Latest

നവകേരള മാര്‍ച്ച് പാലക്കാട് പര്യടനം തുടരുന്നു; നെല്ലറയെ ത്രസിപ്പിച്ച് ജനനായകന്റെ പര്യടനം; സ്വീകരണ കേന്ദ്രങ്ങളില്‍ വന്‍ ജനക്കൂട്ടം

നവകേരള മാര്‍ച്ച് പാലക്കാട് പര്യടനം തുടരുന്നു; നെല്ലറയെ ത്രസിപ്പിച്ച് ജനനായകന്റെ പര്യടനം; സ്വീകരണ കേന്ദ്രങ്ങളില്‍ വന്‍ ജനക്കൂട്ടം

പാലക്കാട്: കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ ഓരോ മുക്കുംമൂലയും ഇളക്കി മറിച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് പാലക്കാട് രണ്ടാംദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി.....

മുഖ്യമന്ത്രിക്കെതിരെ ഡിജിറ്റല്‍ തെളിവുണ്ടെന്ന് സരിത; താനും ശ്രീധരന്‍ നായരും മുഖ്യമന്ത്രിയും സംസാരിക്കുന്ന ദൃശ്യങ്ങളുണ്ട്; തെളിവു കമ്മീഷന് കൈമാറും

കൊച്ചി: സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വ്യക്തമായ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് സരിത എസ് നായര്‍. താനും മല്ലേലില്‍ ശ്രീധരന്‍ നായരും....

വിജിലന്‍സ് ജഡ്ജിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ശവമഞ്ചവുമേറ്റി കോടതിയിലേക്ക് മാര്‍ച്ച്; കോലം കത്തിച്ചു

മാര്‍ച്ചിന് ഒടുവില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ വിജിലന്‍സ് ജഡ്ജിയുടെ കോലം കത്തിച്ചു.....

രാജസ്ഥാനില്‍ ആകാശത്തു കണ്ട ബലൂണ്‍ പാകിസ്താന്‍ അയച്ചതെന്ന് ഇന്ത്യ; നടപടി ഇന്ത്യയുടെ പ്രതികരണശേഷി അറിയാനെന്ന് നിഗമനം

ദില്ലി: റിപ്പബ്ലിക് ദിനത്തില്‍ രാജസ്ഥാനിലെ ബാഡ്മറില്‍ ആകാശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബലൂണ്‍ പാകിസ്താന്‍ അയച്ചതാണെന്ന് ഇന്ത്യ. ഇത്തരം സംഭവങ്ങളോടു....

ഓടുന്ന ട്രെയിനില്‍നിന്നു ചാടിയിറങ്ങരുതെന്നു പറയുന്നതു കേള്‍ക്കാത്തവര്‍ ഇതു കാണുക; പ്ലാറ്റ്‌ഫോമിലേക്കു വീണ സ്ത്രീ ട്രെയിനിന് അടിയില്‍പെട്ടു മരിച്ചു

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാനോ ട്രെയിനില്‍നിന്ന് ഇറങ്ങാനോ ശ്രമിക്കരുതെന്ന് നിയമപരമായ മുന്നറിയിപ്പുണ്ട്. പലരും കേള്‍ക്കാറില്ല. പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതാണ് ഇത്തരം പക്വതയില്ലാത്ത....

ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി ഹൈക്കമാന്‍ഡ്; സര്‍ക്കാര്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല

അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വരട്ടെ എന്നും എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ....

ഉമ്മന്‍ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഘടകകക്ഷികളും എഐസിസി നേതൃത്വവും പ്രതികരിക്കണമെന്ന് പിണറായി വിജയന്‍; പ്രതിഷേധം കരുത്താര്‍ജ്ജിക്കുമെന്നും പിണറായി

നവകേരള മാര്‍ച്ചിനോട് അനുബന്ധിച്ച് മണ്ണാര്‍ക്കാട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.....

എനിക്കു വെളിപ്പെടുത്താനല്ല, വാസ്തവം മാത്രമേ പറയാനുള്ളു എന്നു സരിത; ആരെയും പേടിയില്ലെന്നും സരിത; കമ്മീഷനില്‍ നല്‍കിയ മൊഴിയുടെ പൂര്‍ണരൂപം

പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് മുപ്പതു പേജുള്ള കത്ത് താന്‍ എഴുതിയതെന്ന് സരിത ....

ഉമ്മന്‍ചാണ്ടി രാജിവയ്ക്കില്ല; രാജി എന്തിനെന്നു മുഖ്യമന്ത്രി; മനസാക്ഷിയുടെ ശക്തിയുണ്ട്; അന്വേഷണം നേരിടാന്‍ തയാര്‍

മലപ്പുറം: രാജിവയ്ക്കില്ലെന്നുറപ്പിച്ചു മുഖ്യമന്ത്രി. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം തനിക്കുണ്ടെന്നും മനസാക്ഷിയുടെ ശക്തിയുണ്ടെന്നും പറഞ്ഞാണ് രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി....

കെ ബാബുവിന് ഹൈക്കോടതിയില്‍നിന്ന് സ്റ്റേ; ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പത്തുദിവസത്തിനകം വേണം; രാജി പിന്‍വലിക്കുന്ന കാര്യം എല്ലാ നേതാക്കളുമായും ചര്‍ച്ച ചെയ്യുമെന്ന് ബാബു

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരേ പ്രഖ്യാപിച്ച അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്‌റ്റേ. ജസ്റ്റിസ് പി....

ധാര്‍മികതയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയും ആര്യാടനും ഒരു നിമിഷം വൈകാതെ രാജിവയ്ക്കണമെന്ന് കോടിയേരി; രാജിവച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് വിഎസ്

തലശേരി: കെ ബാബുവും കെ എം മാണിയും രാജിവച്ചതുപോലെ ധാര്‍മികതയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും ഒരു നിമിഷം പോലും വൈകാതെ....

മുഖ്യമന്ത്രി നാണമില്ലാതെ നുണ പറയുന്നെന്നു പിണറായി; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം; കേരളത്തിനുതന്നെ നാണക്കേടായ അവസ്ഥ

ഒറ്റപ്പാലം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു നാണവുമില്ലാതെ നുണ പറയുകയാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മുഖ്യമന്ത്രിക്കും മന്ത്രി....

നോക്കിയ വീണ്ടും വരുന്നു; പുതിയ ആന്‍ഡ്രോയ്ഡ് ഫോണിന്റെ ചിത്രങ്ങള്‍ പുറത്തായി; ചെന്നൈ പ്ലാന്റ് തുറക്കാന്‍ ചര്‍ച്ച

പൂര്‍ണമായി ലോഹനിര്‍മിത ബോഡിയില്‍നിര്‍മിക്കുന്ന സ്മാര്‍ട്‌ഫോണാണ് നോക്കിയ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്....

പാസ്‌പോര്‍ട്ടില്ലെങ്കില്‍ ആധാറും വോട്ടര്‍ഐഡിയും പാന്‍കാര്‍ഡും കൈയിലെടുത്തോളൂ; ഇതു മൂന്നും കൈയിലുണ്ടെങ്കില്‍ ഒരാഴ്ചകൊണ്ടു പാസ്‌പോര്‍ട്ട് കൈയില്‍കിട്ടും

പുനെ: സാധാരണ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി ഒരാഴ്ച കാത്തിരുന്നാല്‍ മതിയാകും. ആധാര്‍കാര്‍ഡ്, തെരഞ്ഞെടുപ്പ് വോട്ടര്‍കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയും പൗരത്വം, കുടുംബവിവരങ്ങള്‍,....

സരിതയുടെ മൊഴി ഗൂഢാലോചനയുടെ ഭാഗമെന്നു മുഖ്യമന്ത്രി; ആരോപണത്തിനു പിന്നില്‍ മദ്യലോബിയില്‍ ഒരു വിഭാഗം

കോഴിക്കോട്: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനു മുമ്പില്‍ സരിത എസ് നായര്‍ മൊഴി നല്‍കിയത് തനിക്കും യുഡിഎഫ് സര്‍ക്കാരിനും എതിരായ ഗൂഢാലോചനയുടെ....

അബുദാബിയില്‍ മെര്‍സ് ബാധിച്ച്73 വയസുകാരന്‍ മരിച്ചു; യുഎഇയില്‍ ജാഗ്രത; തായ്‌ലന്‍ഡില്‍ നാല്‍പതു പേര്‍ നിരീക്ഷണത്തില്‍

2012 സെപ്റ്റംബറിന് ശേഷം ലോകത്താകമാനം 587 പേര്‍ മെര്‍സ് ബാധിച്ചു മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്....

മൈക്രോഫിനാന്‍സ് തുക തിരിച്ചടച്ചില്ല: എസ്എന്‍ഡിപി യോഗത്തിന്റെ വസ്തുവകകള്‍ ജപ്തി ചെയ്യാന്‍ പിന്നാക്ക വികസന കോര്‍പറേഷന്‍ നടപടി

കൊല്ലം: എസ്എന്‍ഡിപി യോഗത്തിന്റെ വസ്തുവകള്‍ ജപ്തിചെയ്യാനൊരുങ്ങി സംസ്ഥാന പിന്നോക്ക വികസനകോര്‍പ്പറേഷന്‍. മാനദണ്ഡലം ലംഘിച്ച് വിതരണം ചെയ്ത മൈക്രോഫിനാന്‍സ് തുക രണ്ട്....

Page 6314 of 6437 1 6,311 6,312 6,313 6,314 6,315 6,316 6,317 6,437