Latest

എഴുന്നള്ളിപ്പിനിടെ കോഴിക്കോട്ട് ആന ഇടഞ്ഞോടി; ജീവനും മരണത്തിനുമിടയില്‍ ആനപ്പുറത്തുകുടുങ്ങിയ പൂജാരി ഇലക്ട്രിക് പോസ്റ്റില്‍ ചാടി രക്ഷപ്പെട്ടു; പാപ്പാനെ തൂക്കിയെറിഞ്ഞു; വീഡിയോ കാണാം

എഴുന്നള്ളിപ്പിനിടെ കോഴിക്കോട്ട് ആന ഇടഞ്ഞോടി; ജീവനും മരണത്തിനുമിടയില്‍ ആനപ്പുറത്തുകുടുങ്ങിയ പൂജാരി ഇലക്ട്രിക് പോസ്റ്റില്‍ ചാടി രക്ഷപ്പെട്ടു; പാപ്പാനെ തൂക്കിയെറിഞ്ഞു; വീഡിയോ കാണാം

കോഴിക്കോട്: എഴുന്നള്ളത്തിനിടെ ഇടഞ്ഞോടിയ ആന നാടിനെ പരിഭ്രാന്തിയിലാക്കി. ജീവനും മരണവും മുഖാമുഖം കണ്ട് ആനപ്പുറത്തിരുന്ന പൂജാരി സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് ചാടി രക്ഷപ്പെട്ടു. കോഴിക്കോട് വളയനാട് ക്ഷേത്രത്തിനു....

ലാവ്‌ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് രാഷ്ട്രീയപ്രേരിതമെന്ന് പിണറായി വിജയന്‍; മുഖ്യമന്ത്രിയുടെ പ്രതികരണം അത്ഭുതപ്പെടുത്തി

ലാവ്‌ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് രാഷ്ട്രീയപ്രേരിതമെന്ന് പിണറായി വിജയന്‍....

ജോസഫ് എം പുതുശ്ശേരിയുടെ സംഭാഷണത്തിന് സ്ഥിരീകരണം; ശബ്ദരേഖ വാസ്തവം; പൂട്ടിയ ബാറുകള്‍ തുറക്കാനായിരുന്നു മാണി കോഴ വാങ്ങിയതെന്ന് ബാറുടമ മാത്യുവിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കെഎം മാണി കോഴ വാങ്ങിയെന്ന കേരള കോണ്‍ഗ്രസ് എം നേതാവ് ജോസഫ് എം.പുതുശ്ശേരിയുടെ ശബ്ദരേഖയ്ക്ക് സ്ഥിരീകരണം. ശബ്ദരേഖ വാസ്തവമാണെന്നും....

മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്; ബാര്‍കോഴ കേസിലെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും

കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടനാണ് കേസ് കേള്‍ക്കുക.....

മൗലാന മസൂദിന്റെ അറസ്റ്റില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ; സെക്രട്ടറിതല ചര്‍ച്ചകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനം

പാകിസ്ഥാനില്‍ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ....

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മഅദ്‌നി; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുള്‍ നാസര്‍ മഅദ്‌നി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും....

ആലപ്പുഴയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 63 കാരനടക്കം മൂന്നു പേര്‍ പിടിയില്‍; പിടിയിലായത് കുട്ടിയുടെ അയല്‍വാസികള്‍

ഒരു 18 വയസ്സുകാരനും 50ഉം 63ഉം വയസ്സുള്ള രണ്ടു പേരുമാണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.....

പുതുവര്‍ഷത്തില്‍ വിപണി കാത്തിരിക്കുന്ന കീശ കാലിയാക്കാത്ത 9 സ്മാര്‍ട്‌ഫോണുകളെ പരിചയപ്പെടാം

ഈവര്‍ഷവും ചില സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്താന്‍ കാത്തിരിക്കുകയാണ്. കീശ കീറാത്ത അത്തരം പുതിയ സ്മാര്‍ട്‌ഫോണുകളെ പരിചയപ്പെടാം....

മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ്; തുടരന്വേഷണത്തിനു വേണ്ട പുതിയ തെളിവുകളില്ല; ഫോണ്‍ രേഖകളില്‍ പൊരുത്തക്കേടെന്നും റിപ്പോര്‍ട്ട്

ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. ....

പത്താന്‍കോട്ട് ഭീകരാക്രമണം; മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പാകിസ്താനില്‍ പിടിയില്‍; അന്വേഷണത്തിന് പാകിസ്താന്റെ പ്രത്യേകസംഘം ഇന്ത്യയിലേക്ക്

പത്താന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പാകിസ്താനില്‍ പിടിയിലായി. ....

നാട്ടിലില്ലാത്ത കാലത്തെ പീഡനക്കേസില്‍ പെടുത്തി പൊലീസ് പീഡിപ്പിച്ചു; കൈക്കൂലി വാങ്ങി; നിരന്തരം ഭക്ഷണം വാങ്ങിപ്പിച്ചു; കോടതി വെറുതെവിട്ട യുവാവ് പൊലീസിനെതിരേ നിയമനടപടിക്ക്

നിരന്തരം ഭക്ഷണം വാങ്ങിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കൊല്ലം സ്വദേശിയായ ലിനീഷ്.....

ലാവലിന്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് കോണ്‍ഗ്രസിന്റെ പരിഭ്രാന്തി മൂലം; സോളാറിനെ മറയ്ക്കാന്‍ ശ്രമം; പി ജയരാജനെ പ്രതിചേര്‍ക്കാനുള്ള ശ്രമം ആര്‍എസ്എസ് നിര്‍ദേശം

തിരുവനന്തപുരം: ലാവലിന്‍ കേസ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതു സര്‍ക്കാരിനുള്ള പരിഭ്രാന്തി മൂലമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ്ഷണന്‍. എല്ല തെരഞ്ഞെടുപ്പു....

അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരേ ആക്രമണം നടത്തിയത് പാകിസ്താന്‍ സൈന്യത്തില്‍നിന്നുള്ളവര്‍; ഗുരുതര വെളിപ്പെടുത്തലുമായി അഫ്ഗാന്‍ പൊലീസ്

കാബൂള്‍: അഫ്ഗാനിസ്താനിലെ മസാര്‍ ഇ ഷരീഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജനുവരി മൂന്നിനു നടന്ന ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ സൈന്യമാണെന്ന് അഫ്ഗാന്‍....

ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ ഉത്തര്‍പ്രദേശില്‍ അധ്യാപകരാകേണ്ടെന്നു സര്‍ക്കാര്‍; നിരവധിഭാര്യമാരില്‍ ഒരാളായവര്‍ക്കും ഉത്തരവ് ബാധകം

ലഖ്‌നൗ: ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ ഉത്തര്‍പ്രദേശില്‍ അധ്യാപകരാകാനാവില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആയിരക്കണക്കിന് അധ്യാപകരുടെ ജോലിയെ ബാധിക്കുന്നതാണ് ഉത്തരവ്. രണ്ടു ഭാര്യമാരുള്ള പുരുഷനെ....

അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപവും പാകിസ്താനിലെ ക്വറ്റയിലും സ്‌ഫോടനം; 20 മരണം

ജലാലാബാദ്/ക്വറ്റ: അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ പൊലീസുകാരും പാകിസ്താനിലെ ക്വറ്റയില്‍ സ്‌ഫോടനത്തില്‍ പതിനെട്ടുപേരും....

Page 6325 of 6436 1 6,322 6,323 6,324 6,325 6,326 6,327 6,328 6,436