Latest
അസഹിഷ്ണുതയുള്ള കുറച്ചുപേര്‍ മൂലം ഇന്ത്യയുടെ സല്‍പേര് ചീത്തയാകുന്നെന്ന് തസ്ലിമ നസ്രീന്‍; അസഹിഷ്ണുതയുള്ളവരില്‍ മുസ്ലിംകളുമുണ്ടെന്ന് വിവാദ എഴുത്തുകാരി
ദില്ലി: അസഹിഷ്ണുതയുള്ള കുറച്ചുപേര്‍ മൂലം ഇന്ത്യയ്ക്കു ലോകത്തിനു മുന്നില്‍ മോശം മുഖമുണ്ടാവുകയാണെന്നും ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലിംകളും അസഹിഷ്ണുതയുള്ളവരുടെ കൂട്ടത്തിലുണ്ടെന്നും വിവാദ എഴുത്തുകാരി തസ്ലിമ നസ്രീന്‍. ഇന്ത്യ ഒരു....
ബലൂര്‍ഘട്ട്: ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ നാലുപേര്‍ക്കു കൈമായി കേസില്‍ യുവതിയും നാലു പേരും അറസ്റ്റില്‍. പണം സമ്പാദിക്കാനാണ് യുവതി....
മുല്ലപ്പള്ളി രാമചന്ദ്രനോടു വിശദീകരണം തേടില്ലെന്നു വി എം സുധീരന് വ്യക്തമാക്കി....
അമേരിക്കയുടെ നീക്കത്തോട് ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല....
വിഎസിന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല....
ഭീകരാക്രമണത്തിനു പിന്നിലെ സത്യം കണ്ടെത്താന്‍ പാക്കിസ്ഥാന് പിന്തുണ നല്‍കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി....
പത്മ പുരസ്കാരത്തിനായുള്ളവരെ ശുപാര്‍ശ ചെയ്തത് മന്ത്രിസഭ ഉപസമിതി നേരിട്ട്....
നാലു പേരെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട മാനദണ്ഡം എന്താണ്....
പരീക്ഷണ ഓട്ടം 23ന് മുഖ്യമന്ത്രി ഫ് ളാഗ് ഓഫ് ചെയ്യും....
യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് മുസ്ലീം സ്ത്രീയെ ഇറക്കിവിട്ടു. ....
ചെന്നിത്തലയും ഉദ്യോസ്ഥരും എത്ര കോടികള്‍ തട്ടിയെന്ന് വെളിപ്പെടുത്തണമെന്ന് വി.എസ്....
സുനില്‍ ഛേത്രിയും മലയാളി താരം സികെ വിനീതുമായിരുന്നു ബംഗളൂരു എഫ്‌സിയുടെ ഗോളുകള്‍ നേടിയത്....
കേരള വികസനം അട്ടിമറിക്കുന്നത് യുഡിഎഫ് സര്‍ക്കാരുകള്‍ ....
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ വെട്ടിച്ചു പഞ്ചായത്തു വഴിയിലൂടെ പോയ വാഹനയാത്രികനെ പീഡിപ്പിച്ചെന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ആരോപണം അടിസ്ഥാന....
പട്‌ന: പിതാവിന്റെ അടുത്ത ബന്ധുവിന്റെ ബലാത്സംഗത്തിന് ഇരയായ ഇരുപതുവയസുകാരി ദയാവധത്തിന് അനുവദിക്കണമെന്ന അപേക്ഷയുമായി രാഷ്ട്രപതിക്കു മുന്നില്‍. പട്‌ന സ്വദേശിയാണ് ദയാവധത്തിന്....
ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് ആരും പോയിട്ടില്ല ....
ദുബായ്: രഹസ്യകാമറ ഉപയോഗിച്ചു സ്ത്രീകളുടെ നഗ്നത പകര്‍ത്തിയ കേസില്‍ ദുബായിലെ ഷോപ്പിംഗ് മാളിലെ ചെരുപ്പുകടയിലെ സെയില്‍സ്മാനായ ഇന്ത്യക്കാരന് ശിക്ഷ ഉറപ്പായി.....
സാന്ത്വന ചികിത്സാ സംവിധാനം സാര്‍വ്വത്രികമാക്കണമെന്നും പഠന കോണ്‍ഗ്രസ് ....
യുഎന്‍: നിരന്തരമായി സൗദി അറേബ്യ പ്രകോപിപ്പിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയില്‍ ഇറാന്റെ പരാതി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ്....
അഹമ്മദാബാദ്: ഗുജറാത്തിലെ പ്രസിദ്ധമായ കന്‍കാരിയ ഉത്സവത്തിനിടെ പെണ്‍കുട്ടികളെ പൊലീസ് വേഷധാരി പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. കന്‍കാരിയ ഉത്സവത്തിനെത്തിയ....
ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യ-പാക് സെക്രട്ടറി തല ചര്‍ച്ച ഈമാസം പതിനഞ്ചിനുതന്നെ നടക്കുമെന്നു പാകിസ്താന്‍. ഇരു....