്‍ക്ക്. എന്നാല്‍ ജോര്‍ക്കിന്റെ പുതിയ ഗാനം സ്റ്റോണ്‍....

ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ നീക്കം ചെയ്യുന്നു: അടിയന്തരാവശ്യത്തിന് ഇനി ലോക്കോ പൈലറ്റിനെ വിളിക്കണം

ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ ഒഴിവാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഉടന്‍ തന്നെ ട്രെയിന്‍ കോച്ചുകളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കം ചെയ്യും. അപായച്ചങ്ങലകള്‍ അനാവശ്യമായി....

കടകംപള്ളി ഭൂമിതട്ടിപ്പ്; സലിംരാജടക്കം ഏഴുപ്രതികള്‍ക്കും ജാമ്യം

കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം....

അങ്ങാടിയില്‍ തോറ്റതിന് ജീവനക്കാരുടെ നെഞ്ചത്ത്; നെസ്‌ലെ ജീവനക്കാരുടെ അവധി റദ്ദാക്കി

അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇവിടെയിപ്പോള്‍ അതും ആയി. അമ്മയുടെ നെഞ്ചത്തല്ല, ജീവനക്കാരുടെ നേര്‍ക്കാണെന്നു മാത്രം. മാഗിക്ക്....

Page 6253 of 6258 1 6,250 6,251 6,252 6,253 6,254 6,255 6,256 6,258