Latest

എം വിജയകുമാർ നാമനിർദേശപത്രിക സമർപ്പിച്ചു

എം വിജയകുമാർ നാമനിർദേശപത്രിക സമർപ്പിച്ചു

അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം.വിജയകുമാർ നാമനിർദേശപത്രിക സമർപ്പിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള കലക്ടറേറ്റിൽ വരണാധികാരിയായ അസി. ഡെവലപ്‌മെന്റ് കമ്മീഷണർ മുമ്പാകെയാണ് പത്രിക നൽകിയത്. ....

എച്ച്‌ഐവി ബാധിതയുടെ മുലപ്പാൽ കൈക്കുഞ്ഞിന്; ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേർന്നു

ആലപ്പുഴ മെഡിക്കൽ കോളേജിൽ എച്ച്‌ഐവി ബാധിതയുടെ മുലപ്പാൽ കൈക്കുഞ്ഞിനു നൽകി. അമ്മയ്ക്കു മുലപ്പാൽ കുറവെന്ന് കാരണം കൊണ്ടാണ് മറ്റൊരു സ്ത്രീയുടെ....

ഡിജിപിയുടെ നിർദ്ദേശത്തിന് പുല്ലുവില; പുനലൂരിൽ ബൈക്ക് യാത്രികന് എസ്.ഐയുടെ വക തല്ല്

പുനലൂരിൽ കാർ യാത്രയ്ക്ക് തടസം സൃഷ്ടിച്ച യുവാവിന് എസ്.ഐയുടെ വക തല്ല്. ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കു ശേഷമായിരുന്നു നാട്ടുകാരെ....

തുർക്കി പൊതുതെരഞ്ഞെടുപ്പ്: ഒരു പാർട്ടിക്കും കേവലഭൂരിപക്ഷമില്ല

തുർക്കിയിലെ പൊതുതെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവലഭൂരിപക്ഷമില്ല. ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്പ്‌മെന്റ് പാർട്ടി ഇത്തവണയും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.....

ഫ്രഞ്ച് ഓപ്പൺ കിരീടം വാവ്‌റിങ്കയ്ക്ക്

ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസിൽ സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക കിരീടം സ്വന്തമാക്കി. സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ചാണ്....

ഓടികൊണ്ടിരുന്ന കൊച്ചുവേളി- പോർബന്തർ എക്‌സ്പ്രസ്സിന് തീപിടിച്ചു

ഓടികൊണ്ടിരുന്ന കൊച്ചുവേളി- പോർബന്തർ എക്‌സ്്പ്രസ്സിന്റെ എസി കോച്ചിൽ തീപിടുത്തം. കോഴിക്കോട് കല്ലായ് റെയിൽവേ സ്‌റ്റേഷനടുത്തുവെച്ചാണ് ട്രെയിനിനു തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ്....

മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥി കൂട്ടായ്മയുടെ നിരോധനം പിൻവലിച്ചു

മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. അംബേദ്കർ പെരിയോർ സ്റ്റഡി സർക്കിളിന്റെ നിരോധനമാണ് കടുത്ത പ്രതിഷേധത്തെ തുടർന്ന്....

സ്ത്രീത്വത്തെ അപമാനിച്ചു; ബിജിമോളുടെ പരാതിയിൽ വാഹിദിനെതിരെ പോലീസ് റിപ്പോർട്ട്

ബിജിമോൾ എംഎൽഎക്കെതിരെ വിവാദപരാമർശം നടത്തിയ സംഭവത്തിൽ എംഎ വാഹിദ് എംഎൽഎക്കെതിരെ പോലീസ് റിപ്പോർട്ട്. വാഹിദിനെതിരെയുള്ള ബിജിമോളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ്....

ഇന്ത്യയിൽ നിന്നുള്ള മാഗിക്ക് ബഹ്‌റൈനിൽ നിരോധനം

ഇന്ത്യയിൽ നിന്നുള്ള മാഗി നൂഡിൽസിന് താത്കാലിക നിരോധനമേർപ്പെടുത്താൻ ബഹ്‌റൈൻ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. നെസ്‌ലെയുടെ ഇന്ത്യൻ യൂണിറ്റിൽ നിർമ്മിച്ച് ബഹ്‌റിൻ വിപണിയിലെത്തിച്ച....

ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് വീക്ഷണത്തിന് പുറമേ ചന്ദ്രികയിലും ലേഖനം; വിമര്‍ശനം ഉണ്ടിരുന്ന നായര്‍ക്ക് വിളിയുണ്ടായതു പോലെ

പാമോലിന്‍ കേസ് കെ. കരുണാകരന്റെ തെറ്റായിരുന്നെന്ന് തുറന്നുപറഞ്ഞ ചീഫ്‌സെക്രട്ടറി ജിജി തോംസണെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും വീക്ഷണത്തിന് പുറമേ, ലീഗ്....

ഭൂമിക്കും ചൊവ്വയ്ക്കുമിടയില്‍ സൂര്യന്‍ വരുന്നു; മംഗള്‍യാന്‍ ബ്ലാക്ക്ഔട്ടിലേക്ക്

ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകം മംഗള്‍യാന്‍ ബ്ലാക്ക്ഔട്ടിലേക്ക്. ഭൂമിയും ചൊവ്വയുമായുള്ള ബന്ധം സൂര്യന്‍ തടയുന്നതോടെയാണ് ഈ നാളെ മുതല്‍ പതിനഞ്ചു ദിവസത്തേക്ക്....

ലോകം മെര്‍സ് വൈറസ് ഭീതിയില്‍; ദക്ഷിണ കൊറിയയില്‍ അഞ്ചുമരണം

ലോകത്തെ ഒരിക്കല്‍ കൂടി മെര്‍സ് വൈറസ് ഭീതിയിലാഴ്ത്തി വൈറസ് പടരുന്നു. ദക്ഷിണ കൊറിയയില്‍ മാത്രം ഇതുവരെ അഞ്ച് പേരാണ് മെര്‍സ്....

അന്താരാഷ്ട്ര പരിശീലനത്തിനായി രണ്ട് കോഴിക്കോടന്‍ പ്രതിഭകള്‍ മുംബൈയിലേക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മുംബൈ ഗ്രാസ് റൂട്ട് അക്കാദമി സെലക്ഷന്‍ ക്യാംപില്‍ പങ്കെടുക്കാന്‍ കഴിഞ്ഞമാസം മുംബൈയിലേക്ക് വണ്ടി കയറുമ്പോള്‍ ബാസിതിനും....

മെലിയാനുള്ള ശസ്ത്രക്രിയക്കിടെ തെലുങ്കുനടി മരിച്ചു

മെലിയാനുള്ള ശസ്ത്രക്രിയക്കിടെ തെലുങ്കുനടി അമേരിക്കയിലെ ആശുപത്രിയില്‍ മരിച്ചു. തെലുങ്കു യുവനടി ആരതി അഗര്‍വാളാണ് മരിച്ചത്. ശസ്ത്രക്രിയ പരാജയമായിരുന്നു. എന്നാല്‍, പിന്നീട്....

പാനൂര്‍ സ്‌ഫോടനത്തില്‍ പാര്‍ടിക്ക് ബന്ധമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂരിലെ പാനൂരില്‍ ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനവുമായി സിപിഐഎമ്മിന് ബന്ധമൊന്നുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസിന്റെ വീഴ്ചയുടെ ഫലമാണ് സ്‌ഫോടനം.....

വിലകൂട്ടി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു; ക്ഷമ ചോദിച്ച് ഫ്ളിപ്കാര്‍ട്‌

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രമാണ് ഫ്ളിപ്കാര്‍ട്‌. ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നവര്‍ ഒരിക്കലെങ്കിലും ഫ്ളിപ്കാര്‍ടിന്റെ സൈറ്റില്‍ കയറാത്തവരുണ്ടാവില്ല. എന്നാല്‍,....

സരബ്ജിത് സിംഗിന്റെ ജീവിതകഥയില്‍ ഐശ്വര്യ റായ് നായികയാകുന്നു

ഭീകരവാദിയെന്ന് മുദ്രകുത്തപ്പെട്ട് പാകിസ്താനില്‍ തടവില്‍ കഴിയുകയും പിന്നീട് തടവുകാരുടെ ക്രൂരമര്‍ദനത്തിനിരയായി മരിക്കുകയും ചെയ്ത ഇന്ത്യക്കാരനായ സരബ്ജിത് സിംഗിന്റെ ജീവിതകഥ പറയുന്ന....

മാഗിയെ പ്രചരിപ്പിച്ചത് മടിച്ചികളായ അമ്മമാർ: ബിജെപി എംഎൽഎ

ഇന്ത്യയിൽ മാഗി നൂഡിൽസിന്റെ വിൽപ്പന വർധിക്കാൻ കാരണം ന്യൂജനറേഷൻ അമ്മമാരുടെ മടിയാണെന്ന് ബിജെപി എംഎൽഎ. തങ്ങളുടെ കുട്ടികൾക്ക് എളുപ്പത്തിൽ ഭക്ഷണമുണ്ടാക്കി....

ജയലളിതയുടെ സമ്പാദ്യത്തില്‍ നാലുവര്‍ഷം കൊണ്ട് ഇരട്ടി വര്‍ധന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്ത് നാലു വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ധിച്ചു. ചെന്നൈ ഡോ. രാധാകൃഷ്ണന്‍ നഗര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍....

ബാഴ്‌സലോണ യൂറോപ്പിന്റെ രാജാക്കന്‍മാര്‍; യുവന്റസിനെ തോല്‍പിച്ച് ചാമ്പ്യന്‍സ് ലീഗിന്റെ കിരീടം

യുവന്റസ് തീര്‍ത്ത പ്രതിരോധത്തിന്റെ ബര്‍ലിന്‍ മതില്‍ പൊളിച്ചടുക്കി ബാഴ്‌സ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കിരീടത്തില്‍ മുത്തമിട്ടു. സീസണിലെ മൂന്ന് കിരീടങ്ങളും....

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ചൂടില്‍; ബിജെപി കണ്‍വെന്‍ഷന്‍ ഇന്ന്

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ചൂടിലമര്‍ന്നു കഴിഞ്ഞു. മുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ ഇടതുവലതു മുന്നണികള്‍ക്ക് ഒപ്പമെത്താന്‍....

ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം സെറീന വില്യംസിന്

ലോക വനിതാ ടെന്നീസില്‍ തനിക്ക് എതിരാളികളില്ലെന്ന് ഒന്നാംസീഡ് അമേരിക്കയുടെ സെറീന വില്യംസ് ഒരിക്കല്‍കൂടി തെളിയിച്ചു. കരിയറിലെ തന്റെ ഇരുപതാം ഗ്രാന്‍ഡ്സ്ലാം....

Page 6310 of 6313 1 6,307 6,308 6,309 6,310 6,311 6,312 6,313