Latest

ടെലിവിഷന്‍ അവതാരക ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു; ജീവനൊടുക്കിയത് പുലര്‍ച്ചെ വന്ന ഫോണ്‍ കോളിനു പിന്നാലെ; പൊലീസ് അന്വഷണം ആരംഭിച്ചു

ടെലിവിഷന്‍ അവതാരക ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു; ജീവനൊടുക്കിയത് പുലര്‍ച്ചെ വന്ന ഫോണ്‍ കോളിനു പിന്നാലെ; പൊലീസ് അന്വഷണം ആരംഭിച്ചു

സെക്കന്തരാബാദ്: തെലുഗുവിലെ പ്രശസ്തയായ ടെലിവിഷന്‍ ചാനല്‍ അവതാരക പേയിംഗ് ഗസ്റ്റായി താമസിക്കുന്ന മുറിയില്‍ തൂങ്ങിമരിച്ചു. പ്രമുഖ ചാനലായ ജെമിനിയിലെ അവതാരക കെ നിരോഷ(23)യാണ് ഇന്നു പുലര്‍ച്ചെ തൂങ്ങിമരിച്ചത്.....

ലൈംഗിക വൈകൃതന്‍ പരാമര്‍ശത്തില്‍ കുടുങ്ങി അര്‍ണാബ് ഗോസ്വാമി; നിജസ്ഥിതി അന്വേഷിക്കാതെ ചര്‍ച്ച ചെയ്തതിന് 50000 രൂപ പിഴ

ദില്ലി: വിവാദ വാര്‍ത്താവതാരകന്‍ അര്‍ണാബ് ഗോസ്വാമിക്ക് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സിന്റെ ശിക്ഷ. വാര്‍ത്തയില്‍ പക്ഷപാതപരമായി പെരുമാറിയെന്നു കാട്ടിയാണ് അമ്പതിനായിരം രൂപ പിഴയിട്ടത്.....

വാര്‍ത്തകളോടും മോദി സര്‍ക്കാരിന് അസഹിഷ്ണുത; യോഗ അഭ്യാസകരില്‍ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയ വാര്‍ത്ത പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ പൊലീസ് ചോദ്യം ചെയ്തു

ദില്ലി: ആയുഷ് മന്ത്രാലയത്തിനു കീഴില്‍ യോഗ പരിശീലിപ്പിക്കാന്‍ മുസ്ലിങ്ങളെ എടുക്കില്ലെന്ന വാര്‍ത്ത വിവരാവകാശ രേഖയിലൂടെ പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ പൊലീസ്....

കാട്ടായിക്കോണത്ത് പുലര്‍ച്ചെ പൊലീസ് റെയ്ഡ്; ആശുപത്രിയില്‍ കിടക്കുന്നവരെ അടക്കം കസ്റ്റഡിയില്‍ എടുത്തു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ കാട്ടായിക്കോണത്ത് പുലര്‍ച്ചെ പൊലീസ് റെയ്ഡ്. നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രിയില്‍ പരുക്കേറ്റ്....

പുകയില പാക്കറ്റുകളിൽ മുന്നറിയിപ്പിന്റെ വലുപ്പം 50 ശതമാനം മതിയെന്ന് പാര്‍ലമെന്റ് സമിതി; തീരുമാനം വാണിജ്യ താല്‍പര്യത്തോടെയെന്ന് ആരോപണം

ദില്ലി: സിഗരറ്റ്, ബീഡി ഉള്‍പ്പടെ പുകയില ഉല്‍പന്ന പാക്കറ്റുകളിലെ മുന്നറിയിപ്പ് പരസ്യത്തിന്റെ വലുപ്പം 50 ശതമാനം മതിയെന്ന് പാര്‍ലമെന്റ് സമിതി.....

കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍; കൊല്‍ക്കത്തയിലെ കോളജുകള്‍ക്ക് നോട്ടീസ്; നടപടി ജെഎന്‍യു വിവാദത്തിന്റെ പശ്ചാത്തലത്തില്‍

ദില്ലി: രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന ജമ്മു-കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശേഖരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍....

പത്തുലക്ഷം രൂപയ്ക്കു മറക്കാവുന്നതായിരുന്നില്ല ശങ്കറിന് കൗസല്യ; കൊല്ലുമെന്നറിഞ്ഞിട്ടും അവസാശ്വാസം വരെ പ്രാണപ്രിയയോടൊപ്പം; തമിഴ്‌നാട്ടിലെ ദാരുണമായ ദുരഭിമാനക്കൊലയ്ക്കു മുമ്പു നടന്നതിതൊക്കെ

ഉദുമല്‍പേട്ട: ദാരുണമായ ദുരഭിമാനക്കൊല നടത്തും മുമ്പ് ശങ്കറിനെയും കൗസല്യയെയും പിരിക്കാന്‍ കൗസല്യയുടെ വീട്ടുകാര്‍ നടത്തിയ നിരവധി ശ്രമങ്ങള്‍. കഴിഞ്ഞദിവസം ഉദുമല്‍പേട്ട....

പാകിസ്താന്‍ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് ഭയം; ഇന്ത്യന്‍ സൈനികര്‍ക്ക് വി ചാറ്റും സ്‌മേഷും ലൈനും ഉപയോഗിക്കുന്നതിനു വിലക്ക്

ദില്ലി: പാകിസ്താന്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുമെന്ന ആശങ്കയെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം 3 മെസേജിംഗ് ആപ്പുകള്‍ കരിമ്പട്ടികയില്‍ പെടുത്തി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍....

കൂട്ടുകാരെ മദ്യലഹരിയില്‍ വാഹനമോടിച്ചു പിടിച്ചപ്പോള്‍ സഹിച്ചില്ല; ചോദിക്കാന്‍ എത്തിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനെ ഇളക്കിമറിച്ചു; വീഡിയോ കാണാം

ഹൈദരാബാദ്: കൂട്ടുകാരെ പൊലീസ് പിടിച്ചാല്‍ ആര്‍ക്കും വേദനയുണ്ടാകും. തെലങ്കാനയിലെ കൂക്കാട്ടപള്ളി പൊലിസ് സ്റ്റേഷനിലും ഉണ്ടായത് അതു തന്നെയാണ്. മദ്യപിച്ചു വാഹനമോടിച്ചതിന്....

ഭാരത് മാതാ എന്നു വിളിക്കാന്‍ പറ്റാത്ത അസദുദ്ദീന്‍ ഒവൈസി പാകിസ്താനിലേക്ക് പോകണമെന്ന് ശിവസേന; അല്ലെങ്കില്‍ സേന തന്നെ ഒവൈസിയെ പാകിസ്താനിലേക്ക് അയക്കും

ദില്ലി: കഴുത്തില്‍ കത്തിവച്ചു പറഞ്ഞാലും ഭാരത് മാതാ എന്നു വിളിക്കില്ലെന്നു പറഞ്ഞ അസദുദ്ദീന്‍ ഒവൈസിയോട് പാകിസ്താനിലേക്ക് പോകാന്‍ ആഹ്വാനം ചെയ്ത്....

മാധവിക്കുട്ടിയാകുന്ന വിദ്യാബാലന് നായകന്‍ പ്രിഥ്വിരാജ്; സസ്‌പെന്‍സ് പൊളിച്ച് സംവിധായകന്‍ കമല്‍; എന്റെ കഥയ്ക്കു മുമ്പും ശേഷവുമെന്ന രണ്ടുഭാഗങ്ങളായി സിനിമ

മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയായെത്തുന്ന വിദ്യാബാലന് നായകന്‍ പ്രിഥ്വിരാജ്. താന്‍ മാധവിക്കുട്ടിയായി അഭിനയിക്കാന്‍ പോവുകയാണെന്നു....

ബര്‍ഗര്‍ പ്രിയര്‍ ഈ വീഡിയോ കണ്ടാല്‍ പിന്നെ ജന്മത്ത് ബര്‍ഗര്‍ കഴിക്കില്ല; വയറ്റിലേക്ക് തള്ളിവിടുന്നതെന്തൊക്കെയാണെന്ന് ഓർത്ത് ഭയക്കും; വീഡിയോ കണ്ടു നോക്കൂ

മൂന്നര മിനുട്ടുള്ള വീഡിയോ കണ്ടു കഴിഞ്ഞാല്‍ ആരും ബര്‍ഗര്‍ കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകപോലുമില്ല....

മദര്‍ തെരേസ സെപ്തംബര്‍ നാലിന് വിശുദ്ധയാകും; പ്രഖ്യാപനം വത്തിക്കാനില്‍; തീരുമാനത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അംഗീകാരം

കഴിഞ്ഞ ഡിസംബര്‍ 18നാണ് മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനമെടുത്തത്....

ഗോമാതാവിനെ പൂജിക്കും; കുതിരയാണെങ്കില്‍ കാല്‍ തല്ലിയൊടിക്കും; ബിജെപി എംഎല്‍എ ലാത്തികൊണ്ട് അടിച്ചൊടിച്ച കുതിരയുടെ കാല്‍ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍; ക്രൂരതയുടെ വീഡിയോ കാണാം

ഡെറാഡൂണ്‍: പശുവിനെ മാതാവായി പരിരക്ഷിക്കുന്ന ബിജെപി നേതാക്കള്‍ക്ക് മറ്റു മിണ്ടാപ്രാണികളോട് ഇത്ര അസഹിഷ്ണുതയോ? ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എ കൂതിരയുടെ കാല്‍....

Page 6277 of 6439 1 6,274 6,275 6,276 6,277 6,278 6,279 6,280 6,439