Latest

അന്തരീക്ഷ മലിനീകരണം: ദില്ലിയില്‍ വാഹന നിയന്ത്രണം പുതുവര്‍ഷം മുതല്‍; നിയന്ത്രണം ഞായറാഴ്ച ഒഴികെ പ്രതിദിനം 12 മണിക്കൂര്‍

സിഎജിയില്‍ അല്ലാത്ത സ്വകാര്യ കാറുകള്‍ നിയന്ത്രണത്തിന്റെ പരിധിയില്‍ പെടും. ....

സിപിഐക്ക് വിഎസ് അച്യുതാനന്ദന്റെ മറുപടി; ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രിയാകണം എന്നില്ല എന്നത് സിപിഐ നിലപാടെന്നും വിഎസ്

വൈക്കം: മുന്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് മറുപടിയുടമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രിയാകണം....

യേശുക്രിസ്തു കമ്യൂണിസ്റ്റെന്ന് സുരേഷ് ഗോപി; നന്മകള്‍ക്കുവേണ്ടി നിലകൊണ്ട അവതാരമെന്നും ചലച്ചിത്ര താരം

കയ്യൂരില്‍ സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങിലാണ് സുരേഷ് ഗോപിയുടെ നിലപാട്. ....

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയെ കോടതി കയറ്റിയ സുബ്രഹ്മണ്യന്‍ സ്വാമിക്ക് ഓര്‍മയുണ്ടോ തൃശൂരിലെ എക്‌സ്പ്രസ് പത്രം; ജീവനക്കാര്‍ നിയമയുദ്ധത്തിന്

തൃശൂര്‍: ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ തൃശൂരില്‍നിന്ന് പുറത്തിറങ്ങിയിരുന്ന എക്‌സ്പ്രസ് ദിനപത്രത്തിലെ ജീവനക്കാര്‍ രംഗത്തെത്തി. ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതെയാണ്....

മനുഷ്യത്വത്തിന്റെ മഹനീയ മൂല്യങ്ങള്‍ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രചോദനം പകരുന്നതാവട്ടെ വിശേഷദിവസങ്ങളെന്ന് പിണറായി; മലയാളികള്‍ക്ക് നബിദിന-ക്രിസ്മസ്-തിരുവാതിര ആശംസ

തിരുവനന്തപുരം: മനുഷ്യത്വത്തിന്റെ മഹനീയ മൂല്യങ്ങള്‍ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രചോദനം പകരുന്നതാവട്ടെ വിശേഷദിവസങ്ങളെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.....

ട്രെയിന്‍ യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വീണ്ടും കേന്ദ്ര സര്‍ക്കാര്‍; തല്‍കാല്‍ നിരക്കുകളില്‍ വന്‍ വര്‍ധന; നിരക്കു കൂടുന്നത് 33% വരെ

ദില്ലി: ട്രെയിന്‍ യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വീണ്ടും കേന്ദ്ര സര്‍ക്കാര്‍ തല്‍കാല്‍ നിരക്കുകള്‍ കൂട്ടി. മുപ്പത്തിമൂന്നു ശതമാനംവരെയാണ് വിവിധ ശ്രേണികളില്‍....

വര്‍ഗീയവാദിയല്ലെന്നു കുമ്മനം രാജശേഖരന്‍; ചിലര്‍ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും ബിജെപി അധ്യക്ഷന്‍

തിരുവനന്തപുരം: താന്‍ വര്‍ഗീയവാദിയല്ലെന്നും തന്നെ ചിലര്‍ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തന്റെ ജീവിതം അറിയാവുന്നവര്‍ തനിക്കെതിരായ....

ബിജെപിയില്‍ പൊട്ടിത്തെറി; അരുണ്‍ജെയ്റ്റ്‌ലിക്കെതിരേ അദ്വാനിയും ജോഷിയും; പ്രത്യേക സമിതി അന്വേഷിക്കണം; കാരണംതേടി കീര്‍ത്തി ആസാദിന്റെ കത്ത്

മുതിര്‍ന്ന നേതാക്കളുടെ യോഗം ബിജെപി ദേശീയ നേതൃത്വത്തിനു തലവേദനയാകുമെന്നാണ് റിപ്പോര്‍ട്ട്....

മംഗലാപുരത്ത് വനിതാ സാമൂഹിക പ്രവര്‍ത്തകയ്ക്കു ബജ്‌രംഗദളിന്റെ ബലാത്സംഗ ഭീഷണി; സംഘഭീഷണി ദില്‍വാലേയുടെ പ്രദര്‍ശനം തടഞ്ഞതില്‍ പരാതി കൊടുത്തതിന്

മംഗലാപുരം: ഷാരൂഖ് ഖാന്‍ ചിത്രം ദില്‍വാലേയുടെ ചിത്രീകരണം ഭീഷണിപ്പെടുത്തി നിര്‍ത്തിച്ച ബജ്‌രംഗ്ദളുകാര്‍ക്കെതിരേ പരാതി നല്‍കിയ വനിതാ സാമൂഹിക പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യുമെന്നു....

സൗദിയിലെ ജിസാനില്‍ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; 25 പേര്‍ മരിച്ചു; നൂറിലേറെ പേര്‍ക്കു പരുക്കേറ്റു; ദുരന്തം പുലര്‍ച്ചെ നാലുമണിക്ക്

നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ആശുപത്രിയാണ് ഇത്. മലയാളികള്‍ സുരക്ഷിതരാണെന്നു ആശുപത്രിയിലെ നഴ്‌സും മലയാളിയുമായി സിന്ധു പറഞ്ഞു.....

വിശാലിന്റെ ആക്ഷന്‍ ത്രില്ലര്‍ കഥകളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

വിശാല്‍ നായകനാകുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ കഥകളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പാണ്ഡിരാജാണ് കഥകളി സംവിധാനം ചെയ്യുന്നത്. ....

വെള്ളാപ്പള്ളിക്കു ജാമ്യം നല്‍കിയ നടപടി: ഹൈക്കോടതിക്കെതിരെ സുധീരന്‍; പരാമര്‍ശം തെറ്റും അനവസരത്തിലുള്ളതും; പരാമര്‍ശം കേസിനെ ബാധിക്കും

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരേ കെപിസിസി അധ്യക്ഷന്‍ വി എം....

ജാതിയും മതവും ഇല്ലാതെയാണ് ഞാന്‍ ജനിച്ചത്; സ്‌നേഹവും സമാധാനവുമാണ് എന്റെ ജാതിയും മതവും; ജാതിയില്ലെന്നു പറഞ്ഞതിന് ചീത്ത വിളിച്ചവര്‍ക്ക് പാര്‍വതിയുടെ ചുട്ട മറുപടി

പാര്‍വതി എന്നു മാത്രം വിളിക്കണമെന്നു പറഞ്ഞതിന് ചീത്ത വിളിച്ചവര്‍ക്ക് എന്നു നിന്റെ മൊയ്തീനിലെ നായിക പാര്‍വതിയുടെ അളന്നു മുറിച്ചുള്ള മറുപടി.....

ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന്; പ്രതിരോധ-ആണവ കരാറുകളില്‍ ഒപ്പുവയ്ക്കും

പതിനാറാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കും. ....

ദാദ്രി കൊലപാതകം; ബീഫ് വിഷയം പരാമര്‍ശിക്കാതെ കുറ്റപത്രം; പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം 15 പ്രതികള്‍

കൊലയ്ക്ക് കാരണം ബീഫ് അല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ....

കൊല്ലത്തെ ജംബോ ഡിസിസിക്കെതിരെ ഐ ഗ്രൂപ്പ് നേതാവ് കോടതിയില്‍; കമ്മിറ്റി തെരഞ്ഞെടുപ്പ് ഭരണഘടന ലംഘിച്ചെന്ന് ഹര്‍ജി

കൊല്ലത്ത് ഡിസിസി ജംബോ കമ്മിറ്റി തെരഞ്ഞെടുപ്പിനെതിരെ ഐ ഗ്രൂപ്പ് നേതാവ് കോടതിയെ സമീപിച്ചു. ....

പ്രധാനമന്ത്രി മോസ്‌കോയില്‍; ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന്; പ്രതിരോധ – ആണവ കരാറുകളില്‍ ധാരണ ലക്ഷ്യം

മോസ്‌കോ: പതിനാറാമത് ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുടിനും....

കെഎസ്ഇബിയില്‍ നിയമനം പിന്‍വാതിലിലൂടെ; മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കിയില്ല; പട്ടികജാതി വിഭാഗത്തില്‍ നിയമനം കാത്ത് 76 പേര്‍

അവഗണനയിലൂടെ സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം.....

ദാദ്രി കൊലപാതകം: കാരണം ബീഫ് അല്ലെന്ന് യുപി പൊലീസ്; 15 ബിജെപി പ്രവര്‍ത്തകരെ പ്രതി ചേര്‍ത്ത് കുറ്റപത്രം

സംഘടിതമായ പ്രേരണയാല്‍ ആളുകള്‍ ആക്രമിക്കുകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ....

Page 6340 of 6435 1 6,337 6,338 6,339 6,340 6,341 6,342 6,343 6,435