Latest

കനയ്യ കുമാറിന് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചു; ഇടക്കാല ജാമ്യം ഉപാധികളോടെ 6 മാസത്തേക്ക്; 10,000 രൂപ കെട്ടിവയ്ക്കണം

കനയ്യ കുമാറിന് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചു; ഇടക്കാല ജാമ്യം ഉപാധികളോടെ 6 മാസത്തേക്ക്; 10,000 രൂപ കെട്ടിവയ്ക്കണം

ജാമ്യം അനുവദിക്കരുതെന്ന ദില്ലി പൊലീസിന്റെ ആവശ്യത്തെ തള്ളിയാണ് ഹൈക്കോടതി കനയ്യക്ക് ജാമ്യം അനുവദിച്ചത്. കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി തെളിയിക്കാനായില്ലെന്നും പൊലീസ് കോടതിയില്‍ പറഞ്ഞിരുന്നു....

സിനിമയില്‍ ഏതു ഗാനം വേണമെന്ന് തീരുമാനിക്കുന്നത് സംവിധായകന്‍; അംഗീകാരം കിട്ടിയപ്പോള്‍ ചെളി വാരിയെറിയുന്നു; രമേശ് നാരായണനെതിരെ ആര്‍എസ് വിമല്‍

കൊച്ചി: പ്രിഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ആര്‍എസ് വിമല്‍ രംഗത്തെത്തി. സിനിമയില്‍ ഏതു....

ട്രക്കിടിച്ചു റോഡില്‍ രണ്ടായി പിളര്‍ന്നു കിടന്നപ്പോഴും കണ്ണുകള്‍ ദാനം ചെയ്യാന്‍ വിളിച്ചു പറഞ്ഞ ഹരീഷിന് ജന്മനാടിന്റെ ആദരം; ഗ്രാമവാസികളെല്ലാം അവയവദാനത്തിന്

ബംഗളൂരു: ഹരീഷ് നഞ്ചപ്പയുടെ ആ വിളിച്ചു പറയല്‍ ഒരു പ്രചോദനമാകുകയായിരുന്നു. ഒരു ഗ്രാമത്തിന് ഒന്നടങ്കം. ട്രക്കിടിച്ചു രണ്ടായി പിളര്‍ന്ന് റോഡില്‍....

അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ചാവേര്‍ ആക്രമണം; നാല് ചാവേറുകള്‍ കൊല്ലപ്പെട്ടു; ജീവനക്കാര്‍ സുരക്ഷിതര്‍

ഇന്ത്യന്‍ കോണ്‍സുലേറ്റ് ജീവനക്കാര്‍ക്ക് പരുക്കില്ല എന്ന് വിദേശകാര്യ വക്താവ്....

വിവരാവകാശ കമ്മീഷണര്‍ നിയമനം തടഞ്ഞ് ഹൈക്കോടതി; തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശം

നിയമനം നടത്തിയിട്ടില്ല എന്നും ശുപാര്‍ശ മാത്രമാണ് നല്‍കിയതെന്നും സര്‍ക്കാര്‍....

കാമുകന്‍ തടഞ്ഞിട്ടും രക്ഷിക്കാനായില്ല; വാക്കുതര്‍ക്കത്തെത്തുടര്‍ന്നു ബംഗളുരുവില്‍ ഇരുപതുകാരി കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി ജീവനൊടുക്കി

ബംഗളുരു: കാമുകനുമായുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ ഇരുപതുകാരിയായ വിദ്യാര്‍ഥിനി ബഹുനില കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി ജീവനൊടുക്കി. ബംഗളുരു സിവി രാമന്‍ നഗറിലെ കേന്ദ്ര....

സംസ്‌കാരവും മര്യാദയുമില്ലാത്ത, വായിക്കാനോ സംവദിക്കാനോ അറിയാത്ത ക്രിമിനലുകളെ ആര്‍എസ്എസ് തുടലൂരി വിടുകയാണെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: യാതൊരു സംസ്‌കാരവും മര്യാദയുമില്ലാത്ത, വായിക്കാനോ സംവദിക്കാനോ ചിന്തിക്കാനോ ശേഷിയില്ലാത്ത ഒരു സംഘം ക്രിമിനലുകളെ ആര്‍എസ്എസ്-ബിജെപി നേതൃത്വം തുടലൂരി വിട്ടിരിക്കുകയാണെന്നു....

‘സൂപ്പര്‍ ചൊവ്വ’യില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും ജയം; ട്രംപ് ആറിടങ്ങളിലും ഹില്ലരി ഏഴിടങ്ങളിലും വിജയിച്ചു

ടെക്‌സാസിലും ഒക്ലഹോമയിലും ട്രംപിനെ ടെക്‌സാസ് സെനറ്റര്‍ ആയ ടെഡ് ക്രൂഡ് പരാജയപ്പെടുത്തി.....

സാധ്വി പ്രാചി തങ്ങളുടെ നേതാവല്ലെന്ന് വിഎച്ച്പി; രാഷ്ട്രീയത്തില്‍ സജീവമായവര്‍ക്ക് വിഎച്ച്പി ഭാരവാഹിയാകാന്‍ കഴിയില്ലെന്ന് സുരേന്ദ്ര

രാഷ്ട്രീയതില്‍ സജീവമായവര്‍ക്ക് വിഎച്ച്പിയില്‍ ഭാരവാഹിയാകാന്‍ കഴിയില്ലെന്ന് സുരേന്ദ്ര....

ഏഷ്യാകപ്പ് ട്വന്റി – 20യില്‍ ഇന്ത്യ ഫൈനലില്‍; ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്തു

തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം....

പെട്രോള്‍ പമ്പുടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു; ലൈസന്‍സിംഗിനു ഏകജാലക സംവിധാനം ഏര്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പെട്രോള്‍ പമ്പുടമകള്‍ ഇന്നലെ മുതല്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. പമ്പുടമകള്‍ ഉന്നയിച്ച ആവശ്യത്തില്‍ ഏകദേശ ധാരണയായതോടെയാണ് സമരം പിന്‍വലിക്കാന്‍....

മോഡിഫൈ ചെയ്ത ബൈക്കുകളുമായി ഊരുചുറ്റാനിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; ചട്ടലംഘനം കണ്ടെത്തിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മോഡിഫൈ ചെയ്ത ഫ്രീക്ക് ബൈക്കുകളും കൊണ്ട് ഊരുചുറ്റാനിറങ്ങുന്ന ഫ്രീക്കന്‍മാര്‍ ശ്രദ്ധിക്കുക. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ റദ്ദാകാന്‍ സാധ്യതയുണ്ട്. ബൈക്കുകളുടെ ഘടനയില്‍....

ലീഗ് എംഎല്‍എയുടെ മരുമകന് അനധികൃത നിയമനം; അബ്ദുറബ്ബ് ക്രമക്കേട് നടത്തിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: യോഗ്യതയില്ലാത്ത വ്യക്തിയെ ഓപ്പണ്‍ സ്‌കൂള്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ആയി നിയമനം നല്‍കിയ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബിനെ ഒന്നാം....

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് അക്ഷരമുറ്റത്ത് തുടക്കം; ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ ഡിവൈഎഫ്‌ഐയിലെന്ന് സംവിധായകന്‍ രഞ്ജിത്

തിരൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ തുടക്കമായി. രാവിലെ രോഹിത് വെമുല നഗറില്‍ സംസ്ഥാന പ്രസിഡന്റ് ടിവി....

കോടതിയലക്ഷ്യക്കേസ്; കെ സി ജോസഫ് പരസ്യമായി മാപ്പു പറയണമെന്നു ഹൈക്കോടതി; അപമാനിച്ചതിലെ തെറ്റു ബോധ്യപ്പെട്ടെന്നു കെ സി ജോസഫ്

കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചതില്‍ മന്ത്രി കെ സി ജോസഫ് പരസ്യമായി മാപ്പു പറയണമെന്നു....

Page 6290 of 6440 1 6,287 6,288 6,289 6,290 6,291 6,292 6,293 6,440