Latest
സ്കൂൾ കലോത്സവം തിരുവനന്തപുരത്തേക്ക് മാറ്റി; മേള ജനുവരി 17 മുതൽ 23 വരെ
ജനുവരി 17 മുതൽ 23 വരെയാണു കലോത്സവം നടക്കുന്നത്.....
ആരാധകരെ അത്ഭുതപ്പെടുത്തി ദീപാവലി ദിനത്തില്‍ യുവിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. കാമുകിയും ബ്രിട്ടീഷ് നടിയും മോഡലുമായ ഹാസല്‍ കീച്ചാണ് യുവിയുടെ വധു.....
മാണിയുടെ രാജിക്കുപിന്നാലെ സംസ്ഥാന സര്‍ക്കാരും ആഭ്യന്തരമന്ത്രിയും ബാര്‍ കോഴയില്‍ കുരുക്കിലേക്ക്....
ക്രിക്കറ്റ് ആള് സ്റ്റാഴ്സ് ട്വന്റി-20 മത്സരത്തില്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ നയിക്കുന്ന സച്ചിന്‍സ് ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ....
ജില്ലയിലെ കനത്ത തോല്‍വിയും ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോണിന്റെ ആത്മഹത്യയെയും തുടര്‍ന്നു വയനാട്ടില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര....
ബംഗളുരുവില്‍ മുപ്പത്തിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്തു....
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ബാബുവിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് കെ.എം മാണി. ബാബുവിന് നല്ലതുമാത്രം വരണമെന്നാണ് താന്‍ ആഗ്രഹിച്ചിട്ടുള്ളത്.....
കെ എം മാണിയെ കണക്കറ്റു വിമര്‍ശിച്ച് പി സി ജോര്‍ജ്. ....
ബാബുവിന് 50 ലക്ഷം രൂപ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കൈമാറിയെന്ന ബിജു രമേശിന്റെ രഹസ്യമൊഴി പീപ്പിള്‍ ടിവി പുറത്തുവിട്ടു. ....
ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരായ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് തന്നെ ശ്രമിച്ചതിന് തെളിവുകള്‍. കെ ബാബുവിനെതിരെ രണ്ട് സാക്ഷികള്‍ നല്കിയ....
സംസ്ഥാനത്തു പൂട്ടിയ ബാറുകള്‍ക്കു പകരം തുറന്ന ബിയര്‍ പാര്‍ലറുകള്‍ അടുത്ത കോഴയുടെ ആസ്ഥാനമായിരിക്കുകയാണെന്നു ചെറിയാന് ഫിലിപ്പ്....
കര്‍ണാടകയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേരു വയ്ക്കണമെന്ന് അഭിപ്രായപ്പെട്ട എഴുത്തുകാരനും നാടകകൃത്തുമായ ജ്ഞാനപീഠ പുരസ്കാര ജേതാവ് ഗിരീഷ്....
സിപിഐഎം കൗണ്‍സിലറായ എന്‍വി സരോജിനിയുടെ വീടാണ് ആര്‍എസ്എസ് ആക്രമിച്ചത്. വീടിന്റെ മുന്നില്‍ ആര്‍എസ്എസുകാര്‍ റീത്ത് വച്ചു. ....
ചരിത്രത്തെയും സംസ്കാരത്തെയും കേരളീയരുടെ ആത്മാഭിമാനത്തെയും വെല്ലുവിളിക്കുകയാണ് ആര്‍എസ്എസ്....
ചോക്ലേറ്റ് ആണെന്നു കരുതി തെറ്റിദ്ധരിച്ച് പടക്കം എടുത്ത് കഴിച്ച അഞ്ചുവയസ്സുകാരി മരിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ദാമിനി നികം എന്ന അഞ്ചുവയസ്സുകാരിയാണ്....
മോദിയെ പ്രശംസിച്ച് പുസ്തകം എഴുതിയതിന് പണം ലഭിച്ചുവെന്ന ബ്രിട്ടീഷ് എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനം നിറം മങ്ങും.....
പി.സി ജോര്‍ജ് ഇന്ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കും. രാവിലെ പത്തു മണിക്ക് സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറും. എംഎല്‍എ സ്ഥാനം രാജിവച്ചതായി....
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതികള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10 മണിക്ക് അതത് തദ്ദേശ....
ദേശീയ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് കെഎം മാണിയുടെ പ്രതികരണം.....
അഞ്ചാം മിനുട്ടില്‍ കളി മുടക്കിമഴയെത്തി. 25-ാം മിനുട്ടില്‍ വെളിച്ചക്കുറവു മൂലം കളി നിര്‍ത്തി.....
ഒരുമിനുട്ടിനുള്ളില്‍ സൗജന്യമായി പണം അയക്കാന്‍ കഴിയുന്ന സംവിധാനം ഇന്ത്യയില്‍ ഏത് എസ്ബിഐ ബ്രാഞ്ചുകളിലേക്കും ഉപയോഗിക്കാം. ....
അദ്ധ്യാപക നിയമനത്തിന് കോടികള്‍ കോഴ വാങ്ങുന്നു എന്നതായിരുന്നു ഹര്‍ജിയിലെ ആരോപണം. ....