Latest
മുസ്ലിംലീഗ് മൂന്നു സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു; പ്രഖ്യാപിച്ചത് കുറ്റ്യാടി, ബാലുശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ
മലപ്പുറം: മുസ്ലിംലീഗ് മൂന്നു സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. കുറ്റ്യാടി, ഗുരുവായൂർ, ബാലുശ്ശേരി എന്നിവിടങ്ങളിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെയാണ് ലീഗ് പ്രഖ്യാപിച്ചത്. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ളയാണ് ലീഗ് സ്ഥാനാർത്ഥി. ബാലുശ്ശേരിയിൽ....
തിരുവനന്തപുരം: പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഷ്‌മോബില്‍ പങ്കാളിയായ കോളജ് വിദ്യാര്‍ഥിനിയെ പരസ്യമായി തല്ലിയ വീട്ടമ്മയ്ക്കു സോഷ്യല്‍മീഡിയയുടെ വിമര്‍ശനം. ആണും....
അഹമ്മദാബാദ്: പശുവും അമ്മയും ബിജെപിക്കാര്‍ക്കും സംഘപരിവാറുകാര്‍ക്കും അമ്മയാണ്. വൃദ്ധരായാല്‍ ചവിട്ടിക്കൂട്ടാനുള്ള ഇരകളും. ഗുജറാത്തിലെ ബിജെപി എംപി വിത്തല്‍ രദാദിയ ഒരു....
ദില്ലി: ഭരണപ്രതിസന്ധി രൂക്ഷമായ ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. സംസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷമാണെന്ന ഗവർണറുടെ റിപ്പോർട്ടിനെ തുടർന്നാണ് രാഷ്ട്രപതി ഭരണം....
തിരുവനന്തപുരം: കെ ആര്‍ മീരയുടെ നോവല്‍ ആരാച്ചാര്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം പിടിച്ചു. ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി നടത്തിയ....
ഭോപാല്‍: അധ്യാപകന്‍ കാമഭ്രാന്താനായാല്‍ എന്തു സംഭവിക്കുമെന്നാണ് കഴിഞ്ഞദിവസം മധ്യപ്രദേശില്‍ നടന്ന സംഭവം വ്യക്തമാക്കുന്നത്. ആറാം ക്ലാസുകാരിക്കു ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ....
ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായി....
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രജിസ്റ്റര്‍ ചെയ്തത് 31 കേസുകള്‍....
തൃശൂര്‍ ജുവനൈല്‍ കോടതിയുടെ ഉത്തരവ് പ്രകാരം വിയ്യൂര്‍ പൊലീസാണ് കേസെടുത്തത്.....
പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന പാകിസ്ഥാന് സംഘം ഇന്ന് ഇന്ത്യയിലെത്തും.....
അപ്പാറാവു തുടരുന്നത് സര്‍വ്വകലാശാലയിലെ സമാധാന അന്തരീക്ഷത്തിന്....
ആലപ്പുഴ: ഛത്തീസ്ഗഢിൽ മരണപ്പെട്ട സിആർപിഎഫ് ജവാന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി. മൃതദേഹം എംബാം ചെയ്യാതെയാണ് നാട്ടിലേക്ക് അയച്ചതെന്നാണ്....
ചെന്നൈ: ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയ പതിനഞ്ചു വിദ്യാര്‍ഥികളെ ചെന്നൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.....
മറ്റ് സ്ഥാനാര്‍ത്ഥികളുടെ കാര്യം യുഡിഎഫില്‍ തീരുമാനം ആകുന്നതിന് അനുസരിച്ച് പ്രഖ്യാപിക്കും....
തിരുവനന്തപുരം: കഴിഞ്ഞ ഓണത്തിനെന്ന പോലെ വിഷരഹിത പച്ചക്കറിയുമായി വിഷുവിനെയും വരവേൽക്കാൻ സിപിഐഎം ഒരുങ്ങി. വിഷുവിനും വിഷരഹിത പച്ചക്കറി കാംപയിന്റെ ഭാഗമായി....
ഹൈദരാബാദ്: തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ വീട്ടില്‍ കല്യാണമേളമാണിപ്പോള്‍. മകള്‍ ശ്രീജയുടെയും എന്‍ആര്‍ഐ ബിസിനസുകാരന്‍ കല്യാണിന്റെയും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ അവസാനവട്ടം പരിശോധിക്കുന്നതിരക്കിലാണ്....
അബുദാബി: പ്രവാസികളുടെ പോക്കറ്റടിച്ച് വിമാനക്കമ്പനികള്‍. അവധിക്കാലം മുതലാക്കി കേരളത്തിലേക്കും തിരിച്ചുമുള്ള ഗള്‍ഫ് വിമാനനിരക്കുകള്‍ കമ്പനികള്‍ ഏഴ് ഇരട്ടിവരെ കൂട്ടി. മംഗലാപുരം,....
തിരുവനന്തപുരം: മുഴുവൻ സിറ്റിംഗ് എംഎൽഎമാരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. എല്ലാ സിറ്റിംഗ് എംഎൽമാരുടെയും പേരുകൾ....
മലപ്പുറം: പാലായിൽ സ്ഥാനാർത്ഥിയായി താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ. മാണിക്ക് കുറച്ചു വോട്ടെങ്കിലും....
കണ്ണൂര്‍: ആശുപത്രിയില്‍ ബോഡി ചെക്കപ്പ് നടത്തിയപ്പോള്‍ ഗുരുതരരോഗമാണെന്നു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നു ആത്മസുഹൃത്തുക്കളായ രണ്ടുപേര്‍ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കി. കണ്ണൂര്‍ ആലക്കോട് പുതിയ....
രാജാക്കാട്(ഇടുക്കി): രാജാക്കാടിനടുത്ത് പൂപ്പാറയിൽ ഏലം കർഷകൻ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തു. സ്വയം ചിതയൊരുക്കി ജീവനൊടുക്കുകയായിരുന്നു. പൂപ്പാറ വട്ടത്തൊട്ടിയിൽ ഏലം....