Latest
മുംബൈയിൽ കടലിൽ ഹെലികോപ്ടർ തകർന്നു വീണു; മലയാളിയടക്കം രണ്ട് പൈലറ്റുമാരെ കാണാതായി
മുംബൈ തീരത്ത് അറബിക്കടലിൽ പവൻഹാൻസ് ഹെലികോപ്ടർ തകർന്ന് രണ്ട് പൈലറ്റുമാരെ കാണാതായി....
മര്‍ച്ചേനയ്ക്ക് പകരം ജെയിംസ് മക്ഫഡ്ഡനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ടീം മാനേജ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്.....
പ്രിയന്റെ കൂട്ടുപ്രതിയായിരുന്ന സജീഷ് ആണ് കൈരളി ന്യൂസ് ഓണ്‍ലെനിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ....
തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയമാണ് ഇത്.....
തലസ്ഥാനമായ ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ അടുത്താണ് അപകടമുണ്ടായത്. ....
തീവ്രവാദസംഘടനയായ താലിബാന്റെ കൊടുംക്രൂരത വീണ്ടും. 19കാരിയായ റുക്‌സാന എന്ന യുവതിയെ അഫ്ഗാന്‍ താലിബാന്‍ കല്ലെറിഞ്ഞ് കൊന്നു. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലാണ്....
എച്ച്എല് ദത്തു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ....
എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത കുടുംബത്തെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു.....
ദില്ലിയിലെ എല്ലാ സംഗീതപരിപാടികളും റദ്ദാക്കിയെന്ന് ഗുലാം അലി....
പരിശോധനകൾ ധാർമികമല്ലെന്നും ദില്ലി സർക്കാർ റിപ്പോർട്ടിൽ പറയുന്നു.....
കുനിത്തലയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍നിന്നുള്ള കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനു ലഭിച്ചു.....
ബോക്‌സോഫീസ് ഹിറ്റായ എന്നു നിന്റെ മൊയ്തീന്റെ തമിഴ് പതിപ്പില്‍ ധനുഷിനെ നായകനാക്കുമെന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ ആര്‍ എസ് വിമല്‍....
ഐപിഎസ് ഓഫീസര്‍ ആര്‍ നിശാന്തിനിക്കെതിരേ പൊലീസുകാരന്റെ ഫേസ്ബുക്ക് കമന്റ്.....
സംസ്ഥാനത്തു തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പേ പിടിച്ച നായ്ക്കളെ കൊല്ലാമെന്നു ഹൈക്കോടതി....
ഇന്ത്യയിൽ വിവേചനം അനുഭവിക്കുന്നുണ്ടെങ്കിൽ ഷാരൂഖിന് പാകിസ്ഥാനിലേക്ക് വരാമെന്ന് പാക് ....
മുൻ എംപി രാജയ്യയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ....
ചാവക്കാട് ഹനീഫാ വധക്കേസിൽ കോൺഗ്രസ് നേതാവ് ഗോപപ്രതാപനെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു....
കൊച്ചി, തൃശൂർ കോർപ്പറേഷനുകളിലും നാളെയാണ് വോട്ടെടുപ്പു നടക്കുക.....
ശ്രീരാമൻ ജനിച്ചത് അയോധ്യയിൽ അല്ല, പാകിസ്ഥാനിലാണെന്ന് വിവാദപരാമർശവുമായി....
മാണിക്ക് പാർട്ടിയുടെ സ്ഥാപക നേതാവിൽ നിന്ന് നേരിടേണ്ടി വന്ന വിമർശനങ്ങൾ കൂടുതൽ ക്ഷീണമുണ്ടാക്കും.....
നിരന്തരം ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതായി കാട്ടി കേന്ദ്ര ഗവേഷണ സ്ഥാപനത്തിലെ ഗവേഷക വിദ്യാര്‍ഥിനി ശാസ്ത്രജ്ഞനെതിരേ പരാതിയുമായി രംഗത്ത്. ....
ബീഫ് തിന്നാല്‍ തലയറുക്കും. ഞങ്ങള്‍ക്ക് അതിന്മേല്‍ രണ്ടാമത് ഒന്നുകൂടി ചിന്തിക്കേണ്ടി വരില്ലെന്നും ഭീഷണി....