Latest

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: ദുൽഖർ സൽമാൻ മികച്ച നടൻ; പാർവതി നടി; ചാർലി മികച്ച ചിത്രം; സനൽകുമാർ ശശിധരന്‍റെ ഒ‍ഴിവുദിവസത്തെ കളി മികച്ച കഥാചിത്രം

സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളിയാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്....

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് നാല്‍പതു വര്‍ഷം തടവ്; ശിക്ഷിക്കപ്പെട്ടത് സാല്‍വേഷന്‍ ആര്‍മി പാസ്റ്റര്‍ സനില്‍ കെ ജെയിംസ്

തൃശൂര്‍: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് നാല്‍പതു വര്‍ഷം തടവുശിക്ഷ. കോട്ടയം നെടുങ്കുന്ന സ്വദേശിയും പീച്ചിയിലെ സാല്‍വേഷന്‍ ആര്‍മി പാസ്റ്ററുമായ....

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി തൃശൂര്‍ ഡിസിസിയുടെ പട്ടിക; കെ.പി ധനപാലനെയും, പി.ടി തോമസിനെയും ഒഴിവാക്കി

കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികളെ തൃശൂരില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന സിഎന്‍ ബാലകൃഷ്ണന്റെ....

ഇറോം ശര്‍മിളയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചു; അഫ്‌സ്പ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് ഇറോം

പ്രത്യേക അധികാരം പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് ഇറോം ശര്‍മിള അറിയിച്ചു.....

ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് സ്‌കോട്ട് കെല്ലിയുടെ മടക്കം; 340 ദിവസത്തിനിടെ കെല്ലി പകര്‍ത്തിയത് ഭൂമിയുടെ അതിമനോഹര ചിത്രങ്ങള്‍

ബഹിരാകാശത്തേക്കുള്ള തന്റെ നാലാംവരവില്‍ സ്‌കോട്ട് കെല്ലി ട്വിറ്ററിലും സജീവമായി.....

പാറ്റൂരില്‍ കൈയേറ്റം നടന്നതിനു തെളിവുണ്ടെന്നു വിജിലന്‍സ് കോടതി; മുഖ്യമന്ത്രി നേരിട്ട് ക്രമക്കേട് കാട്ടിയതിന് തെളിവില്ല; കേസ് വീണ്ടും മാര്‍ച്ച് 29 ന്

തിരുവനന്തപുരം: പാറ്റൂരില്‍ ഭൂമി കൈയേറ്റം നടത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു വിജിലന്‍സ് കോടതി. അതേസമയം, മുഖമന്ത്രി നേരിട്ടു ക്രമക്കേടു കാട്ടിയതിന് തെളിവില്ലെന്നും....

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗള്‍ഫ് നാടുകള്‍ മനുഷ്യവാസയോഗ്യമല്ലാതാകുമെന്ന് പഠനം; അബുദാബി, ദുബായ്, ദോഹ പട്ടണങ്ങള്‍ അപായഭീഷണിയില്‍

അറേബ്യന്‍ ഗള്‍ഫിലെയും ചെങ്കടലിന്റെയും പരിസരപ്രദേശങ്ങളിലുള്ള ചില പ്രദേശങ്ങളിലെ സ്ഥിതി അതീവ പ്രശ്‌നഭരിതമാണ്....

സംഘികളുടെ മുന്നില്‍വച്ചു കട്ടന്‍ചായയും കുടിക്കാന്‍ വയ്യാതായെന്നു ചിന്ത ജെറോം; സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടിക്ക്

കൊല്ലം: സോഷ്യല്‍മീഡിയയില്‍ തന്നെ അപമാനിച്ചവര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും വനിതാ നേതാവുമായ ചിന്ത ജെറോം. ഒരു....

പെട്രോളിനു വിലകുറച്ചു; ഡീസലിന് വിലകൂട്ടി

ദില്ലി: രാജ്യത്ത് പെട്രോളിനു വിലകുറച്ചു. ലീറ്ററിന് 3 രൂപ 02 പൈസയാണ് കുറച്ചത്. ഡീസലിന് വിലവര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലീറ്ററിന് 1....

പകല്‍ വെയിലത്ത് പണിയെടുക്കുന്നവരുടെ തൊഴില്‍ സമയങ്ങളില്‍ മാറ്റം; ലേബര്‍ കമ്മീഷണറുടെ നടപടി സൂര്യതാപത്തിന്റെ പശ്ചാത്തലത്തില്‍

കൊച്ചി: സൂര്യതാപം ഉയരുന്ന പശ്ചാത്തലത്തില്‍ പകല്‍ വെയിലത്ത് ജോലി ചെയ്യുന്നവരുടെ തൊഴില്‍ സമയങ്ങള്‍ പുനഃക്രമീകരിച്ചു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാനാണ്....

റോഡിലിറങ്ങുന്ന ഡോണിയര്‍ വിമാനത്തെ റണ്‍വേയില്‍ ഇറക്കി നാട്ടുകാരെ പറ്റിച്ച ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് ട്രോളുകളുടെ പെരുമഴ; ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടവുമായി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവും മുമ്പ് ഉദ്ഘാടനം നടത്തിയ സര്‍ക്കാരിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളുടെ പെരുമഴ. പണി....

ജയലളിതയ്ക്കായി തമിഴ്‌നാട്ടിലെ ആദ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടു; തനിക്കു ജയലളിത ദൈവമായതിനാലാണ് ക്ഷേത്രം പണിയുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകന്‍

വെല്ലൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കായുള്ള ആദ്യത്തെ ക്ഷേത്ത്രത്തിന് ശിലയിട്ടു. വെല്ലൂരില്‍നിന്ന് അറുപതു കിലോമീറ്റര്‍ അകലെ അയ്യപേട്ടിലാണ് വിരുഗമ്പാക്കം എംജിആര്‍ യൂത്ത്....

വഴിയില്‍നിന്നയാളെ കാളക്കൂറ്റന്‍ പട്ടാപ്പകല്‍ കുത്തിമലര്‍ത്തി; എവിടെനിന്നാണെന്നറിയാത്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ പരക്കുന്നു

കാളക്കൂറ്റന്‍മാരെ നാട്ടുകാര്‍ക്കെപ്പോഴും പേടിയാണ്. കാളക്കൂറ്റന്‍ കുത്തിമലര്‍ത്തിയാല്‍ പിന്നൊന്നും ചിന്തിക്കാനില്ല. അതാണ് ഈ വീഡിയോയില്‍ കാണുന്ന സംഭവം. വഴിയരികില്‍ നില്‍ക്കുകയായിരുന്ന ആള്‍ക്കു....

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം പ്രഹസനം മാത്രമെന്ന് കോടിയേരി; ഡോണിയര്‍ വിമാനം ഇറക്കി ഉമ്മന്‍ചാണ്ടി ആളെ പറ്റിച്ചു; ബജറ്റില്‍ കേരളം ഇന്ത്യയുടെ ഭാഗമാണെന്നു പോലും കേന്ദ്രം മറന്നുപോയി

കൊച്ചി: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം പ്രഹസനം മാത്രമായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡോണിയര്‍ വിമാനം ഇറക്കി ആളെ....

Page 6291 of 6440 1 6,288 6,289 6,290 6,291 6,292 6,293 6,294 6,440