Latest

കണ്ടല്‍ക്കാടുകളുടെ സംരക്ഷകന്‍ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു; നഷ്ടമാകുന്നത് പരിസ്ഥിതിയെ സ്‌നേഹിച്ച മനുഷ്യസ്‌നേഹിയെ

കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിലൂടെ പരിസ്ഥിതി പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു.....

വിവാദ പുസ്തകപ്രകാശനം: തെറ്റുതിരുത്താനുള്ള അവസരം തൃശൂര്‍ കറന്റ് ബുക്‌സ് ഉപയോഗിച്ചില്ല; ഡിസി ബുക്‌സിന് തൃശൂര്‍ കറന്റുമായി ബന്ധമില്ലെന്നു രവി ഡീസി

തൃശൂരില്‍ പ്രകാശനച്ചടങ്ങിലൂടെ വിവാദ പുസ്തകം പ്രസാധനം ചെയ്ത തൃശൂര്‍ കറന്റ് ബുക്‌സുമായി ഡിസി ബുക്‌സിന് ബന്ധമൊന്നുമില്ലെന്നു രവി ഡീസി....

തെരുവു നായ്ക്കളെ കൊല്ലണോ മലയാളികളെ തല്ലണോ; ആരെയാണ് ചങ്ങലക്കിടെണ്ടതെന്ന് ജോയ് മാത്യു

സുഹൃത്തുകളുടെ അഭിപ്രായമനുസരിച്ച് തെരുവു നായകൾ അപകടകാരികളാകാൻ കാരണം അറവുശാല നടത്തിപ്പുകാരും ആധുനിക മലയാളികളുമാണ്.....

ഫ്ളാറ്റ് പീഡനക്കേസിലെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം കോഴിക്കോട് മഹിളാ മന്ദിരത്തിൽ

എരഞ്ഞിപ്പാലം ഫ്ളാറ്റ് പീഡനക്കേസിൽ ഇരയായ ബംഗ്ലദേശി പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ....

ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹത്തിനരികെ ഇരുന്ന് ആറു മണിക്കൂര്‍ മദ്യപിച്ചു

ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച പതിനഞ്ചു വയസിന് ഇളയ ഭാര്യയെ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തി....

അസിഡിറ്റിയാണെന്നു പറഞ്ഞു നെഞ്ചുവേദനയെ തള്ളിക്കളഞ്ഞാല്‍ പണി വാങ്ങും; മൂന്നു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ജീവന്‍ രക്ഷിക്കാം

നെഞ്ചുവേദന തുടങ്ങി ആദ്യത്തെ മൂന്നു മണിക്കൂറാണ് സുവര്‍ണസമയം എന്നു പറയുന്നത്. ഇതിനുള്ളില്‍ ആശുപത്രിയിലെത്തിയാല്‍ ഒട്ടു മിക്ക ഹൃദ്രോഗികളുടെയും ജീവന്‍ രക്ഷിക്കാനാകും.....

മിന ദുരന്തത്തില്‍ പരുക്കേറ്റ ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് കോട്ടക്കല്‍ സ്വദേശി

മിനയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. ....

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ നിരാഹാരം അവസാനിപ്പിച്ചു; സമരം തുടരും

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ 17 ദിവസമായി നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു.....

കടലാമപ്പുറത്ത് സവാരി നടത്തിയ ഇരുപതുകാരിക്ക് ജയില്‍; സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കുരുക്കുതീര്‍ത്തു

കടലാമയുടെ മുകളിലിരുന്നു സവാരി നടത്തി ഫോട്ടോയെടുത്ത ഇരുപതുകാരി കുടുങ്ങി. ....

എന്നു നിന്റെ മൊയ്തീന്‍ തമിഴിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

മലയാളത്തെ പ്രണയത്തിന്റെ കുളിര്‍കൈകൊണ്ടു തൊട്ട മൊയ്തീന്‍ കാഞ്ചനമാല അനശ്വര കഥ തമിഴിലേക്ക്. ....

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പുതിയ ലോകത്തിന്റെ അയല്‍ക്കാരെന്ന് മോദി; സോഷ്യല്‍ മീഡിയ സാമൂഹിക വിഘാതങ്ങള്‍ മറികടക്കുന്നുവെന്നും പ്രധാനമന്ത്രി

സോഷ്യല്‍മീഡിയ ജനങ്ങളുടെ സാമൂഹിക ഇടപെടലിനുള്ള തടസങ്ങള്‍ മറികടക്കാന്‍ സഹായിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി....

കൊട്ടാരക്കരയില്‍ കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ്തിരിഞ്ഞു തമ്മിലടിച്ചു; നടുറോഡില്‍ അടികൂടിയ നിരവധി എ, ഐ ഗ്രൂപ്പുകാര്‍ ആശുപത്രിയില്‍

കൊട്ടാരക്കരപട്ടണത്തില്‍ കോണ്‍ഗ്രസ് എ ഐ ഗ്രൂപ്പുകാര്‍ ഏറ്റുമുട്ടി. നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.....

കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; വെബ്‌സൈറ്റില്‍ പാക് മുദ്രാവാക്യങ്ങളും ദേശീയ പതാക കത്തിക്കുന്ന ചിത്രങ്ങളും

പാക് അനുകൂല മുദ്രാവാക്യങ്ങളും ദേശീയ പതാക കത്തിക്കുന്ന ചിത്രവുമാണ് വെബ്‌സൈറ്റിന്റെ ഹോം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയോ ഇന്നു....

സിപിഐഎം പൊളിറ്റ് ബ്യൂറോ ഇന്ന് സമാപിക്കും; സംഘടനാ പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടില്‍ ചര്‍ച്ച തുടരും

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നു ദില്ലിയില്‍ സമാപിക്കും. സംഘടനാ പ്ലീനത്തില്‍ അവതരിപ്പേണ്ട റിപ്പോര്‍ട്ടിനെക്കുറിച്ചു ചര്‍ച്ച ഇന്നും തുടരും....

പ്രളയകഥ ഉണ്ടായത് മെസൊപ്പൊട്ടേമിയന്‍ ആലേഖനങ്ങളില്‍നിന്ന്: ഇര്‍വിംഗ് ഫിന്‍കെല്‍

ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള പുരാതന മെസോപ്പൊട്ടേമിയന്‍ കളിമണ്‍ ആലേഖനങ്ങളില്‍നിന്നായിരിക്കാം പുരാതനകാലത്തെ പ്രളയകഥ ഉത്ഭവിച്ചതെന്ന് പ്രശസ്ത പുരാരേഖ ചരിത്ര വിദഗ്ദ്ധനും പുരാവസ്തു....

തോട്ടം തൊഴിലാളി പ്രശ്‌നം; നിത്യക്കൂലിയില്‍ തീരുമാനമായില്ല; 29ന് വീണ്ടും ചര്‍ച്ച; തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം

തോട്ടം തൊഴിലാളികളുടെ മിനിമം കൂലി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇരുകൂട്ടരും നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നതോടെ പിഎല്‍സി....

മിനാ ദുരന്തത്തിന് കാരണം സൗദി രാജകുമാരനെന്ന് ഷിയാ പണ്ഡിതന്‍; തീര്‍ഥാടനത്തിന്റെ നിയന്ത്രണം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന് കൈമാറണം

മിനായില്‍ ഹജ് കര്‍മത്തിനിടെ തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം സൗദി രാജകുമാരന്റെ സന്ദര്‍ശനമെന്ന് ഇന്ത്യയിലെ ഷിയാ പണ്ഡിതന്റെ വെളിപ്പെടുത്തല്‍. ....

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ യുവാവിനെ മുക്കിക്കൊന്നു; അസ്വാഭാവിക മരണം കൊലപാതകമാണെന്നു തെളിയിച്ചു ദൃശ്യങ്ങള്‍ പുറത്ത്

ഗണേശോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹനിമജ്ജനത്തിനിടെ യുവാവിനെ കുളത്തില്‍ മുക്കിക്കൊന്നെന്ന് ആരോപണം. ....

തൃശ്ശൂര്‍ കറന്റ് ബുക്‌സിന്റേത് സ്ത്രീവിരുദ്ധ നടപടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍; പ്രതിഷേധങ്ങള്‍ സ്വാഭാവികം മാത്രം

വിവത്തകയെ വിലക്കിയ തൃശ്ശൂര്‍ കറന്റ് ബുക്‌സിന്റെ നടപടി സ്ത്രീവിരുദ്ധമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ....

സ്ഥലംമാറ്റം; സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയിലേക്ക്; പുതിയ സത്യവാങ്മൂലം നല്‍കും

സര്‍ക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. കമ്മീഷന്റെ നിലപാടുകളെ അവഗണിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ ഉത്തരവിലാണ് കമ്മീഷന്....

നവരാത്രി ആഘോഷം ആര്‍എസ്എസ് വര്‍ഗീയവല്‍കരിച്ചാല്‍ വിശ്വാസികള്‍ക്ക് പിന്തുണ നല്‍കും: പി ജയരാജന്‍

നവരാത്രി അടക്കമുള്ള ആഘോഷങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചാല്‍ വിശ്വാസികള്‍ക്ക് വേണ്ട എല്ലാ പിന്തുണയും സിപിെഎഎം നല്‍കുമെന്ന് സിപിഐഎം ജില്ലാസെക്രട്ടറി പി....

Page 6370 of 6399 1 6,367 6,368 6,369 6,370 6,371 6,372 6,373 6,399