Latest

അണിചേര്‍ന്ന് പതിനായിരങ്ങള്‍; നവകേരള മാര്‍ച്ച് ഇന്ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും

മുക്കം, കൊടുവള്ളി, ബാലുശേരി പേരാമ്പ്ര എന്നിവിടങ്ങളില്‍ ഇന്ന് ജാഥക്ക് സ്വീകരണം നല്‍കും....

പി ജയരാജന്‍ ആശുപത്രിയില്‍; വിശ്രമം ആവശ്യമെന്ന് ഡോക്ടര്‍മാര്‍

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; അശോക് വാജ്‌പേയി ഡി ലിറ്റ് ബിരുദം തിരികെ നല്‍കി; ഹൈദരാബാദ് സര്‍വകലാശാലയ്‌ക്കെതിരെ പ്രതിഷേധം ശക്തം

സര്‍വകലാശാലയുടെ ദലിത് വിരുദ്ധ നിലപാടുകളാണ് ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്....

ഐ ട്വന്റിയെ അതിവേഗം ഓടിത്തോല്‍പിച്ച് ബെലേനോ; ഇന്ത്യന്‍ നിരത്തില്‍ ഇറങ്ങിയ ഉടന്‍ നമ്പര്‍ വണ്‍

നിരത്തിലിറങ്ങിയ നാളുകള്‍ക്കുള്ളില്‍ ബദ്ധവൈരികളായ ഹുണ്ടായിയെ പിന്തള്ളി മാരുതി....

അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരമെന്നത് ഇപ്പോഴും മരീചിക; കലോത്സവ ഓര്‍മ്മകളുമായി ഷമ്മി തിലകന്‍

അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരമെന്നത് ഇപ്പോഴും മരീചികയാണെന്ന് പ്രശസ്ത സിനിമാതാരം ഷമ്മി തിലകന്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടക മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ തന്നെ....

കൗമാര കലാവസന്തത്തിന് കേളികൊട്ടുയര്‍ന്നു; സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതി ഘോഷയാത്ര

സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിയാന്‍ നിമിഷങ്ങള്‍ മാത്രം....

പത്താന്‍കോട്ട് ഭീകരാക്രമണം; പാകിസ്താന്‍ ഇന്ത്യയെ പറ്റിച്ചെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ്; മസൂദ് അസറിനെ അറസ്റ്റു ചെയ്തിട്ടില്ല

മസൂദിനെതിരെ പാകിസ്താന്‍ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും ഇന്റലിജന്‍സ് വ്യക്തമാക്കി. ....

ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; ഹൈദരാബാദ് സര്‍വകലാശാലയില്‍ നിരോധനാജ്ഞ

വിദ്യാര്‍ത്ഥി പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. ....

വിജിലന്‍സിനെ പിരിച്ചു വിടണമെന്ന് വിഎസ് അച്യുതാനന്ദന്‍; വിജിലന്‍സ് തട്ടിപ്പു സംഘമായെന്നും വിഎസ്

വിജിലന്‍സിനെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ....

പട്ടികജാതിക്കാരോട് ആര്‍എസ്എസിനു കടുത്ത വിരോധമാണെന്ന് പിണറായി വിജയന്‍; രോഹിതിന്റെ മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടി വേണം

പട്ടികജാതി വിഭാഗക്കാരോട് ആര്‍എസ്എസിന് കടുത്ത വിരോധമാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ....

ചന്ദ്രബോസ് വധക്കേസില്‍ നാളെ വിധി പറയും; വിധി വരുന്നത് എട്ടുമാസത്തെ വിചാരണയ്ക്കു ശേഷം

സംഭവം നടന്ന് ഒരുവര്‍ഷമാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വിധിവരുന്നത്.....

സോളാര്‍ കേസ്; ഇടക്കാല റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ നിലപാട് ഇന്ന്; സര്‍ക്കാരിന് പ്രത്യേക നിലപാടില്ല

സോളാര്‍ തട്ടിപ്പു കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പിക്കുന്ന കാര്യത്തില്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്നു തീരുമാനം പറയും.....

Page 6321 of 6436 1 6,318 6,319 6,320 6,321 6,322 6,323 6,324 6,436