Latest

മുംബൈയിൽ കുതിരസവാരി വേണ്ട; ഹൈക്കോടതി നിർദ്ദേശം പ്രാബല്യത്തിൽ

മുംബൈയിൽ കുതിരസവാരി വേണ്ട; ഹൈക്കോടതി നിർദ്ദേശം പ്രാബല്യത്തിൽ

മുംബൈയിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കുതിരവണ്ടി സവാരി നിരോധിക്കാൻ തീരുമാനം. മൃഗസംക്ഷണ നിയമപ്രകാരമാണ് കുതിരകളെ ഉപയോഗിച്ച്് വലിക്കുന്ന വണ്ടികൾ നിർത്തലാക്കുന്നതെന്ന് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞദിവസം മുതലാണ്....

സൽമാൻ ചിത്രത്തിൽ നിന്ന് കങ്കണ പിൻമാറി

സൽമാൻ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്ന് കങ്കണ റണാവത്ത് പിൻമാറി. അലി അബ്ബാസ് സഫർ സൽമാാനെ നായകനാക്കി ഒരുക്കുന്ന സുൽത്താനിൽ....

ഐജിയുടെ കോപ്പിയടി; കൂടുതല്‍ അന്വേഷണമുണ്ടാവില്ലെന്ന് ഡിജിപി

തൃശ്ശൂര്‍ റേഞ്ച് ഐജി ടിജെ ജോസ് കോപ്പിയടിച്ച കേസില്‍ കൂടുതല്‍ അന്വേഷണമുണ്ടാവില്ലെന്ന് ഡിജിപി. കോപ്പിയടി വിഷയം എഡിജിപി അന്വേഷിച്ചതാണെന്നും അന്വേഷണത്തെക്കുറിച്ച്....

എച്ച്എസ്ബിസി 50,000 പേരെ പിരിച്ചുവിടുന്നു

ഏറ്റവും വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ എച്ച്എസ്ബിസിയില്‍ കൂട്ട പിരിച്ചുവിടല്‍. 50,000 പേരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍....

നാസയുടെ ‘പറക്കുംതളിക’ വിജയം; പരീക്ഷിച്ചത് മനുഷ്യനെ ചൊവ്വയിലേക്ക് അയയ്ക്കാനാവുന്ന പേടകം

അന്യഗ്രഹങ്ങളിലേക്ക് ഭാരമേറിയതും വലിപ്പമേറിയതുമായ ഉപഗ്രഹങ്ങള്‍ അയയ്ക്കാനുള്ള നാസയുടെ ശ്രമത്തിന് വിജയത്തുടക്കം. റോക്കറ്റുകളില്‍ അയക്കാവുന്നതിനേക്കാള്‍ വലിയതും ഭാരമേറിയുമായ പേ ലോഡുകള്‍ ചൊവ്വയടക്കമുള്ള....

കെ പി വല്‍സലന്‍ വധക്കേസില്‍ 3 മുസ്ലിം ലീഗുകാര്‍ക്കു ജീവപര്യന്തം; ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ

ചാവക്കാട് നഗരസഭാ ചെയര്‍മാനായിരുന്ന സിപിഐഎം നേതാവ് കെ പി വല്‍സലനെ കുത്തിക്കൊന്ന കേസില്‍ മൂന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു....

ജോര്‍ക്കിന്റെ പുതിയ ഗാനം 360 ഡിഗ്രിയില്‍; യൂട്യൂബില്‍ വൈറല്‍

തന്റെ വ്യത്യസ്ഥമായ സംഗീത രീതികൊണ്ടും അവതരണം കൊണ്ടും ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഐസ്‌ലാന്റിക്ക് ഗായികയാണ് ജോര്‍ക്ക്. എന്നാല്‍ ജോര്‍ക്കിന്റെ പുതിയ ഗാനം സ്റ്റോണ്‍....

ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ നീക്കം ചെയ്യുന്നു: അടിയന്തരാവശ്യത്തിന് ഇനി ലോക്കോ പൈലറ്റിനെ വിളിക്കണം

ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ ഒഴിവാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഉടന്‍ തന്നെ ട്രെയിന്‍ കോച്ചുകളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കം ചെയ്യും. അപായച്ചങ്ങലകള്‍ അനാവശ്യമായി....

കടകംപള്ളി ഭൂമിതട്ടിപ്പ്; സലിംരാജടക്കം ഏഴുപ്രതികള്‍ക്കും ജാമ്യം

കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം....

അങ്ങാടിയില്‍ തോറ്റതിന് ജീവനക്കാരുടെ നെഞ്ചത്ത്; നെസ്‌ലെ ജീവനക്കാരുടെ അവധി റദ്ദാക്കി

അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇവിടെയിപ്പോള്‍ അതും ആയി. അമ്മയുടെ നെഞ്ചത്തല്ല, ജീവനക്കാരുടെ നേര്‍ക്കാണെന്നു മാത്രം. മാഗിക്ക്....

യോഗയില്‍ നിന്ന് സൂര്യനമസ്‌കാരം ഒഴിവാ ക്കി; യോഗ ചെയ്യാത്തവര്‍ ഇന്ത്യ വിടണമെന്ന് യോഗി ആദിത്യനാഥ്

മുസ്ലിം വിഭാഗത്തിന്റെ പ്രതിഷേധത്തിനൊടുവില്‍ യോഗയില്‍ നിന്ന് സൂര്യനമസ്‌കാരം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വലിയ രീതിയിലുള്ള പ്രക്ഷോഭം ആരംഭിക്കാന്‍ അഖിലേന്ത്യാ മുസ്ലിം....

കാണാതായ ഡോണിയര്‍ വിമാനം ഗോവയില്‍ തകര്‍ന്നു

കഴിഞ്ഞദിവസം മുതല്‍ കാണാതായ ഇന്ത്യന്‍ തീരസംരക്ഷണ സേയുടെഡോണിയര്‍ വിമാനം ഗോവന്‍ തീരപ്രദേശത്ത് തകര്‍ന്നനിലയില്‍ കണ്ടെത്തി. ഒരാളെ രക്ഷിച്ചു. പൈലറ്റും നിരീക്ഷകനേയും....

കളമശ്ശേരി ഭൂമിതട്ടിപ്പ്; ടി.ഒ സൂരജിന് നുണപരിശോധന നടത്തും

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിനെ സിബിഐ നുണപരിശോധനയ്ക്ക് വിധേയമാക്കും. നുണപരിശോധനയ്ക്കായി സൂരജ് കൊച്ചി....

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിന് നാളെ തുടക്കം

ലോകകപ്പിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ വിദേശ പര്യടനത്തിന് നാളെ തുടക്കം. ബംഗ്ലാദേശുമായുള്ള ടെസ്റ്റിന് നാളെ ധാക്ക ഫത്തുള്ളയിലെ ഖാന്‍ അലി....

ഝാര്‍ഖണ്ഡില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഝാര്‍ഖണ്ഡില്‍ 12 മാവോയിസ്റ്റുകളെ വധിച്ചതായി പൊലീസ്. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. പൊലീസും സിആര്‍പിഎഫും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലാണ്....

കടകംപള്ളി ഭൂമിതട്ടിപ്പ്; എജിയുടെ നിയമോപദേശം പ്രതികള്‍ക്ക് അനുകൂലം

കടകംപള്ളി ഭൂമിതട്ടിപ്പ് കേസ് പ്രതികള്‍ക്കായി അഡ്വക്കേറ്റ് ജനറല്‍ വഴിവിട്ട് പ്രവര്‍ത്തിച്ചതിന് തെളിവ്. പ്രതികള്‍ക്ക് അനുകൂലമായ നിയമോപദേശം നല്‍കിയെന്നാണ് കണ്ടെത്തല്‍. ഈ....

വി.എസ് ഇന്ന് അരുവിക്കരയില്‍; പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്; കോണ്‍ഗ്രസ് നേതാക്കളും മണ്ഡലത്തിലേക്ക്

തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട അരുവിക്കരയില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ് അച്യുതാനന്ദന്‍ ഇന്ന് അരുവിക്കരയിലെത്തും. അരുവിക്കരയില്‍ വി.എസ് പ്രചാരണത്തിനെത്തില്ലെന്ന മാധ്യമപ്രചാരണത്തിനിടെയാണ്....

സോണിയാഗാന്ധി വിളിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ദില്ലിയില്‍ ചേരും. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ....

ക്ലബുകളില്‍ മൂല്യമേറിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലോകത്തെ ഫുട്‌ബോള്‍ ക്ലബുകളില്‍ ഏറ്റവും മൂല്യമേറിയ ക്ലബെന്ന സ്ഥാനം ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ മറികടന്നാണ്....

ആമസോണ്‍ കംപ്യൂട്ടര്‍ ഗെയിമിംഗ് രംഗത്തേക്കും കടക്കുന്നു

ഓണ്‍ലൈന്‍ വ്യാപാരം മാത്രമല്ല തങ്ങള്‍ക്ക് പറ്റുകയെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ ഭീമന്‍മാരായ ആമസോണ്‍. കംപ്യൂട്ടര്‍ ഗെയിമുകളാണ് ആമസോണിന്റെ അടുത്ത....

ലോകജനസംഖ്യയില്‍ 95 ശതമാനവും അസുഖമുള്ളവരെന്ന് റിപ്പോര്‍ട്ട്

ദ ലാന്‍സെറ്റ് എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച പുതിയ ആരോഗ്യ പഠനം ആരെയും ഞെട്ടിക്കുന്നതാണ്. ലോകമാകമനമുള്ള അസുഖ ബാധിതരുടെ കണക്കെടുക്കുമ്പോള്‍ 95....

കാണാന്‍ സുന്ദരമെങ്കിലും സ്ഥിരവാസത്തിനില്ല; വാല്‍പ്പാറയില്‍നിന്നു ജനങ്ങള്‍ കുടിയൊഴിയുന്നു

വളഞ്ഞുപുളഞ്ഞു കയറുന്ന ഹെയര്‍പിന്‍ വളവുകളും കോടമഞ്ഞും നിറഞ്ഞ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ചെറുപട്ടണം. സഹ്യപര്‍വത നിരകളിലെ നയനാനന്ദകരമായ കാഴ്ചയാണ് വാല്‍പാറ....

Page 6379 of 6383 1 6,376 6,377 6,378 6,379 6,380 6,381 6,382 6,383