Latest

നാഷണല്‍ ഹെറാള്‍ഡ് കേസ്; താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്; ആരെയും ഭയപ്പെടില്ലെന്ന് സോണിയാഗാന്ധി; കേസ് പരിഗണിക്കുന്നത് ഈമാസം 19ലേക്ക് മാറ്റി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തനിക്ക് ആരെയും ഭയപ്പെടാനില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്. അപ്പോള്‍ പിന്നെ....

മുല്ലപ്പെരിയാര്‍ കേസ് തോറ്റതിന്റെ ഉത്തരവാദികള്‍ യുഡിഎഫ് സര്‍ക്കാരെന്ന് വിഎസ് അച്യുതാനന്ദന്‍; തമിഴ്‌നാടിന്റേത് നിഷേധാത്മക നിലപാടെന്ന് മുഖമന്ത്രി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കേരളം തോറ്റതിനു കാരണം ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.....

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കാമെന്ന് തമിഴ്‌നാടിന്റെ വാക്കാലുള്ള ഉറപ്പ്; മൂന്നു സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും തുറന്നു; ഒഴുകിയെത്തുന്നത് 600 ഘനയടി വെള്ളം; പെരിയാര്‍ തീരത്ത് അതീവജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് 140 അടിയായി നിജപ്പെടുത്താമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി ഇടുക്കി ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതിനായി പകല്‍ കൂടുതല്‍....

പുണെയും രാജ്‌കോട്ടും പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍; പുണെയെ ഗോയെങ്കയും രാജ്‌കോട്ടിനെ ഇന്റക്‌സ് മൊബൈലും സ്വന്തമാക്കി

ഐപിഎല്ലില്‍ ഇനി രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ കൂടി. പുണെയും രാജ്‌കോട്ടുമാണ് പുതിയ ഫ്രാഞ്ചൈസികള്‍. ....

മുല്ലപ്പെരിയാര്‍; അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്തിന്റെ നോട്ടീസ്; സര്‍ക്കാര്‍ നിസംഗത തുടരുന്നെന്ന് പ്രതിപക്ഷം; തമിഴ്‌നാടിന്റെ നിയമലംഘനം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പിജെ ജോസഫ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. ചോദ്യോത്തര വേളയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് എ.കെ ബാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു.....

ആര്‍എസ്പി ദേശീയ സമ്മേളനത്തിന് നാളെ തുടക്കം; കേരള ഘടകവും ദേശീയ ഘടകവും രണ്ടുതട്ടില്‍

ആര്‍എസ്പി ദേശീയ സമ്മേളനം നാളെ ദില്ലിയില്‍ തുടങ്ങും. ഇന്നു ചേരുന്ന കേന്ദ്രകമ്മിറ്റിയും സെക്രട്ടറിയേറ്റും സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന് അന്തിമ രൂപം....

ഝാര്‍ഖണ്ഡില്‍ ട്രെയിന്‍ കാറിലിടിച്ച് 13 പേര്‍ കൊല്ലപ്പെട്ടു

ഝാര്‍ഖണ്ഡ്: ഢാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടത്തില്‍ 13 മരണം. ട്രെയിന്‍ കാറിലിടിച്ചാണ് അപകടമുണ്ടായത്. രാംഗഡ് ജില്ലയിലെ റെയില്‍വേ ക്രോസിലാണ് അപകടമുണ്ടായത്.....

സുഷമ സ്വരാജ് ഇന്നു പാകിസ്താനിലേക്ക് തിരിക്കും; പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച

രണ്ടുദിവസത്തെ പാകിസ്താന്‍ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്നു യാത്രതിരിക്കും. പാക് വിദേശകാര്യമന്ത്രിയുമായി സുഷമ കൂടിക്കാഴ്ച നടത്തും. ....

പാലക്കാട് വന്‍ കുഴല്‍പണ വേട്ട; രണ്ടരക്കോടി രൂപയുമായി 4 പേര്‍ പിടിയില്‍

ഒലവക്കോട് റെയില്‍വെ സ്റ്റേഷനു സമീപം വന്‍ കുഴല്‍പണ വേട്ട. രണ്ടരക്കോടി രൂപയുമായി കാറിലെത്തിയ നാലംഗ സംഘത്തെ പിടികൂടി. ....

സാങ്കേതിക സര്‍വ്വകലാശാല തന്നെ പരീക്ഷ നടത്തും; സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറി; കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഇംപാക്ട്

പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയ്ക്ക് കൈമാറിയ വാര്‍ത്ത പുറത്തുവിട്ടത് കൈരളി ന്യൂസ് ഓണ്‍ലൈന്‍ ....

ബഹുദൂരം മുന്നോട്ടോടി എറണാകുളം; ഇഞ്ചോടിഞ്ച് പോരില്‍ മാര്‍ ബേസിലും പറളിയും; കായികകൗമാരത്തിന് അവസാനദിനം നിര്‍ണ്ണായകം

നിലവിലെ ലീഡ് അവസാനം വരെ കാത്തുസൂക്ഷിച്ചാല്‍ എറണാകുളം തന്നെ കിരീടം നേടും.....

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.86 അടിയില്‍; തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവു കൂട്ടി; ജനങ്ങളെ ഇന്നുതന്നെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് മന്ത്രി ജോസഫ്

നിലവില്‍ ആശങ്കയുടെ സാഹചര്യമില്ലെന്നും ജോസഫ് പറഞ്ഞു. സ്പില്‍വേ തുറന്നാല്‍ ജനങ്ങളില്‍ ആശങ്കയുണ്ടാകും....

ക്ഷേത്രങ്ങളിലെ വരുമാനം; സംഘപരിവാറിന്റെ വായടപ്പിച്ച് സര്‍ക്കാര്‍ നിയമസഭയില്‍; ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് കണക്കുകള്‍ ഉദ്ദരിച്ച് സര്‍ക്കാരിന്റെ മറുപടി

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനം ട്രഷറിയില്‍ നിക്ഷേപിച്ച് മറ്റു പല ആവശ്യങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കുകയാണെന്ന സംഘപരിവാറിന്റെ കള്ളപ്രചാരണങ്ങള്‍ക്ക് നിയമസഭയില്‍ കണക്കുകള്‍....

വനിതാ ഐഎഎസ് ഓഫീസറെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ടിടിഇ അറസ്റ്റില്‍

ആഗ്ര: മാനഭംഗങ്ങളും പീഡനങ്ങളും പതിവായ ഇന്ത്യയില്‍ ഐഎഎസ് ഓഫീസര്‍ക്കു പോലും രക്ഷയില്ല. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വനിതാ ഐഎഎസ് ഓഫീസറെ....

എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. പുതുശേരി രാമചന്ദ്രന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. പുതുശേരി രാമചന്ദ്രന്. ഒന്നരലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യത്തിനു....

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും കോടതിയിലെത്തിയേ പറ്റൂ; സമന്‍സിനെതിരായ ഹര്‍ജി തള്ളി; കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ദില്ലി: വിവാദമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഹാജരാകാതെ നിവൃത്തിയില്ലെന്ന്....

വിമതര്‍ പിന്തുണച്ചു; തൃക്കാക്കരയില്‍ നഗരസഭാ ഭരണം ഇടതിന്; തൃക്കാക്കരയിലേത് കേരളത്തിലെ പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണ്‍

വിമതന്‍മാര്‍ ഭരണം നിശ്ചയിച്ച നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് വിമതന്‍മാര്‍ എല്‍ഡിഎഫിനെ പിന്തുണച്ചതോടെയാണ് നഗരസഭാ ഭരണം ഇടതിന് ലഭിച്ചത്. ....

Page 6349 of 6432 1 6,346 6,347 6,348 6,349 6,350 6,351 6,352 6,432