Latest
മാധ്യമപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തി; മേജര്‍ രവിക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു; നടപടി സിന്ധു സൂര്യകുമാറിന്റെ പരാതിയില്‍
മുഖത്ത് കാര്ക്കിച്ചുതുപ്പണമെന്ന രവിയുടെ പരാമര്‍ശത്തിലാണ് കേസ്.....
ധാക്ക: ബംഗ്ലാദേശിൽ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. 19 മാസമായി പനി ബാധിതനായിരുന്നയാൾക്കാണ് സിക രേഗമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിൽ....
തിരുവനന്തപുരം: പി.സി ജോര്‍ജ് വീണ്ടും എംഎല്‍എ ആയി. പി.സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ജോര്‍ജ് നല്‍കിയ....
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മത്സരരംഗത്തുനിന്ന് പിന്‍മാറുകയാണെന്ന ടിഎന്‍ പ്രതാപന്റെ തീരുമാനം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടിന് മുഖ്യമന്ത്രി....
തിരൂർ: മലപ്പുറം തിരൂരിൽ എകെജി സ്മാരക ഗ്രന്ഥശാല ആർഎസ്എസുകാർ തീവച്ചു നശിപ്പിച്ചു. തിരൂരിനടുത്ത് ആലത്തിയൂർ കല്ലൂക്കരയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണ് ഇന്നു....
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയില്‍ കാറുകളില്‍നിന്നു സാധനങ്ങള്‍ മോഷടിക്കുന്ന പെണ്‍കുട്ടികള്‍ സിസിടിവിയില്‍ കുടുങ്ങി. ലോക്ക് ചെയ്യാത്ത കാറുകള്‍ തെരഞ്ഞുപിടിച്ച് മോഷണം....
തിരുവനന്തപുരം: വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് വിജിലൻസിനെ ഒഴിവാക്കാനുള്ള വിവാദ ഉത്തരവ് റദ്ദാക്കി. മന്ത്രിസഭാ യോഗമാണ് വിവാദ ഉത്തരവ് റദ്ദാക്കാൻ....
ആ ആരാധിക മഞ്ജു വാര്യരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. വെറുതയല്ല, കൂടെ നിന്നു ഫോട്ടോയും എടുത്തുകഴിഞ്ഞ് ഒരാറ്റ ചോദ്യം പ്യേരെന്തെരീ… കരിങ്കുന്ന....
ആലപ്പുഴ: ആലപ്പഴ നിയോജകമണ്ഡലത്തിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതു മണ്ഡലത്തിലെ പതിനേഴു കേന്ദ്രങ്ങള്‍ ശുചീകരിച്ചുകൊണ്ട്. ഡോ. ടി എം....
ഓരോ സ്ത്രീയുടെ ഓരോ ദിവസം നേരിടുന്ന ബുദ്ധിമുട്ടുകളുടെയും സഹനങ്ങളുടെയും നേര്‍ക്കാഴ്ചയായി സോഷ്യല്‍മീഡിയയില്‍ ഷലാക പെഞ്ചല്‍ മിസ്ത്രിയുടെ പോസ്റ്റ് വൈറല്‍. വീട്ടിലും....
തിരുവനന്തപുരം: സന്തോഷ് മാധവന് മിച്ചഭൂമി പതിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം റിയല്‍ എസ്റ്റേറ്റ് താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണെന്ന് സിപിഐഎം സംസ്ഥാന....
ശ്രീനഗര്‍: കാശ്മീരില്‍ ഉല്ലാസയാത്ര പോയ മലയാളി കുടുംബത്തെ മണ്ണിടിച്ചിലില്‍ കാണാതായി. കണ്ണൂര്‍ ചെമ്പേരിയില്‍നിന്നു കശ്മീരിലേക്കു പോയ കുടുംബത്തെയാണ് കാണാതായത്. രക്ഷാ....
റിയാദ്: ബാഗില്‍ കണ്ടെത്തിയ പ്രാര്‍ഥനാക്കുറിപ്പുകള്‍ മന്ത്രവാദരേഖയാണെന്നു തെറ്റിദ്ധരിച്ച് മലയാളി വീട്ടമ്മയെ സൗദി മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി....
പാലക്കാട്: തൃശ്ശൂര്‍ അയ്യന്തോളില്‍ ഫ് ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് പാലക്കാട് കോടതിയില്‍ കീഴടങ്ങി.....
മെഹബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി....
തൃശൂര്‍: സര്‍ക്കാരിന്റെ കടുംവെട്ട് മന്ത്രിസഭായോഗത്തില്‍ വിവാദ സ്വാമി സന്തോഷ് മാധവന് 90 ശതമാനം നെല്‍പാടങ്ങള്‍ ഉള്‍പ്പെട്ട മിച്ചഭൂമി പതിച്ചു നല്‍കി.....
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് അവധിയില്‍ പോയ വൈസ് ചാന്‍സിലര്‍ ഡോ.....
ഇതെങ്ങനെ പാടിയിലെത്തിയെന്നും വിവരം ലഭിച്ചിട്ടില്ല.....
പാക് സംഘം മാര്‍ച്ച് 27ന് ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍....
മണിയും സുഹൃത്തുക്കളും പാടിയില്‍ വാറ്റ് ചാരായം....