Latest

ക്ലോര്‍പൈറിഫോസ് നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന വിഷം; ചെറിയ അളവില്‍ ചെന്നാല്‍ പോലും ഛര്‍ദിയും തലകറക്കവുമുണ്ടാകും; നാഡീ സന്ദേശങ്ങള്‍ തടയും

ക്ലോര്‍പൈറിഫോസ് നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന വിഷം; ചെറിയ അളവില്‍ ചെന്നാല്‍ പോലും ഛര്‍ദിയും തലകറക്കവുമുണ്ടാകും; നാഡീ സന്ദേശങ്ങള്‍ തടയും

കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ ക്ലോര്‍പൈറിഫോസ് കീടനാശിനി മനുഷ്യ ശരീരത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നത്. ചെറിയ അളവില്‍ ചെന്നാല്‍ പോലും ഛര്‍ദിയും തലകറക്കവും ഉണ്ടാക്കുന്നതാണു ചെടികളില്‍ പ്രയോഗിക്കുന്ന....

ഉത്തരകൊറിയ വീണ്ടും മിസൈല്‍ വിക്ഷേപിച്ചു; ജപ്പാന്റെ കിഴക്കന്‍ കടലിലേക്ക് വിക്ഷേപിച്ചത് റോഡോംഗ് സ്‌കഡ് മിസൈല്‍

സോള്‍: ഉത്തര കൊറിയ വീണ്ടും കടല്‍ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ ആരോപിച്ചു. കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്നും....

സ്വവര്‍ഗരതി കുറ്റമായി കാണാനാകില്ലെന്ന് ആര്‍എസ്എസ്; ഒരാളുടെ ലൈംഗിക താല്‍പര്യം മറ്റൊരാളെ ബാധിക്കില്ലെന്ന് ആര്‍എസ്എസ്

ദില്ലി: സ്വവര്‍ഗരതി നിയമവിധേയമാക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ആര്‍എസ്എസ് രംഗത്തെത്തി. സ്വവര്‍ഗരതി കുറ്റമായി കാണാനാകില്ലെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. ആര്‍എസ്എസ് ജനറല്‍....

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയിലും കള്ളം പറഞ്ഞ ഉമ്മന്‍ചാണ്ടി; യഥാര്‍ത്ഥ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചു; സത്യം തെളിഞ്ഞാല്‍ മത്സരിക്കാന്‍ പറ്റില്ല

തിരുവനന്തപുരം: 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് യഥാര്‍ത്ഥ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ച്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍....

വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്താന്‍ മന്ത്രി എം.കെ മുനീറിന്റെ ഓഫീസ് ഇടപെട്ടു; വോട്ടുകള്‍ തള്ളാന്‍ മന്ത്രിയുടെ സ്റ്റാഫ് അപേക്ഷ നല്‍കി; അപേക്ഷകള്‍ പിന്നീട് കുറ്റിക്കാട്ടില്‍ കണ്ടെത്തി

കോഴിക്കോട്: വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താന്‍ മന്ത്രി എം.കെ മുനീറിന്റെ ഓഫീസ് ഇടപെട്ടതായി ആരോപണം. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ അഞ്ഞൂറിലേറെ....

കോള്‍ ഡ്രോപ്പുകള്‍ക്ക് നഷ്ടപരിഹാരം; ട്രായ് തീരുമാനത്തിന് സുപ്രീംകോടതിയില്‍ തിരിച്ചടി; തീരുമാനം പുനഃപരിശോധിക്കാന്‍ നിര്‍ദേശം

ദില്ലി: സംഭാഷണത്തിനിടെ ഫോണ്‍ കോള്‍ മുറിയുന്നതിന് പിഴ ഏര്‍പ്പെടുത്താനുള്ള ട്രായ് തീരുമാനം സുപ്രീംകോടതി തടഞ്ഞു. മൊബൈല്‍ കമ്പനികളുടെ ഹര്‍ജി പരിഗണിച്ചാണ്....

വിഴിഞ്ഞം തുറമുഖം; ഹരിത ട്രിബ്യൂണലില്‍ ഇന്നും വാദം തുടരും; പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യം

ദില്ലി: വിഴിഞ്ഞം തുറമുഖത്തിനെതിരായ ഹര്‍ജിയില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വാദം കേള്‍ക്കുന്നത് ഇന്നും തുടരും. 28-ാം തിയ്യതിക്കു മുമ്പായി എല്ലാ....

ജെഎന്‍യു വിവാദം; ഉമര്‍ ഖാലിദിന്റെയും അനിര്‍ബന്റെയും ജാമ്യഹര്‍ജിയില്‍ ഇന്നു വിധി; തെളിവു ഹാജരാക്കാനാകാതെ പൊലീസ്

ഫെബ്രുവരി 23ന് പൊലീസില്‍ കീഴടങ്ങിയ ഇരുവരും അന്നുമുതല്‍ ജയിലില്‍ കഴിയുകയാണ്....

ഒരു മിസ്ഡ് കോള്‍; പിണറായി വിജയന്‍ അടക്കമുള്ളവരുടെ ഫോണ്‍കോള്‍ നിങ്ങളെ തേടിയെത്തും; തെരഞ്ഞെടുപ്പു പ്രചാരണത്തിന് എല്‍ഡിഎഫിന്റെ നവീന മാതൃക

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു നവീനമാതൃക ഉപയോഗിക്കുകയാണ് സിപിഐഎമ്മും എല്‍ഡിഎഫും. ഒരു മിസ്ഡ് കോള്‍ അടിച്ചാല്‍ തിരിച്ചു സിപിഐഎം നേതാക്കള്‍ നിങ്ങളെ വിളിക്കുന്നതാണ്....

ആദ്യ ജയവുമായി ശ്രീലങ്ക; അഫ്ഗാനിസ്താനെതിരായ ജയം 6 വിക്കറ്റിന്

കളി തീരാന്‍ 7 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ലങ്കന്‍ ജയം.....

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രനേതൃത്വം തള്ളി; വിജയ സാധ്യതയുള്ളവര്‍ ഇവര്‍ മാത്രമാണോയെന്ന് നേതൃത്വം; വിദ്യാഭ്യാസ യോഗ്യതയടക്കമുള്ള സമഗ്ര ബയോഡാറ്റ നല്‍കാനും നിര്‍ദ്ദേശം

ദേശീയ നേതൃത്വം സ്വകാര്യ ഏജന്‍സിയെ വച്ച് നടത്തിയ പഠനത്തില്‍ നിര്‍ദ്ദേശിച്ച പേരുകള്‍ ഇടം പിടിക്കാത്തതാണ് പട്ടിക തള്ളാനുള്ള മറ്റൊരു കാരണം....

ജെന്നിഫര്‍ ലോറന്‍സിന്റെ ഐ ഫോണില്‍നിന്ന് നഗ്നചിത്രങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി കുറ്റം സമ്മതിച്ചു; യുവാവിന് അഞ്ച് വര്‍ഷം തടവും 250 ഡോളര്‍ പിഴയും ശിക്ഷ

മറ്റ് ഹോളിവുഡ് നടിമാരായ കിര്‍സ്റ്റണ്‍ ഡണ്‍സ്റ്റ്, ഗബ്രിയേല യൂണിയന്‍, മോഡലായ കേറ്റ് ഉപ്ടണ്‍ എന്നിവരുടെയും നഗ്ന ചിത്രങ്ങള്‍ മോഷ്ടിക്കപ്പെട്ടു....

എല്ലാ മാസവും പുതിയ ഫീച്ചറുകളുമായി ഇന്ത്യയുടെ സ്വന്തം സ്മാര്‍ട് ഫോണ്‍ വരുന്നു; ക്രെയോ നിര്‍മിക്കുന്നത് സ്റ്റാര്‍ട്ട് അപ്പ് കമ്പനി; കാണാതെ പോയാല്‍ കണ്ടെത്താനുള്ള റിട്രീവറും

എല്ലാ മാസവും പുതുപുത്തന്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്ത് ഇന്ത്യയില്‍നിന്നൊരു സ്മാര്‍ട് ഫോണ്‍ വരുന്നു. കൈയിലൊതുങ്ങുന്ന വിലയ്ക്ക് അടുത്തുതന്നെ പുതിയ ഫോണ്‍....

ഫേസ് ബുക്കില്‍ നിങ്ങളെ ഫ്രണ്ടാക്കാന്‍ ഇഷ്ടമില്ലാത്തവരെ തിരിച്ചറിയാന്‍ ഒരെളുപ്പവഴി; രണ്ടു ക്ലിക്കുകള്‍കൊണ്ട് നിങ്ങളെ അവഗണിക്കുന്നവരെ അറിയാം

ഫേസ്ബുക്കില്‍ പലരും പലരെയും സുഹൃത്തുക്കളാക്കാന്‍ ആഗ്രഹിക്കും. ഫ്രണ്ട് റിക്വസ്റ്റും അയക്കും. എന്നാല്‍ ചിലര്‍ ഇതു പരിഗണിച്ചെന്നു വരില്ല. ചിലര്‍ അവഗണിക്കുകതന്നെ....

വനിതാ ട്വന്റി 20 ലോകകപ്പില്‍ ബൗണ്‍സര്‍ കൊണ്ട് പാക് വനിതാ താരം ജാവരിയ ഖാന്‍ കുഴഞ്ഞുവീണു; തലയ്ക്കും താടിയെല്ലിനും പരുക്ക്; അടുത്ത മത്സരത്തില്‍ കളിക്കാനാവില്ല

ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന ലോകകപ്പ് വനിതാ ട്വന്റി 20യില്‍ ബൗണ്‍സര്‍ തലയിലിടിച്ച് പാകിസ്താന്‍ വനിതാ താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു. ജാവരിയാ....

ചികിത്സയ്ക്കു ലീവെടുത്താല്‍ പണി പോകും; വീട്ടില്‍ ചോറും കറിയുമുണ്ടാക്കി ഓഫീസിലെത്താന്‍ വൈകിയാല്‍ പിഎമ്മിന്റെ തനിരൂപം കാണും; എന്നിട്ടുമവര്‍ ജീവിക്കുന്നതെങ്ങനെയെന്ന് കാണൂ; എൻഡ് ഓഫ് ദ ഡേയിൽ ഒരു ടെക്കി വനിതയുടെ ജീവിതം

അതിവേഗത്തില്‍ മുന്നേറുന്ന ലോകത്ത് നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഓരോ സ്ത്രീയും സ്വന്തം ജീവിതവും കരിയറും കരുപ്പിടിപ്പിക്കുന്നത്. സ്വന്തം വിഷമങ്ങളും....

പൂനെ ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസ് കുറ്റവാളി ഹിമായത്ത് ബെയ്ഗിന്റെ വധശിക്ഷ റദ്ദാക്കി; വിധി ബോംബെ ഹൈക്കോടതിയുടേത്

ലഷ്‌കര്‍ ഇ തൊയ്ബ, മുജാഹിദ്ദീന്‍ ഇസ്ലാമി തുടങ്ങിയ തീവ്രവാദ സംഘടനകളായിരുന്നു സ്‌ഫോടനത്തിന് പിന്നില്‍....

മണിയുടെ മരണത്തിന് കാരണമായത് കിഡ്‌നിയിലെ പഴുപ്പും ഗുരുതരമായ കരള്‍ രോഗവുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ദുരൂഹത നീങ്ങണമെങ്കില്‍ ഫൊറന്‍സിക് ഫലം വരണം

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തിന് കാരണമായത് വൃക്കയിലെ പഴുപ്പും ഗുരുതരമായ കരള്‍രോഗവുമാണെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്....

സംസ്ഥാനത്ത് സിപിഐഎമ്മിനെ ലക്ഷ്യമിട്ട് വന്‍ കലാപത്തിന് ആര്‍എസ്എസ് ശ്രമമെന്ന് ഇന്റലിജന്‍സിന് വിവരം; കാട്ടായിക്കോണം അക്രമം ടെസ്റ്റ്‌ഡോസ്; മൃദുവായി കാണമെന്ന് ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഐഎമ്മിനെ ലക്ഷ്യമിട്ട് ആര്‍എസ്എസ് വന്‍ സംഘര്‍ഷത്തിനും അതുവഴി കലാപത്തിനും ലക്ഷ്യമിടുന്നതായി സംസ്ഥാന ഇന്റലിജന്‍സിന് വിവരം. എട്ടു ജില്ലകളില്‍....

Page 6273 of 6438 1 6,270 6,271 6,272 6,273 6,274 6,275 6,276 6,438