Latest
ഉത്തരാഖണ്ഡിൽ മറ്റന്നാൾ വിശ്വാസവോട്ടെടുപ്പ്;ഹൈക്കോടതി രജിസ്ട്രാർ നിരീക്ഷകനാകും; കേന്ദ്രസർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്
ഡെറാഡൂൺ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഉത്തരാഖണ്ഡിൽ മറ്റന്നാൾ വിശ്വാസവോട്ടെടുപ്പ്. ഹൈക്കോടതിയാണ് വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ടത്. മറ്റന്നാൾ മാർച്ച് 31ന് വ്യാഴാഴ്ച രാവിലെ 11....
പാമൊലിന്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഇന്ന് വിചാരണ ആരംഭിക്കും.....
സാമ്പിളുകള്‍ അന്വേഷണ സംഘം തിരികെ വാങ്ങി.....
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു....
തീവ്രവാദികള്‍ കയറിയ പ്രദേശങ്ങളും പരിസരവും സംഘം പരിശോധിക്കും.....
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ പയ്യപ്പിള്ളി ബാലന് അന്തരിച്ചു....
ക്യൂബക്ക് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഔദാര്യങ്ങളോ പാരിതോഷികങ്ങളോ ആവശ്യമില്ലെന്ന് ഫിദല്‍ കാസ്‌ട്രോ....
ടോം ഉഴുന്നാലിലെ കുരിശിലേറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമില്ലെന്ന് വിദേശകാര്യമന്ത്രാലയം.....
ഭാരത് മാതാ കി ജയ് വിളിക്കുന്നതിന് ആരെയും നിര്‍ബന്ധിക്കേണ്ടെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്.....
സീറ്റുകള്‍ ഓരോന്നും എടുത്ത് ചര്‍ച്ച ചെയ്യാനും സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനം....
യുവിയുടെ പരുക്ക് ഗുരുതരമാണെങ്കില്‍ ടീം ഫിസിയോയുടെ നിര്‍ദ്ദേശമനുസരിച്ച് മുന്നോട്ടുപോകുമെന്ന് ധോണി....
കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബിജു കണ്ടക്കൈയുടെ നാലുവയസ്സുകാരിയായ മകള്‍ കല്‍ഹാരയെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററില്‍ അവതരിപ്പിച്ചത്....
ലഖ്‌നൗ: ഭാരത് മാതാ കീ ജയ് എന്നു വിളിക്കാത്തവർ പാകിസ്താനിലേക്ക് പോകണമെന്നു പറഞ്ഞ സംഘപരിവാർ നിലപാട് മയപ്പെടുത്തുന്നു. ഭാരത് മാതാ....
സഹീര്‍ ക്യാപ്ടനാവുന്നതില്‍ ടീമിനും മാനേജ്‌മെന്റിനും സന്തോഷമെന്ന് രാഹുല്‍ ദ്രാവിഡ്....
പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മുഖമടച്ച് ആ അടി കൊടുത്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഇന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍ കങ്കണ റണൗത്ത്....
ബംഗളൂരു: മദ്യപിച്ച് ലക്കുകെട്ട ഡോക്ടർ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കരനായ ഒരാൾ മരിച്ചു. മൂന്നു കാറുകളും ഒരു സ്‌കൂട്ടറും ഡോക്ടർ....
ഭോപ്പാല്‍: മകന്റെ വിവാഹാഘോഷം ആകാശത്തേക്കു വെടിയുതിര്‍ത്തു നടത്തിയപ്പോള്‍ നഷ്ടമായത് പിതാവിന്റെ ജീവന്‍. ഇന്നലെ മഹാരാഷ്ട്രയിലെ ഭോപ്പാലിന് അടുത്ത് ഉജ്ജയിനിലാണ് സംഭവം.....
തിരുവനന്തപുരം: താൻ മത്സരിക്കുന്നു എന്നു പുറത്തുവരുന്ന വാർത്തകൾ ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ചർച്ചകൾ നടന്നു....
തിരുവനന്തപുരം: കരുണ എസ്റ്റേറ്റും ഭൂമി വിവാദവും അടക്കം സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന വിവാദങ്ങളിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ചീഫ് സെക്രട്ടറി പി.കെ....
ദില്ലി: കടുത്ത പീഡനങ്ങളെത്തുടര്‍ന്നാണ് ദില്ലിയിലെ മോഡലായ പ്രിയങ്ക കപൂര്‍ ജീവനൊടുക്കിയതെന്നു വ്യക്തമാക്കി ആത്മഹത്യാക്കുറിപ്പ്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിതിന്‍ ചാവ്‌ല....
അയ്യന്തോളിലെ ഫ് ളാറ്റില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎ റഷീദ്....
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം അനുവദിച്ചു. 9 മലയാളികള്‍ അടക്കമുള്ള 27 പേര്‍ക്കാണ് മിയാപുര്‍....