Latest
സാംസംഗ് ഗാലക്സി എസ് 7-ല്‍ സ്ക്രീന്‍ അണ്‍ലോക്കിന് ഐറിസ് സ്കാനറും; വില എസ് 6നേക്കാള്‍ കൂടും
ഫോണിന്റെ സ്ക്രീന്‍ അണ്‍ലോക്ക് ചെയ്യാന്‍ പുതിയ ഐറിസ് സ്കാനറായിരിക്കും സാംസംഗ് ഏര്‍പ്പെടുത്തുന്ന സാങ്കേതിക വിദ്യ എന്നാണ് റൂമറുകള്‍. ....
രാജ്യതലസ്ഥാനം വീണ്ടും ബലാല്‍സംഗങ്ങളുടെ കൂത്തരങ്ങാകുന്നു. ദക്ഷിണ ദില്ലിയില്‍ നാലുവയസ്സുകാരി ക്രൂര പീഡനത്തിനിരയായി. ....
മൂന്ന് മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ പത്രപ്രവര്‍ത്തകനാണ് നജി ജെര്‍ഫ്. ....
കോളജിനു മുന്നില്‍ ഒരു കാറില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത്. ....
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച വെറ്ററിനറി ഓഫീസറാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഫൊറന്‍സിക് ലാബ് പരിശോധനാഫലം ഇനിയും വരാനിരിക്കുകയാണ്.....
ദില്ലി: ഡിഡിസിഐ അഴിമതിയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബിജെപി എംപി കീര്‍ത്തി ആസാദ്. താന്‍ നല്‍കിയ....
നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി നിയമം അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ ഒത്താശ വ്യക്തമാക്കുന്ന കുറിപ്പുകള്‍ പുറത്ത്. ....
"ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്ലാമും ഇസ്ലാമിക്ക് സ്‌റ്റേറ്റും തമ്മിലുള്ളത് മാത്രമാണ് ".....
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന ഇറാഖിലെ റമാദി നഗരം സൈന്യം തിരിച്ചുപിടിച്ചു.....
ദമാം-റിയാദ് ഹൈവേയില്‍ ഞായറാഴ്ച രാത്രി 9.15നാണ് അപകടം....
ബ്രിഗേഡ് പരേഡ് മൈതാനം, കൊല്‍ക്കത്ത ....
ബിജെപി എംപി കീര്‍ത്തി ആസാദും ജെയ്റ്റ്ലിയ്ക്കെതിരെ ആരോപണമുന്നയിച്ചിരുന്നു.....
വര്‍ഗ്ഗീയ വാദികള്‍ എല്ലാ ശക്തിയും ഉപയോഗിച്ച് ....
ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ ആരംഭിച്ച ശേഷം അഫ്ഗാന്‍ ആദ്യമായാണ് ആദ്യ പത്തില്‍ ഇടംപിടിക്കുന്നത്. ....
കോടികള്‍ മുടക്കി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നടത്തിയ യാഗശാലയ്ക്ക് തീപിടിച്ചു. സംസ്ഥാനത്ത് മഴ പെയ്യിക്കുന്നതിനായിരുന്നു യാഗം നടത്തിയിരുന്നത്.....
വൈകുന്നേരം ആറു മണിക്ക് പ്രമോദ് ദാസ് ഗുപ്ത ഭവനില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും.....
നാല് അര്‍ധ സെഞ്ച്വറികളുമായി ബാറ്റ്‌സ്മാന്‍മാര്‍ കളം നിറഞ്ഞപ്പോള്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍.....
പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയില്‍ ചേര്‍ന്ന് അഖണ്ഡഭാരതം രൂപീകരിക്കണമെന്നും റാംമാധവ് പറഞ്ഞു.....
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലെ അഭിമാന പദ്ധതിയായ സ്റ്റാര്‍ട്ട് അപ് ഇന്ത്യ സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതികള്‍ ജനുവരിയില്‍ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി....
കേസില്‍ പ്രതിയായതിനാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യവും ലഭിക്കില്ല ....
വെള്ളാപ്പള്ളിയുടെ ആലുവ പ്രസംഗവുമായി ബന്ധപ്പെട്ട് കോടതിക്കെതിരെ സുധീരന്റെ പരോക്ഷ വിമര്‍ശനം. ....
വകുപ്പിന്റെ ഉപമന്ത്രിയായി ഇരിക്കുന്നതില്‍ താല്പര്യമില്ലന്ന് ഷിബു ....