Latest

ഹോട്ടായി തങ്കമകന്‍ വരുന്നു; ഹരം പകരാന്‍ ധനുഷിന്റെ ലിപ് ലോക്; ഏമി ജാക്‌സണ്‍ നായികയാവുന്ന ചിത്രത്തിന്റെ പാട്ടുരംഗം പുറത്ത്

ധനുഷിന്റെ പുതിയ ചിത്രം തങ്കമകന്റെ പുതിയ പാട്ടു പുറത്തെത്തി. ഏമി ജാക്‌സണുമായുള്ള ലിപ് ലോക്കുള്ള ചിത്രം തമിഴകത്ത് ഹരമാകുമെന്നാണ് വിലയിരുത്തല്‍.....

ബിജു രാധാകൃഷ്ണന്റെ തെളിവെടുപ്പ് നിയമപരമല്ല; സെഷന്‍സ് കോടതിയുടെ അനുമതിയില്ലാതെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയതിനെതിരെ ഹൈക്കോടതി

കൊച്ചി: സോളാര്‍ കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്കു കൊണ്ടുപോയ സോളാര്‍ കമ്മീഷന്‍ നടപടിക്കെതിരേ ഹൈക്കോടതി. കൊലക്കേസ് പ്രതിയായ....

ഗുജറാത്ത് പുനരധിവാസത്തില്‍ മുസ്ലീംലീഗിന്റെ വന്‍ത്തട്ടിപ്പ്; ഇരകള്‍ ഇന്നും മാലിന്യക്കൂമ്പാരത്തില്‍; കുടിക്കാന്‍ മലിനജലം

2004ല്‍ മുസ്ലിംലീഗ് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഗുജറാത്ത് പുനരധിവാസ പദ്ധതിയില്‍ വന്‍ത്തട്ടിപ്പ്. പുനരധിവസിപ്പിച്ച കുടുംബങ്ങള്‍ മാലിന്യക്കൂമ്പാരത്തിന് നടുവിലാണ് വര്‍ഷങ്ങളായി കഴിയുന്നത്.....

ഗുരുവിന്റെ പേര് ഉച്ചരിക്കാന്‍ പോലും മോദിക്ക് അര്‍ഹതയില്ല; വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ അടിമപ്പണി ചെയ്യുകയാണെന്ന് സുധീരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍....

ആര്‍.ശങ്കറിനെ ആര്‍എസ്എസുകാരനായി ചിത്രീകരിക്കരുതെന്ന് മകന്‍; വിവാദങ്ങള്‍ക്ക് പിന്നില്‍ ചിലരുടെ കറുത്ത കൈകള്‍; പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മോഹന്‍ ശങ്കര്‍

തിരുവനന്തപുരം: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മകന്‍ മോഹന്‍ ശങ്കര്‍. ആര്‍.ശങ്കറിന് ആര്‍എസ്എസുകാരനായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും ചടങ്ങില്‍ നിന്ന്....

മലപ്പുറത്ത് വാനും ലോറിയും കൂട്ടിയിടിച്ച് അയ്യപ്പഭക്തന്‍മാര്‍ മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശികള്‍

അപകടത്തില്‍ പരുക്കേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

ഹേമ- ഹരീഷ് ബംബാനി ഇരട്ടക്കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍; കാന്തിവലിയിലെ ഗോഡൗണ്‍ ഉടമയെ തിരഞ്ഞ് പൊലീസ്

പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായ, അഭിഭാഷകന്‍ ഹരീഷ് ബംബാനി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍....

മോദിയുടെ വേദിയില്‍ കല്ലുകടി; പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ കെ സുരേന്ദ്രന് പിഴച്ചു; മൈക്ക് ഏറ്റെടുത്ത് മുരളീധരന്‍

മറ്റാരെങ്കിലും പരിഭാഷപ്പെടുത്തല്‍ ഏറ്റെടുക്കാന്‍ മോഡി ആവശ്യപ്പെട്ടു. ....

കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ രാഹുലിന് മറുപടിയുമായി കെജ്രിവാള്‍; രാഹുല്‍ കുട്ടിയെന്ന് കെജ്‌രിവാളിന്റെ പരിഹാസം

ഡല്‍ഹി ഭരിക്കുന്നത് ആംആദ്മിയല്ലേ, പിന്നെ എന്തിനാണ് അവര്‍ ധര്‍ണയിരിക്കുന്നത് എന്നായിരുന്നു എഎപിയെ രാഹുല്‍ ഗാന്ധി പരിഹസിച്ചത്.....

വിഴിഞ്ഞത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി; തുറമുഖം അനിവാര്യമാണെന്ന് സര്‍ക്കാര്‍ വാദം

ദില്ലി: വിഴിഞ്ഞം തുറമുഖത്തിന് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി.കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് വലിയതുറ സ്വദേശി ആന്റോ ഏലിയാസ്....

അശ്ലീല പേജുകള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടു രംഗത്തെത്തിയത് എന്‍ജി. വിദ്യാര്‍ഥിനി; #MakeWomenSafeOnline കാമ്പയിന് മികച്ച പ്രതികരണം

തിരുവനന്തപുരം: കൊച്ചുസുന്ദരികള്‍ക്കു പിന്നാലെ ഫേസ്ബുക്കില്‍ സജീവമായിരിക്കുന്ന സ്ത്രീവിരുദ്ധവും അശ്ലീലം നിറഞ്ഞതുമായ പേജുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ പൊലീസിനെ സമീപിച്ചത് തിരുവനന്തപുരത്തെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി....

Page 6345 of 6433 1 6,342 6,343 6,344 6,345 6,346 6,347 6,348 6,433