Latest

മലിംഗയെയും അശ്വിനെയും അഫ്രീദിയെയും പിന്തള്ളി കരീബിയന്‍ താരം അനീസ മുഹമ്മദ്; ട്വന്റി 20യില്‍ ആദ്യമായി നൂറു വിക്കറ്റ് തികച്ചത് വനിതാതാരം

മലിംഗയെയും അശ്വിനെയും അഫ്രീദിയെയും പിന്തള്ളി കരീബിയന്‍ താരം അനീസ മുഹമ്മദ്; ട്വന്റി 20യില്‍ ആദ്യമായി നൂറു വിക്കറ്റ് തികച്ചത് വനിതാതാരം

ചെന്നൈ: ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇന്നലെ പാകിസ്താന്‍-വെസ്റ്റ് ഇന്‍ഡീസ് വനിതാ ക്രിക്കറ്റ് മത്സരത്തില്‍ കൊടുങ്കാറ്റുകളെ തള്ളി അനീസയെന്ന കരീബിയന്‍ വനിതാ താരം തീര്‍ത്തത് റെക്കോഡ്. മലിഗയും അശ്വിനും അഫ്രിദിയും....

സ്ത്രീയെ വെറും ശരീരമായി കാണുന്നതിനെതിരേ പ്രചാരണവുമായി കാമ്പയിനുകള്‍; സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന കാമ്പയിന് പിന്തുണയുമായി വീഡിയോ സെല്‍ഫികള്‍

കൊച്ചി: സ്ത്രീകളെ വെറും ശരീരവും വസ്തുവുമായി കാണുന്ന ലോകത്തെ സംസ്‌കാര ശൂന്യമായ നിലപാടിനെതിരേ സമൂഹമാധ്യമങ്ങളില്‍ കാമ്പയിന്‍. ലോകത്തിന്റെ വിവിധ തുറകളില്‍....

വിജയ് മല്യയോട് എന്തേ അതു ചോദിച്ചില്ലേ? മല്യയെ നാടുവിടാന്‍ സഹായിച്ചവരെ പരിഹസിച്ച് വിമാനത്താവളത്തില്‍നിന്ന് എം ബി രാജേഷിന്റെ ട്വീറ്റ്; ട്രോളന്‍മാരെപ്പോലും അദ്ഭുതപ്പെടുത്തി എംപിയുടെ ചിന്തിപ്പിക്കുന്ന നര്‍മം

തിരുവനന്തപുരം: വിജയ് മല്യയെ നാടുവിടാന്‍ സഹായിച്ചവരെ പരിഹസിച്ച് എം ബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചിന്തിപ്പിക്കുന്ന നര്‍മത്തോടെയാണ് കുവൈത്തിലേക്കു....

തലശേരി ദേശീയപാതയില്‍ ഗുണ്ടായിസം കാട്ടിയത് ബിജെപി വനിതാ നേതാവ് അടക്കമുള്ളവര്‍; ലസിത പാലയ്ക്കലിന്റെ നേതൃത്വത്തില്‍ മൂന്നു വനിതകള്‍ അക്രമികളെ സഹായിക്കാനെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തം

തലശേരി: തലശേരി കൊടുവള്ളിയില്‍ ദേശീയപാതയില്‍ മുഴുപ്പിലങ്ങാട് സ്വദേശികളായ കാര്‍ യാത്രികരെ ആക്രമിച്ചവരില്‍ ബിജെപി വനിതാ നേതാവ് അടക്കമുള്ളവരെന്നു സിസിടിവി ദൃശ്യങ്ങളില്‍....

കൃത്രിമ സൂര്യനെ സൃഷ്ടിക്കാനുള്ള ശ്രമം വിജയത്തിലേക്ക്; മനുഷ്യ നിര്‍മിത സൂര്യന്‍ അഞ്ചു കോടി ഡിഗ്രി താപനില പ്രസരിപ്പിച്ച് വിജയത്തിന്റെ പടിക്കല്‍

ബീജിംഗ്: കൃത്രിമ സൂര്യനെ സൃഷ്ടിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക്. തെര്‍മോ ന്യൂക്ലിയാര്‍ ഫ്യൂഷനിലൂടെ സൂര്യനില്‍നിന്നുള്ള ഊര്‍ജപ്രവാഹം കൃത്രിമമായി നിര്‍മിച്ചെടുക്കാനാണു ശാസ്ത്രജ്ഞരുടെ....

ശിവദാസന്‍നായരെ കുടുക്കി തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷന്‍; സ്ഥാനാര്‍ഥിയാകും മുമ്പ് ശിവദാസന്‍ നായര്‍ അച്ചടിച്ച പോസ്റ്ററുകള്‍ ചെക് പോസ്റ്റില്‍ പിടിച്ചു; നടപടിയെടുക്കാന്‍ നിര്‍ദേശം

ചെങ്കോട്ട: കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയാകും മുമ്പ് കെ ശിവദാസന്‍ നായരെ തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷന്‍ കുടുക്കി. തെരഞ്ഞെടുപ്പിനായി അച്ചടിച്ച മൂപ്പതിനായിരം....

ബിജെപിയിലെ സീറ്റ് മോഹികളുടെ ശ്രദ്ധയ്ക്ക്; സീറ്റ് കിട്ടണമെങ്കില്‍ ഫേസ്ബുക്കില്‍ 25,000 ഫോളോവേഴ്‌സ് എങ്കിലും വേണം; മാനദണ്ഡം അമിത് ഷാ തയ്യാറാക്കിയതായി സൂചന

ദില്ലി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ എല്ലാം ഇപ്പോള്‍ കംപ്യൂട്ടറിനും ഫേസ്ബുക്കിനും മുന്നിലാണ്. എങ്ങനെയും ഫോളോവേഴ്‌സിനെ....

ഹോംനഴ്‌സാക്കാമെന്നു വിളിച്ചുവരുത്തി ലൈംഗിക വ്യാപാരം നടത്തുന്ന കൊച്ചിയിലെ സംഘത്തലവന്‍ 23 വയസുകാരന്‍; ഗര്‍ഭിണിയായ യുവതിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു തമിഴ്‌നാട്ടിലേക്കു കടന്നതായി സംശയം

കൊച്ചി: ഹോം നഴ്‌സിംഗിന്റെ മറവില്‍ ലൈംഗിക വ്യാപാരം നടത്തുന്ന കൊച്ചിയിലെ സംഘത്തലവനായ ഇരുപത്തിമൂന്നുകാരന്‍ അബ്ദുറഹിമാനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംഘത്തിന്റെ....

വയലാര്‍ രവിക്കും വേണം സീറ്റുകള്‍, ഒന്നല്ല, പന്ത്രണ്ട്…; സ്വന്തം അനുജന്‍ അടക്കമുള്ള നാലാം ഗ്രൂപ്പുകാര്‍ക്ക് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് സുധീരന് രവിയുടെ കത്ത്

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹോദരന് ഉള്‍പ്പെടെ സീറ്റ് ആവശ്യപ്പെട്ട് വയലാര്‍ രവി കെ.പി.സി.സിയ്ക്കും ഹൈക്കമാന്‍ഡിനും കത്ത് നല്‍കി.12 മണ്ഡലങ്ങള്‍ മൂന്നാം....

കേരളത്തില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയില്‍ ആരോഗ്യത്തിന് അതീവ ഹാനിയായ മായം; 15 ബ്രാന്‍ഡുകള്‍ക്കു നിരോധനം; 2012 മുതല്‍ മൂന്നു ബ്രാന്‍ഡ് പാലുകള്‍ക്കും നിരോധനമുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കൈരളിയോട്

തിരുവനന്തപുരം: ആരോഗ്യത്തിന് അതീവ ഗുരുതരമായ മായം കലര്‍ന്നെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പതിനഞ്ചു ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ക്കു നിരോധനം. 2012 മുതല്‍....

വിജയ് മല്യയുടെ കിംഗ്ഫിഷര്‍ ഹൗസും എയര്‍ബസും ഇന്നു ലേലം ചെയ്യും

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട വ്യവസായി വിജയ് മല്യയുടെ വസ്തുവകകള്‍ ഇന്ന് ലേലം ചെയ്യും. മുംബൈയിലെ....

അധികാരത്തിലെത്തിയാൽ ആ’ശങ്ക’ തീര്‍ക്കാമെന്നു വാഗ്ദാനം; സ്ത്രീകള്‍ക്ക് ശുചിത്വവും സുരക്ഷയുമുള്ള ശുചിമുറികള്‍ വേണമെന്ന ആവശ്യം അംഗീകരിച്ച് പിണറായിയും തോമസ് ഐസകും

പൊതുസ്ഥലങ്ങളില്‍ സുരക്ഷിതത്വവും വൃത്തിയുള്ളതുമായ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന സ്ത്രീകളുടെ ആവശ്യത്തിന് സിപിഐഎമ്മിന്റെ പിന്തുണ. എല്‍ഡിഎഫ്....

ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിച്ചതിനു എംഎല്‍എക്കു സസ്‌പെന്‍ഷന്‍

മുംബൈ: നിയമസഭയില്‍ ‘ഭാരത് മാതാ കി ജയ്’ എന്നു വിളിക്കാന്‍ വിസമ്മതിച്ച എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു. ഓള്‍ ഇന്ത്യ മജ്‌ലിസ്....

തൃശ്ശൂരിലെ കോണ്‍ഗ്രസില്‍ സീറ്റിനായി ഗ്രൂപ്പുയുദ്ധം; കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് കെപിസിസിയെ സമീപിച്ചു; ആറു സീറ്റ് വേണമെന്ന് ആവശ്യം

തൃശ്ശൂര്‍: ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതൃത്വം കെപിസിസിയെ സമീപിച്ചു. ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന പത്ത് സീറ്റുകളില്‍....

കലാഭവന്‍ മണിയെ താന്‍ കൊന്നെന്നു പ്രചരിപ്പിച്ചവര്‍ക്ക് മാനസിക രോഗമെന്ന് തരികിട ഫെയിം സാബു; തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും മദ്യപിച്ചിട്ടില്ല; കള്ള വാര്‍ത്തയ്‌ക്കെതിരെ കേസു കൊടുത്തിട്ടുണ്ടെന്നും സാബു

ആലപ്പുഴ: കലാഭവന്‍ മണിയെ താന്‍ മദ്യത്തില്‍ വിഷം കൊടുത്തു കൊന്നതാണെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് മാനസിക രോഗമാണെന്ന് ചാനല്‍ അവതാരകനും ചലച്ചിത്രതാരവുമായ....

മട്ടന്നൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേര്‍ക്ക് ബോംബേറ്; ആര്‍എസ്എസ് പ്രവര്‍ത്തകനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു

കണ്ണൂര്‍: മട്ടന്നൂര്‍ ചാവശ്ശേരിയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേര്‍ക്ക് ഒരു സംഘം ആളുകള്‍ ബോംബെറിഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ്....

എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ബാങ്കോക്ക് വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കി വിമാനം മാറ്റിയിട്ട് പരിശോധിച്ചു

ബാങ്കോക്ക്: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍ ഒറ്റപ്പെട്ട സ്ഥലത്ത് ലാന്‍ഡ് ചെയ്യിച്ച് പരിശോധിച്ചു. ദില്ലിയില്‍ നിന്ന്....

ക്രൂഡ് ഓയില്‍ വിലയിടിവ് മുതലെടുത്ത് ജനങ്ങളെ പിഴിയുന്ന എണ്ണക്കമ്പനികള്‍; ഇന്ധന വിലവര്‍ധനയിലൂടെ സര്‍ക്കാരും കമ്പനികളും ജനങ്ങളെ കൊള്ളയടിക്കുന്നെന്നു കണക്കുകള്‍

ദില്ലി: ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്രവിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തുമ്പോഴും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും ജനങ്ങളെ....

Page 6274 of 6438 1 6,271 6,272 6,273 6,274 6,275 6,276 6,277 6,438