Latest

എൻഎച്ച് 47 നിർമ്മാണ പ്രവർത്തനങ്ങളിൽ വീഴ്ച്ച; വർഷങ്ങളായി പണം പിരിക്കുന്ന കമ്പനി കരാർ ലംഘനം നടത്തിയെന്ന് പരാതി

മനുഷ്യാവകാശ കമ്മീഷൻ നിയോഗിച്ച അഭിഭാഷക സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്....

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു; സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താതെ 717 ഉദ്യോഗസ്ഥര്‍; രേഖകള്‍ പീപ്പിളിന്

കേരള കേഡറില്‍ 149 ഐഎഎസുകാരില്‍ രണ്ട് പേരും 413 ഐപിഎസുകാരില്‍ 24 പേരുമാണ് സ്വത്ത് വിവരം വെളിപ്പെടുത്താത്തത്.....

മാവോയിസ്റ്റുകൾക്കായി ഇന്നും അട്ടപ്പാടിയിൽ പരിശോധന; ഏറ്റുമുട്ടൽ സംബന്ധിച്ച റിപ്പോർട്ട് എൻഐഎയ്ക്ക് കൈമാറും

മാവോയിസ്റ്റുകൾക്കായി ഇന്നും അട്ടപ്പാടി വനമേഖലയിൽ പരിശോധന തുടരും. ....

രാജ്‌കോട്ട് ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി; ദക്ഷിണാഫ്രിക്കയുടെ ജയം 18 റണ്‍സിന്

രണ്ടാം ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 2-1ന് മുന്നിലെത്തി.....

ബ്ലാസ്റ്റേഴ്‌സിന് രണ്ടാം തോല്‍വി; ഡല്‍ഹിയുടെ ജയം ഏകപക്ഷീയമായ ഒരു ഗോളിന്

87-ാം മിനുട്ടില്‍ ഗാഡ്‌സെയാണ് ഡെല്‍ഹിയുടെ വിജയ ഗോള്‍ നേടിയത്. ....

ഐഫോണ്‍ 6 എസിലെ ഏഴു ഫീച്ചറുകള്‍ ആപ്പിളിന്റെ സ്വന്തമല്ല; 3ഡി ടച്ചും ലൈവ് ഫോട്ടോയും അടക്കമുള്ളവ കടമെടുത്തത്

ഐഒഎസ് ഒമ്പത് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് സാധാരണ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കാണുന്ന സംവിധാനങ്ങള്‍ ഐഫോണ്‍ കടമെടുത്തത്.....

ബാലറ്റില്‍ തമിഴ്, കന്നഡ ഭാഷകളും; ബാലറ്റ് പേപ്പര്‍ അച്ചടി തുടങ്ങി

ഭാഷാ ന്യൂന പക്ഷങ്ങള്‍ക്കു വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബാലറ്റ് പരിഷ്‌കരണം. ....

യാത്രക്കാരെ റെയില്‍നീര്‍ കുടിപ്പിച്ച കാറ്ററിംഗ് കരാറുകാരന്‍ പത്തുവര്‍ഷം കൊണ്ടു സ്വന്തമാക്കിയത് 500 കോടി; അതിസമ്പന്നനാകാന്‍ സഹായിച്ചത് നേതാക്കളും റെയില്‍വേ ഉദ്യോഗസ്ഥരും

ഛത്തീസ്ഗഡില്‍ ജനിച്ചു പിന്നീട് ദില്ലിയിലേക്കു കുടിയേറിയ അഗര്‍വാളിനാണ് രാജ്യത്തെ ശതാബ്ദി, രാജധാനി തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ കാറ്ററിംഗ് കരാര്‍....

ചെറിയാന്‍ ഫിലിപ്പ് സ്ത്രീവിരോധിയാണെന്നു കരുതുന്നില്ലെന്നു കോടിയേരി; പോസ്റ്റ് പിന്‍വലിക്കണമെന്ന് വനിതാ നേതാക്കള്‍

ചെറിയാന്‍ ഫിലിപ്പ് സ്ത്രീവിരുദ്ധനാണെന്നു കരുതുന്നില്ലെന്നും കോടിയേരി കൊല്ലത്തു പറഞ്ഞു.....

വിവാദ ഫേസ്ബുക്ക് പോസ്റ്റ്: നിലപാടില്‍ ഉറച്ച് ചെറിയാന്‍ ഫിലിപ്പ്; ബിന്ദു കൃഷ്ണ കേസ് കൊടുത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറുമെന്നും ചെറിയാന്‍

താന്‍ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ലെന്നും ഒരു സ്ത്രീയെയും പേരെടുത്തു പറഞ്ഞ് അപമാനിച്ചിട്ടില്ലെന്നും സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് താനെന്നും ചെറിയാന്‍....

രഞ്ജി ട്രോഫിയില്‍ കേരളത്തിന് തോല്‍വി; ജാര്‍ഖണ്ഡിന്റെ ജയം 133 റണ്‍സിന്

ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് സി മത്സരത്തില്‍ കേരളത്തിന് തോല്‍വി.....

ഐഫോണുമായി ചുറ്റിയടിക്കുമ്പോള്‍ സൂക്ഷിക്കുക; നിങ്ങളുടെ ഓരോ നീക്കങ്ങളും ചോരുന്നുണ്ട്

ഐഫോണുമായി ചുറ്റിയടിക്കുന്നവര്‍ ജാഗ്രത. നിങ്ങളുടെ ഓരോ നീക്കങ്ങളെയും ഐഫോണ്‍ ചോര്‍ത്തിയെടുത്ത് ഫേസ്ബുക്കിനെ അറിയിക്കുന്നുണ്ട്....

ഓണ്‍ലൈന്‍ പെണ്‍വാണിഭം: നടികള്‍ക്കും ബന്ധം; ഫോണ്‍ നമ്പരുകള്‍ കണ്ടെത്തി; മെയില്‍ എസ്‌കോര്‍ട്ടുകളെയും നല്‍കിയതിന് തെളിവ്

കടബാധ്യതയുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ് മുഖ്യമായും സംഘം വശത്താക്കിയിരുന്നത്. ....

ദാദ്രിയെ ന്യായീകരിച്ച് ആർഎസ്എസ്; പശുവിനെ കൊല്ലുന്നവരെ കൊല്ലാൻ വേദങ്ങളിൽ നിർദ്ദേശം; രാജ്യത്തിന്റെ പാരമ്പര്യത്തെ അവഹേളിക്കാനാണ് മദ്രസകളിൽ പഠിപ്പിക്കുന്നതെന്നും ലേഖനം

ദില്ലി: ദാദ്രി ബീഫ് കൊലപാതകത്തെ ന്യായീകരിച്ച് ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിൽ ലേഖനം. പശുക്കളെ കൊല്ലുന്ന പാപികളെ വധിക്കാൻ വേദങ്ങൾ നിർദ്ദേശിക്കുന്നുണ്ടെന്നും....

Page 6366 of 6410 1 6,363 6,364 6,365 6,366 6,367 6,368 6,369 6,410