Latest
അഴിമതി നടത്തിയാലും ഇനി ആരും അറിയരുത്; വിവരം ജനങ്ങള്‍ അറിയാതിരിക്കാന്‍ വിവരാവകാശ നിയമവും സര്‍ക്കാര്‍ അട്ടിമറിച്ചു; വിവരങ്ങള്‍ ടോപ് സീക്രട്ട് വിഭാഗത്തിലേക്ക് മാറ്റി
തിരുവനന്തപുരം: അഴിമതി പുറത്താകാതിരിക്കാന്‍ വിവരാവാകാശ നിയമം സര്‍ക്കാര്‍ അട്ടിമറിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുള്ള അഴിമതിക്കേസുകളിലെ അന്വേഷണ വിവരങ്ങള്‍ ടോപ്പ് സീക്രട്ട് വിഭാഗത്തിലേക്ക് മാറ്റി. ടോപ്പ് സീക്രട്ട് വിഭാഗത്തെ....
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. രണ്ടു സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബിജെപി സംസ്ഥാന....
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകല സിന്ധു സൂര്യകുമാറിന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പണമെന്നു പറഞ്ഞ മേജര്‍ രവിയോട് കത്തി കറിക്കരിയാന്‍ മാത്രമല്ല നാവരിയാനും കൂടി....
ദുബായ്: എണ്ണവിലക്കുറവു മൂലം കമ്പനികള്‍ പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും ദുരിതത്തിലാക്കിയതിനു പിന്നാലെ വിപണിയിലെ കനത്ത വിലക്കയറ്റത്തില്‍ ഞെരുങ്ങി പ്രവാസികള്‍. ഭക്ഷ്യസാധനങ്ങള്‍ക്കും....
യൂണിഫോം മാറ്റത്തെക്കുറിച്ചും ആര്‍എസ്എസ് നേരത്തെ ആലോചിച്ച് തുടങ്ങിയിരുന്നു.....
ഇരിക്കൂര്‍ മണ്ഡത്തിലെ ശ്രീകണ്ഠാപുരത്ത് മന്ത്രി കെസി ജോസഫിനെതിരെ പോസ്റ്ററുകള്‍.....
ആദിവാസി- ദളിത് സാമൂഹികപ്രവര്‍ത്തകയായ ധന്യ രാമന് നേരെ വധശ്രമം.....
അറസ്റ്റിലായ സ്ത്രീ തൊഴിലാളികള്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം തുടരുകയാണ്.....
നര്‍മ്മവും ചിന്തയും ആത്മീയതയും രാഷ്ട്രീയവുമെല്ലാം ഉള്‍ക്കൊള്ളിച്ചും അനുഭവങ്ങള്‍....
ആര്‍എസ്എസിനെ എതിര്‍ക്കുന്ന രീതിയില്‍ തന്നെ ഐഎസിനെയും എതിര്‍ക്കും....
മയക്കു വെടിവെച്ച് പിടികൂടാനോ കൂട് വെച്ച്....
അല്‍ ക്വയ്ദയുടെ പരിശീലന ക്യാമ്പ് പ്രവര്‍ത്തിക്കുന്നതായി ദില്ലി പൊലീസ്.....
ആല്‍പ്സില്‍ മഞ്ഞുമല ഇടിഞ്ഞ് ആറ് പര്‍വതാരോഹകര്‍ മരിച്ചു....
കൊച്ചിയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് മേജര്‍ രവിയുടെ വിവാദ പരാമര്‍ശം.....
ദേശീയ മാധ്യമമായ ദ ക്വിന്റ് പുറത്തുവിട്ട വീഡിയോ കാണാം.....
സെബി യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും പങ്കെടുത്തു.....
സിബിഐയുടെ രാഷ്ട്രീയ വേട്ടയാടലിനെതിരായി ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും എംവി ജയരാജന്....
യഥാര്‍ത്ഥ സാക്ഷ്യപത്രത്തിന് പകരം നോട്ടറി സാക്ഷ്യപ്പെടുത്തിയ കടലാസ് മാത്രമാണ് സമര്‍പ്പിച്ചത്....
ദക്ഷിണ കൊറിയയുടെ കിഴക്കന്‍ തീരത്തായിരുന്നു പരിശീലനം....
വെള്ളിയാഴ്ച രാത്രി വീടിന് പുറത്തിറങ്ങിയ മെഖുവരയെ പിന്നീട് കാണാതാവുകയായിരുന്നു....
തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയിരുന്നു. നാണക്കേടുകളുടെ പരമ്പര കൗണ്‍സിലില്‍ നിന്നും ഇനിയും പടിയിറങ്ങിയിട്ടില്ല.....