Latest

മലയാളം സര്‍വകലാശാലാ യൂണിയന്‍ എസ്എഫ്‌ഐ തിരിച്ചു പിടിച്ചു; എതിരില്ലാതെ ആറു സീറ്റുകളിലും എസ്എഫ്‌ഐ സാരഥികള്‍

തിരൂര്‍: മലയാളം സര്‍വകലാശാല യൂണിയന്‍ എസ്എഫ്‌ഐക്ക്. യൂണിയനിലേക്കുള്ള 6 സീറ്റുകളിലും എസ്എഫ്‌ഐ സാരഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്ററി രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്.....

പി ജയരാജനെ വധക്കേസില്‍ കുടുക്കാനുള്ള ആര്‍എസ്എസ് നീക്കം കൂടുതല്‍ വ്യക്തമാകുന്നു; അറസ്റ്റിന് നടപടി സ്വീകരിക്കാന്‍ അമിത്ഷായ്ക്ക് ആര്‍എസ്എസിന്റെ കത്ത്; കത്ത് പീപ്പിള്‍ ടിവി പുറത്തുവിട്ടു

കോഴിക്കോട്/കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കുടുക്കാനുള്ള ആര്‍എസ്എസ്....

ബാര്‍ കോഴക്കേസ്: പ്രതിപക്ഷ പ്രതിഷേധത്തെ പരസ്യമായി അഭിനന്ദിച്ച് കെഎം മാണി; ഇരട്ട നീതിയെന്ന ആരോപണം ശരിയെന്ന് പ്രതിപക്ഷത്തോട് മാണി

കോണ്‍ഗ്രസുമായുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഭിന്നത അനുനിമിഷം വളരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കെഎം മാണിയുടെ പരസ്യ നിലപാടുകള്‍.....

സിപിഐഎം നിയന്ത്രണത്തിലെ സാന്ത്വന പരിചരണ കേന്ദ്രത്തിന് കോടികള്‍ വിലമതിക്കുന്ന വീടും പുരയിടവും ദാനംചെയ്ത് എലിസബത്ത് വര്‍ഗീസ്; സമ്മതപത്രം പിണറായി വിജയനു കൈമാറി

ചെങ്ങന്നൂര്‍: കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവും പുരയിടവും നവകേരളമാര്‍ച്ചിനിടെ സാന്ത്വന പരിചരണ പദ്ധതിക്കു ദാനം ചെയ്തു റിട്ടയേര്‍ഡ് അധ്യാപിക. ചെങ്ങന്നൂരില്‍ സിപിഐഎമ്മിന്റെ....

മകളെ പ്രേമിച്ച ഏഴാം ക്ലാസുകാരനെ അധ്യാപിക കൊലപ്പെടുത്തി; മുപ്പത്തേഴുകാരിയായ അധ്യാപികയും ഭര്‍ത്താവും അറസ്റ്റില്‍

റാഞ്ചി: പതിനൊന്നു വയസുകാരിയായ മകളെ പ്രേമിച്ച ശിഷ്യനെ മുപ്പത്തേഴു വയസുകാരിയായ അധ്യാപിക വകവരുത്തി. അധ്യാപികയെയും ഭര്‍ത്താവിനെയും രണ്ടു മക്കളെയും പൊലീസ്....

ദുബായിലെ 70% പദ്ധതികള്‍ അവതാളത്തില്‍; സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമാകുന്നതായി സൂചന; പ്രവാസികളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ദുബായ്: എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി ദുബായിലെ സ്ഥിതി വഷളാക്കുന്നു. ഈവര്‍ഷം പൂര്‍ത്തിയാക്കേണ്ട പദ്ധതികളില്‍ എഴുപതു ശതമാനവും അവതാളത്തിലാണെന്നു ഗള്‍ഫ്....

മുഖ്യമന്ത്രി 14 മണിക്കൂര്‍ കമ്മീഷനില്‍ ഇരുന്നത് ക്രെഡിറ്റായി കാണരുതെന്ന് സോളാര്‍ കമ്മീഷന്‍; ക്രോസ് വിസ്താരം അതിരുകടക്കുന്നെന്ന് കമ്മീഷന്‍

കൊച്ചി: സോളാര്‍ കമ്മീഷനില്‍ സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെ മുഖ്യമന്ത്രിയുടെ അഭിഭാഷകന് കമ്മീഷന്റെ രൂക്ഷവിമര്‍ശനം. സരിതയുടെ പഴയ കേസുകളെ കുറിച്ച്....

പന്തളത്തു പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥിനികളെ കാറിടിച്ചു; മൂന്നു പേര്‍ക്ക് പരുക്ക്; വിദ്യാര്‍ഥിനികളെ ഇടിച്ചത് അധ്യാപകന്റെ കാര്‍

പന്തളം: പത്തനംതിട്ട പന്തളം പെരുമ്പുളിക്കല്‍ എന്‍എസ്എസ് പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥിനികളെ കാറിടിച്ചു. അധ്യാപകന്റെ കാറാണ് ഇവരെ ഇടിച്ചത്. പരുക്കേറ്റ ശ്രുതി മോഹന്‍,....

സിക ചൈനയിലെത്തി; തെക്കേ അമേരിക്കയില്‍ യാത്രകഴിഞ്ഞുവന്നയാള്‍ രോഗബാധിതനെന്നു സ്ഥിരീകരണം

ജിയാംഗ്ഷിയിലെ ഗാന്‍ഷിയാന്‍ കൗണ്ടിയിലുള്ളയാളാണ് 34 വയസുകാരനായ വൈറസ് ബാധിതന്‍....

കുടിലബുദ്ധിയില്‍ ശകുനിയെ പോലും തോല്‍പിച്ചയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് വിഎസ് അച്യുതാനന്ദന്‍; മാണിക്ക് വാറുപൊട്ടിയ ചെരുപ്പിന്റെ അവസ്ഥ; നിയമസഭയിലെ വിഎസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം: കുടിലബുദ്ധിയുടെ കാര്യത്തില്‍ മഹാഭാരതത്തിലെ ശകുനിയെ പോലും തോല്‍പിച്ചയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മാണിയെ തന്ത്രത്തിലൂടെ പുറത്താക്കി....

ബംഗളുരുവിലെ സ്‌കൂളിന് സമീപം വീണ്ടും പുലിയെ കണ്ടെന്നു നാട്ടുകാര്‍; സ്ഥലത്തു ജാഗ്രതാ നിര്‍ദേശം; സ്‌കൂളിന് അവധി

ബംഗളുരു: കഴിഞ്ഞദിവസം കാടിറങ്ങിയ പുലി അക്രമം നടത്തിയ ബംഗളുരുവിലെ സ്‌കൂളിന് സമീപം വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. പ്രദേശത്ത് കനത്ത....

പുന്നപ്ര വയലാറിന്റെ രണഭൂമിയില്‍ നവകേരള മാര്‍ച്ച് പര്യടനം പൂര്‍ത്തിയാക്കി; ജനനായകനെ വരവേറ്റ് ആയിരങ്ങള്‍; മാര്‍ച്ച് പത്തനംതിട്ടയിലേക്ക്

ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരത്തിന്റെ രണസ്മരണകള്‍ ഉറങ്ങുന്ന ആലപ്പുഴയുടെ മണ്ണില്‍ നവകേരള മാര്‍ച്ച് പര്യടനം പൂര്‍ത്തിയാക്കി. കേരളത്തെ വിറ്റു തുലയ്ക്കുന്ന ഉമ്മന്‍ചാണ്ടി....

അഴിമതിയോട് സന്ധിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് രാഹുല്‍ ഗാന്ധി; സ്‌റ്റേജില്‍ കസേരയിട്ട് ഒരുമിച്ച് ഇരുന്നാല്‍ ഐക്യം വരില്ലെന്ന് എകെ ആന്റണി; സുധീരന്റെ കേരള രക്ഷായാത്രയ്ക്ക് സമാപനം

യുഡിഎഫ് സര്‍ക്കാര്‍ അടച്ച ബാറുകള്‍ ഇടതുമുന്നണി തുറക്കുമോയെന്നും ഇടത് മുന്നണിയുടെ മദ്യനയം എന്താണെന്നും രാഹുല്‍ ഗാന്ധി....

പിസി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാന്‍; ബിജെപി ബാന്ധവത്തിന് ശ്രമിച്ച ടിഎസ് ജോണിനെ നീക്കി

26ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മറ്റി പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് പിസി ജോര്‍ജ് ....

Page 6304 of 6438 1 6,301 6,302 6,303 6,304 6,305 6,306 6,307 6,438