Latest
സരിത നായരെ നേരിട്ട് അറിയില്ലെന്ന് തമ്പാനൂര്‍ രവി; നേരിട്ട് കണ്ടിട്ടില്ല, എന്നാല്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മൊഴി; സരിതയും രവിയും 446 തവണ സംസാരിച്ചിട്ടുണ്ടെന്ന് സോളാര്‍ കമ്മീഷന്
സോളാര്‍ കേസ് പ്രതി സരിത നായരെ തനിക്ക് നേരിട്ട് അറിയില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി....
വിദ്യാർഥി നേതാക്കൾ സർവകലാശാലാ ചട്ടങ്ങൾ ലംഘിച്ചെന്നും കാന്പസിൽ തുടരാൻ അനുവദിക്കരുതെന്നും ശിപാർശ....
മദ്യരാജാവ് വിജയ് മല്യക്കെതിരെ അഞ്ചു ജാമ്യമില്ലാ വാറണ്ടുകള്‍ കൂടി പുറപ്പെടുവിച്ചു....
തൃശൂരിലെ ഫ്ളാറ്റില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍കൂടി പിടിയിലായി.....
പൊതു പ്രവര്ത്തകന് പി.ഡി ജോസഫാണ് ജൂവനൈല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.....
മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാനുമായ മമ്മൂട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്യും.....
ഭരണഘടനയില്‍ ഒരിടത്തും ഭാരത് മാതാ കി ജയ് എന്ന് വിളിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും ഉവൈസി....
ബിജെപി ആക്രമണത്തില്‍ പ്രതിഷേധിച്ച് കഴക്കൂട്ടം മണ്ഡലത്തില്‍ എല്‍ഡിഎഫ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.....
വിസി നിയോഗിച്ച ഡീന്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി വിദ്യാര്‍ത്ഥികള്‍ വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ പറയുന്നത്....
കാര്‍ഷിക മേഖലയ്ക്ക് പ്രതീക്ഷയുടെ പുതുനാമ്പുകളേകി കൈരളി കതിര് പുരസ്കാങ്ങള്‍....
ദില്ലി: വിവാഹത്തലേന്നു കാമുകനെ സ്വന്തം മുറിയിലേക്കു വിളിച്ചുവരുത്തിയ ഇരുപതുകാരിയെ മാതാവ് ശ്വാസം മുട്ടിച്ചുകൊന്നു. വടക്കുപടിഞ്ഞാറന്‍ ദില്ലിയിലാണ് സംഭവം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ്....
ലണ്ടന്‍: ക്ലാസില്‍ കുക്കുംബര്‍ എന്നു പറഞ്ഞപ്പോള്‍ നാക്കുപിഴച്ചു കുക്കര്‍ ബോംബായപ്പോള്‍ നാലു വയസുകാരന് തീവ്രവാദിയെന്ന് സ്കൂള്‍ അധികാരികള്‍. പരാതിയുമായി മാതാവ്....
പൊതുപ്രവര്ത്തകന് പിഡി ജോസഫാണ് ജൂവനൈല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്....
നാണമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാമെന്നും വിഎസ്....
അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം 3 മാസത്തേക്ക് കൂടി നീട്ടി....
തിരുവനന്തപുരം: രാജ്യത്ത് സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ആസൂത്രിതശ്രമം നടത്തുകയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. സംവരണം പുനഃപരിശോധിക്കണമെന്ന് ആര്‍എസ്എസ്....
മലയാളികള്‍ അടക്കമുള്ള പ്രവാസികളെയായിരിക്കും തീരുമാനം രൂക്ഷമായി ബാധിക്കുക....
തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും കോഴ വാങ്ങുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്....
ഉദുമല്‍പേട്ട: പ്രണയിച്ചു വിവാഹം ചെയ്ത യുവാവിനെ നടുറോഡില്‍ വെട്ടിക്കൊല്ലുകയും യുവതിയെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ യുവതിയുടെ പിതാവ് കീഴടങ്ങി.....
കടത്തില്‍ മുങ്ങി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യക്ക് പിന്തുണയുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍.....
ദില്ലി: അബദ്ധത്തില്‍ പച്ചമുളക് കടിച്ച രണ്ടു വയസുകാരി ശ്വാസം മുട്ടി മരിച്ചു. ദില്ലിയില്‍ ഒരു മാസം മുമ്പാണ് സംഭവം ഉണ്ടായതെങ്കിലും....