Latest

ജീവനക്കാരില്ല; വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍; തടവുകാരുടെ എണ്ണം കൂടിയിട്ടും പ്രശ്‌നപരിഹാരത്തിന് ശ്രമമില്ല

ജീവനക്കാരില്ല; വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍; തടവുകാരുടെ എണ്ണം കൂടിയിട്ടും പ്രശ്‌നപരിഹാരത്തിന് ശ്രമമില്ല

തൃശൂര്‍: ജീവനക്കാരുടെ അഭാവം മൂലം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. മുന്നൂറ്റി നാല്‍പ്പത്തിയഞ്ച് ജീവനക്കാര്‍ വേണ്ടിടത്ത് വിയ്യൂരിലുള്ളത് എഴുപത്തിയെട്ട് ജീവനക്കാര്‍ മാത്രം. ഉള്‍ക്കൊള്ളാനാവുന്നതിലധികം തടവുകാരും എത്തിയതോടെ....

കരുണാകരനെ അട്ടിമറിച്ചതില്‍ പങ്കാളിയായതില്‍ പരസ്യമായി മാപ്പ് അപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ്; 20 വര്‍ഷങ്ങള്‍ക്കിപ്പുറവും കുറ്റബോധം വേട്ടയാടുന്നു

20 വര്‍ഷങ്ങള്‍ക്കിപ്പുറവും കുറ്റബോധം തന്നെ വേട്ടയാടുന്നതു കൊണ്ടാണ് അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ പരസ്യമായി മാപ്പപേക്ഷിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ....

ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും; സംസ്ഥാനം നിലപാട് തിരുത്തിയത് കായിക കൗമാരത്തിന്റെ നേട്ടം

5000ത്തോളം കായിക പ്രതിഭകള്‍ക്ക് അവസരമൊരുക്കുന്നതാണ് ദേശീയ സ്‌കൂള്‍ കായികമേള....

കൊല്‍ക്കത്തയില്‍ വിവാഹമണ്ഡപത്തില്‍ നീലച്ചിത്ര നിര്‍മാണം; മോഡലുകള്‍ അടക്കം 28 പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: വിവാഹമണ്ഡപത്തില്‍ നീലച്ചിത്ര നിര്‍മാണം നടത്തിയ 28 പേര്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലാണ് സംഭവം. ഏഴു വനിതാ മോഡലുകളും അഞ്ചു പുരുഷ....

ശ്രിയ ശരണിന്റെ വര്‍ക്ക് ഔട്ട് സെല്‍ഫി തരംഗമാകുന്നു; ചൂടന്‍ ചിത്രങ്ങള്‍ക്കു വന്‍ ഷെയറുകള്‍

നടിയുടെ പുതിയ വര്‍ക്ക് ഔട്ട് സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി പ്രചരിക്കുകയാണ്....

സ്‌പെയിന്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം; പോപ്പുലര്‍ പാര്‍ട്ടിക്കും സോഷ്യലിസ്റ്റുകള്‍ക്കും കനത്ത തിരിച്ചടി; സഖ്യചര്‍ച്ചകള്‍ ആരംഭിച്ചു

ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സഖ്യചര്‍ച്ചകള്‍ തുടങ്ങി.....

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു; മരിച്ചത് ദീപിക റിപ്പോര്‍ട്ടര്‍ ജിബിന്‍ പി മൂഴിക്കല്‍

കോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ദീപിക കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ജിബിന്‍ പി മൂഴിക്കലാ(30)ണ് മരിച്ചത്. ഇന്നുച്ചയോടെയായിരുന്നു സംഭവം.....

ബ്രണ്ടന്‍ മക്കല്ലം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു; ഫെബ്രുവരിയിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ ക്രീസ് വിടും

ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ കരിയര്‍ അവസാനിപ്പിക്കാനാണ് മക്കല്ലം ലക്ഷ്യമിടുന്നത്. ....

കാണാതായ വയനാട് ഡിഎംഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് മലപ്പുറം പന്തല്ലൂരിലെ സ്വന്തം ക്ലിനിക്കില്‍

ഡോ. പി.വി ശശിധരനെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ഡിഎംഒ മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.....

യാഹൂ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പശുവിന്; വനിതാ സെലിബ്രിറ്റികളില്‍ ഒന്നാമത് സണ്ണി ലിയോണ്‍

ബീഫ് നിരോധനവും ദാദ്രി കൊലപാതകവും അസഹിഷ്ണുതാവാദവും ഉയര്‍ത്തി വിവാദനായികയായി മാറിയ പശുവാണ് ഇത്തവണ സേര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ യാഹൂ ഇന്ത്യയുടെ....

പി.ടി രാജന്റെ മൃതദേഹം പിണറായി വിജയന്‍ ഏറ്റുവാങ്ങി

കഴിഞ്ഞ ദിവസം റാഞ്ചിയില്‍ അന്തരിച്ച സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി പി.ടി രാജന് നേതാക്കളുടെ അന്ത്യാഞ്ജലി. ....

കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷ ഒരുക്കും; റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആറംഗ സമിതി

വിസി വിളിച്ചു ചേര്‍ത്ത ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിമാരുടെ യോഗത്തിലാണ് തീരുമാനം.....

നിര്‍ഭയ കേസിലെ കുട്ടിക്കുറ്റവാളിയുടെ മോചനം; ബാലനിയമഭേദഗതി ബില്‍ രാജ്യസഭ ചര്‍ച്ച ചെയ്യും; പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം

കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 18ല്‍ നിന്നും കുറയ്ക്കുന്ന ചട്ടത്തിലെ നിയമഭേദഗതിയാണ് രാജ്യസഭ ഇന്ന് ചര്‍ച്ചക്കെടുക്കുന്നത്. ....

നാഗ്പൂര്‍ പിച്ചിന് താക്കീതുമായി ഐസിസി; നടപടി സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചൊരുക്കിയതിന്

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന നാഗ്പൂരിലെ പിച്ചിന് ഐസിസിയുടെ താക്കീത്. സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചൊരുക്കിയതിനാണ്....

എന്റെ പേരില്‍ മേനോന്‍ വേണ്ട; പാര്‍വതി എന്നു മാത്രം വിളിക്കൂ; ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്നു പ്രഖ്യാപിച്ച് നടി

ജാതിപ്പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച് എന്നു നിന്റെ മൊയ്തീനിലെ നായിക പാര്‍വതി.....

വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യാത്തത് ഉമ്മന്‍ചാണ്ടി-ആര്‍എസ്എസ് ധാരണയെന്ന് കോടിയേരി ബാലകൃഷ്ണന്‍; കോണ്‍ഗ്രസിന് ആര്‍എസ്എസിനോട് മൃദുസമീപനം

വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യാത്തതിനു പിന്നില്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുള്ള അവിശുദ്ധബന്ധമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ....

നിയമങ്ങള്‍ മാറാന്‍ എത്ര നിര്‍ഭയമാര്‍ ഉണ്ടാകണമെന്ന് ചോദിച്ച് ജ്യോതിസിംഗിന്റെ മാതാപിതാക്കള്‍; നിയമം മാറും വരെ പോരാട്ടം തുടരും

ദില്ലി: ഇന്ത്യയിലെ നിയമങ്ങള്‍ മാറാന്‍ ഇനി എത്ര നിര്‍ഭയമാര്‍ ഉണ്ടാകേണ്ടിയിരിക്കുന്നെന്നു ദില്ലി കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച ജ്യോതിസിംഗ് പാണ്ഡേയുടെ മാതാപിതാക്കള്‍.....

കെജ്‌രിവാളിനെതിരെ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു; 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം; കേസ് ജനുവരിയില്‍ പരിഗണിക്കും

അരവിന്ദ് കെജ്‌രിവാള്‍ അടക്കം അഞ്ച് ആം ആദ്മി നേതാക്കള്‍ക്കെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസ് കോടതി ജനുവരി അഞ്ചിനു....

Page 6341 of 6434 1 6,338 6,339 6,340 6,341 6,342 6,343 6,344 6,434