Latest
രാഷ്ട്രീയമോ മതപരമോ ആയ കാര്യങ്ങളില്‍ ഇനി അഭിപ്രായം പറയില്ലെന്നു കിംഗ് ഖാന്‍; അസഹിഷ്ണുതാ വിവാദം ദില്‍വാലേയുടെ കളക്ഷന്‍ കുറച്ചെന്നും ഷാരൂഖ്
മുംബൈ: മതപരമോ രാഷ്ട്രീയമോ ആയ കാര്യങ്ങളില്‍ ഇനി അഭിപ്രായം പറയില്ലെന്നു കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. ഗുലാം അലിയുടെ സംഗീത പരിപാടി നടത്തുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി....
ഇന്ത്യയില്‍ പോണ് കാണുന്ന സ്ത്രീകളുടെ എണ്ണത്തിലും വന്‍ വര്‍ധന ....
പലരും വെള്ളക്കോളര്‍ ഉദ്യോഗങ്ങളും സിവില്‍സര്‍വീസും വരെ ഉപേക്ഷിച്ചു സമൂഹമധ്യത്തിലേക്കിറങ്ങുകയാണ്.....
തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകരും ജീവനക്കാരും ഇന്നു പണിമുടക്കുന്നു. സിവില്‍ സര്‍വീസിന്റെ സംരക്ഷണവും വേതനഘടനാ പരിഷ്‌കരണവും ആവശ്യപ്പെട്ടാണ് ആക്ഷന്‍ കൗണ്‍സില്‍ ഓഫ്....
ദില്ലി: രാജ്യത്ത് ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന് ഒരു കുപ്പി വെള്ളത്തേക്കാള്‍ വില കുറവ്. ക്രൂഡ് ഓയിലിന്റെ വില ചരിത്രത്തിലെ....
ഗുരുദാസ്പൂര്‍ എസ്പിയുടെ മൂന്ന് മൊബൈല്‍ ഫോണുകളും നാല് സിംകാര്‍ഡുകളും എന്‍ഐഎ പിടിച്ചെടുത്തു....
കൊച്ചി: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ഇന്നു കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാകും.....
ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡിഞ്ഞ്യോ....
തിരുവനന്തപുരം: ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്നും നാളെയും തലസ്ഥാന നഗരിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് ഉച്ചക്ക് 12.30 ഓടെ....
തിരുവനന്തപുരം: സി.പി.ഐഎം സംസ്ഥാന കമ്മറ്റി യോഗം ഇന്നും നാളെയും എ.കെ.ജി സെന്ററില്‍ ചേരും.നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ച യോഗത്തില്‍....
മൂന്ന് പേരും സ്പാനിഷ് ലീഗ് താരങ്ങളാണ്....
വിജയിയായ മീരയ്ക്ക് മുന്‍ ജേതാവ് എലീന കാതറിന് കിരീടം അണിയിച്ചു....
95-ാം സ്ഥാനത്തുള്ള യുകി ഭാംബ്രിയാണ് മുന്നിലുള്ള ഇന്ത്യക്കാരന്. ....
പാലക്കാട്: സംവിധായകന്‍ വി ആര്‍ ഗോപാലകൃഷ്ണനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് രാമനാഥപുരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ,....
ഫ്ളാറ്റ് ലോബിയെ സഹായിക്കാനാണ് എന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വിഎസ് ....
തിരുവനന്തപുരം: പാക് ഗസല്‍ ഗായകന്‍ ഗുലാം അലി പതിനഞ്ചിനു തിരുവനന്തപുരത്തും പതിനേഴിനു കോഴിക്കോട്ടും നടത്താനിരിക്കുന്ന ഗസല്‍ പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്നു....
മുംബൈ: ഫഌറ്റിലെ അയല്‍വാസികളുമായി നിരന്തരം തല്ലുകൂടല്‍ പതിവാക്കിയ മുന്‍ ബിഗ്‌ബോസ് താരം വിജെ പൂജ മിശ്ര ഒടുവില്‍ സ്വന്തം വീടിനു....
മൃതദേഹം വൈകിട്ട് ചവറയിലെ വീട്ടുളപ്പില്‍ സംസ്‌കരിച്ചു. ....
ഭരണഘടന അനുവദിക്കാത്തിടത്തോളം സ്ത്രീകളെ തടയാന്‍ പറ്റില്ല ....
പുതു തലമുറ ഇതിന് മാതൃകയാകണമെന്നും ശബാന....
കോളാര്‍: മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്കു നേരേ കടന്നലിന്റെ ആക്രമണം. വിലാപയാത്രയില്‍ പങ്കെടുത്തിരുന്നവര്‍ മൃതദേഹം പെരുവഴിയിലിട്ടു പോയി. മൂന്നു മണിക്കൂര്‍ കഴിഞ്ഞു....
ഹര്‍ജി അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്നും കോടതി ....