Latest
ചിരഞ്ജീവിയുടെ 150-ാം ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര വാങ്ങുന്നത് 3 കോടി; ബിക്കിനി സീനില്‍ അഭിനയിക്കണമെങ്കില്‍ ഒരു കോടി അധികം വേണമെന്നും നയന്‍സ്
തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ നൂറ്റമ്പതാം ചിത്രത്തില്‍ അഭിനയിക്കാന്‍ തെന്നിന്ത്യന്‍ താരറാണി നയന്‍താര വാങ്ങുന്നത് നാലു കോടി രൂപ. സിനിമയില്‍ അഭിനയിക്കാന്‍ മൂന്നു കോടിയും സിനിമയിലുള്ള ബിക്കിനി സീനില്‍....
മംഗലാപുരം: മുസ്ലിമായതിനാല്‍ ക്ഷേത്രത്തിലെ രഥോത്സവത്തിന്റെ ക്ഷണക്കത്തില്‍നിന്നു മലയാളിയായ ജില്ലാ കളക്ടറുടെ പേര് സംഘപരിവാറിന്റഎ നിര്‍ബന്ധത്തിന് ഒടുവില്‍ ഒഴിവാക്കി. മംഗലാപുരം കളക്ടര്‍....
പരീക്ഷയെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കുമെന്ന് മന്ത്രി വെങ്കയ്യ നായിഡു....
മുംബൈ: നിയമസഭാ സമ്മേളനത്തിന്റെ അവസാനം ഭാരത് മാതാ കീ ജയ് വിളിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ എംഎല്‍എയെ അടുത്ത സമ്മേളനത്തില്‍നിന്നു സസ്‌പെന്‍ഡ്....
ദില്ലി: ഇന്ത്യയില്‍ വിമാനയാത്രക്കാരുടെ ദുരിതത്തിന് കൂട്ടായ എയര്‍ ഇന്ത്യ എട്ടുവര്‍ഷത്തിന് ശേഷം ലാഭത്തിലാകുന്നു. ഈ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ....
സ്കോര്‍: പാകിസ്താന് (201/5), ബംഗ്ലാദേശ് (146/6)....
റായ്പൂര്‍: അര്‍ച്ചന ഝാ ഛത്തീസ്ഗഡിലെ പുതിയ തലമുറയിലെ ശ്രദ്ധേയയാ ഐപിഎസ് ഓഫീസറാണ്. രാത്രികാലങ്ങളില്‍ അര്‍ച്ചനയുടെ പൊലിസ് വാഹനം കടന്നപോകുമ്പോള്‍ അതിലേക്കു....
കുവൈത്ത് സിറ്റി: എണ്ണവിലയിടിവിലെ പ്രതിസന്ധിയില്‍ മൂക്കുകുത്തുന്ന ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസികളെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത് കുറച്ചുമാസമായുള്ള വാര്‍ത്തയാണ്. കുവൈത്ത് പെട്രോളിയം കമ്പനിയിലെ....
കൊച്ചി: വാട്‌സ്ആപ്പില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി നടക്കുന്ന ശബ്ദരേഖാ പ്രചാരണത്തില്‍ മുന്‍ എംപിയും നിയമവിദ്ഗ്ധനും ഇടതുപക്ഷ സഹചാരിയുമായ ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ....
പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും....
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ദേശദ്രോഹികള്‍ ബിജെപിക്കാരെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്യം....
ബാഹുബലി 2017 ഏപ്രില്‍ 14ന് തീയറ്ററുകളില്‍ എത്തും....
പ്രശ്‌നങ്ങള്‍ ആഗ്രഹിക്കുന്നവര്‍ വ്യാജപ്രചരണം നടത്തുകയാണ് എന്ന് ചിറ്റൂര്‍ഗഡ് എസ്പി....
ബെന്യാമിന്റെ വാക്കുകളിലൂടെ മനസിലായത് ലാലുമായി സൗഹൃദം സ്ഥാപിക്കാനാവാത്തതിന്റെ അസൂയയെന്നും മേജര്‍ രവി....
മേട്ടുപാളയം: ഊട്ടിയില്‍ ലൈംഗിക വ്യാപാരം നടത്തിവന്ന കേന്ദ്രത്തില്‍ പൊലീസ് റെയ്ഡില്‍ അഞ്ചു മലയാളികളും നാല് ഇതര സംസ്ഥാനക്കാരും അറസ്റ്റില്‍. ആര്‍ണി....
(കൈരളി ഡോക്ടേഴ്സ് അവാർഡ് സ്വീകരിച്ചുകൊണ്ട് ഡോ. പി എ ലളിത നടത്തിയ പ്രസംഗം) സ്‌നേഹമാണ് ഏറ്റവും വലുതെന്നും സ്‌നേഹം കൊണ്ട്....
(കൈരളി ഡോക്ടേഴ്സ് പുരസ്കാരം സ്വീകരിച്ച് എൻഡോസൾഫാൻ ദുരിത മേഖലയിലെ ആരോഗ്യദൂതൻ ഡോ. വൈഎസ് മോഹൻകുമാർ നടത്തിയ പ്രസംഗം) മെഡിക്കല്‍ കോളജിലോ....
ഉദുമല്‍പേട്ട: മകളെ പ്രണയിച്ചു വിവാഹം കഴിച്ചതിന് യുവാവിനെ കൊന്നു പകവീട്ടാന്‍ കൊലയാളികളെ യുവതിയുടെ പിതാവ് വാടകയ്‌ക്കെടുത്തത് അമ്പതിനായിരം രൂപയ്ക്ക്. ഉയര്‍ന്ന....
ദുബായ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴ കണ്ട് ആവേശം മൂത്ത് പടമെടുത്തു സോഷ്യല്‍മീഡിയയില്‍ ഇടാമെന്നു കരുതിയാല്‍ ശ്രദ്ധയില്ലെങ്കില്‍ അകത്താകും.....
ബംഗളുരു: ഗൂഗിളിന്റെ ഡ്രൈവറില്ലാകാര്‍ വരാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ത്യന്‍ നിര്‍മിത കാറുമായി മലയാളി ടെക്കിയുടെ ബദല്‍. ബംഗളുരുവില്‍ ടിസിഎസില്‍ റോബോട്ടിക്‌സ് ആന്‍ഡ്....
റവന്യൂ വകുപ്പിന് തെറ്റുപറ്റി; വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമെന്നും സുധീരന്....
സെക്കന്തരാബാദ്: തെലുഗുവിലെ പ്രശസ്തയായ ടെലിവിഷന്‍ ചാനല്‍ അവതാരക പേയിംഗ് ഗസ്റ്റായി താമസിക്കുന്ന മുറിയില്‍ തൂങ്ങിമരിച്ചു. പ്രമുഖ ചാനലായ ജെമിനിയിലെ അവതാരക....