Latest

ഗര്‍ഭഛിദ്രം നടത്തിയ വിശ്വാസികളോട് ക്ഷമിക്കാന്‍ വികാരിമാര്‍ക്ക് മാര്‍പാപ്പയുടെ നിര്‍ദേശം; കുമ്പസരിക്കുന്നവര്‍ക്ക് സഭയില്‍ തിരിച്ചെത്താം

ഗര്‍ഭഛിദ്രം നടത്തിയ വിശ്വാസികളോട് ക്ഷമിക്കാന്‍ വികാരിമാര്‍ക്ക് മാര്‍പാപ്പയുടെ നിര്‍ദേശം; കുമ്പസരിക്കുന്നവര്‍ക്ക് സഭയില്‍ തിരിച്ചെത്താം

ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകള്‍ക്കു മാപ്പു നല്‍കാന്‍ സഭയിലെ പുരോഹിതരോടു മാര്‍പാപ്പ. പരമ്പരാഗതവും കര്‍ശനവുമായി വിശ്വാസങ്ങളില്‍ ഉറച്ചുനിന്നിരുന്ന കത്തോലിക്കാ സഭയില്‍ പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം.....

രണ്ടുവര്‍ഷത്തിനകം തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എത്തും

ശരീരഭാഗങ്ങള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകള്‍ ഇന്ന് സാധാരണമാണ്.....

ചിത്രീകരണത്തിനിടെ ലക്ഷ്മി റായ്ക്ക് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടയില്‍ ലക്ഷ്മി റായിക്ക് പരിക്കേറ്റു. ....

അര്‍ബുദത്തെ ചെറുക്കുന്ന ആഹാര പദാര്‍ത്ഥങ്ങള്‍

ഒരു കോശമോ, ഒരു കൂട്ടം കോശങ്ങളോ ശരീരത്തിലുള്ള ജോലികള്‍ മറന്ന് സ്വയം വിഘടിച്ചു വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് അര്‍ബുദം. ഭക്ഷണം,....

വിഎസിനെ വെള്ളാപ്പള്ളി ചരിത്രം പഠിപ്പിക്കേണ്ട; പിണറായി വിജയന്‍

പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദനെ വിമര്‍ശിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം....

ജോഗിംഗും പഴവും ബീറ്റ്‌റൂട്ടും…; ഗുളിക കഴിക്കാതെ ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കാനുള്ള വഴികള്‍

എല്ലാവര്‍ക്കും താല്‍പര്യം മരുന്നു കഴിക്കാതെ അമിത രക്തസമ്മര്‍ദം പിടിച്ചുനിര്‍ത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചറിയാനാണ്. ഇതാ അതിനുള്ള വഴികള്‍.....

മോഹന്‍ലാലിനെ കുറിച്ച് നിങ്ങള്‍ക്കറിയാന്‍ ഇടയില്ലാത്ത അഞ്ച് കാര്യങ്ങള്‍

മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹന്‍ലാല്‍. ....

ശ്രീലങ്കയില്‍ ചരിത്രജയം; 22 വര്‍ഷത്തിന് ശേഷം ലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര; ഇഷാന്ത് ശര്‍മ 200 വിക്കറ്റ് തികച്ചു

ശ്രീലങ്കയില്‍ ടീം ഇന്ത്യ ചരിത്രം കുറിച്ചു. മൂന്നാം ടെസ്റ്റില്‍ 117 റണ്‍സിനു ജയിച്ചതോടെ 22 വര്‍ഷത്തിനു ശേഷം ശ്രീലങ്കയില്‍ ഇന്ത്യ....

പോൾ മുത്തൂറ്റ് വധം: ആദ്യ ഒൻപത് പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും; മറ്റ് പ്രതികൾക്ക് മൂന്നു വർഷം കഠിന തടവ്

പോൾ മുത്തൂറ്റ് വധക്കേസിൽ ആദ്യ ഒൻപത് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. ഒന്നും രണ്ടും പ്രതികളായ....

ഏറ്റവും വേഗം ബാറ്ററി ചാര്‍ജാകുന്നത് സാംസംഗ് ഗാലക്‌സി എസ് 6; പിന്നില്‍ ഐഫോണ്‍

ഫോണില്‍ ബാറ്ററി നില്‍ക്കുമോ. ഇതാ അതറിയാന്‍ ഒരു വഴി. ഇന്ത്യയില്‍ മുന്‍നിരയിലുള്ള ഏഴു സ്മാര്‍ട് ഫോണുകള്‍ ചാര്‍ജ് ആകുന്നതിന്റെ വേഗം....

സഹോദരിമാരെ നാട്ടുകൂട്ടം ബലാത്സംഗം ചെയ്ത സംഭവത്തില്‍ ലോക മാധ്യമങ്ങള്‍ ഇന്ത്യയെ കളിയാക്കുന്നു; പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകളുമായി വീഡിയോ

ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിച്ച യുവാവിന്റെ സഹോദരിമാരെ ശിക്ഷാ നടപടിയായി ബലാത്സംഗം ചെയ്യാന്‍ ഉത്തരവിട്ട നാട്ടുകൂട്ടത്തിന്റെ നടപടി ലോക മഘധ്യമങ്ങളില്‍....

കൊളംബോ ടെസ്റ്റില്‍ മോശം പെരുമാറ്റം; ഇഷാന്ത് ശര്‍മയ്ക്കും മൂന്നു ലങ്കന്‍ താരങ്ങള്‍ക്കും പിഴശിക്ഷ

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഗ്രൗണ്ടില്‍ മോശമായി പെരുമാറിയതിന് ഇഷാന്ത് ശര്‍മയ്ക്കും മൂന്നു ശ്രീലങ്കന്‍ താരങ്ങള്‍ക്കും പിഴശിക്ഷ. ദിനേശ് ചാണ്ഡിമല്‍, തിരിമാനെ,....

സി.പി നായര്‍ വധശ്രമക്കേസ്; കേസ് പിന്‍വലിക്കരുതെന്ന അപേക്ഷയും സര്‍ക്കാര്‍ മുക്കി

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യപ്രതിയായ....

ലളിത് മോഡി വിവാദം; രാജിക്കൊരുങ്ങി സുഷമ; വേണ്ടെന്ന് ആര്‍എസ്എസ്

മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് യാത്രാ രേഖകള്‍ ശരിയാക്കി നല്‍കിയയെന്ന ആരോപണത്തില്‍ ....

കരിപ്പൂര്‍ വെടിവെപ്പ്; സീതാറാം ചൗധരിയുടെ തോക്കിന്റെ ദൃശ്യം പീപ്പിള്‍ ടിവിയ്ക്ക്

കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പില്‍ സീതാറാം ചൗദരി ഉപയോഗിച്ചിരുന്ന തോക്കിന്റെയും......

ഐഎസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചാവേര്‍ യുകെ സ്വദേശിയായ പതിനേഴുകാരന്‍

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയുടെ ഏറ്റവും പ്രായം കുറഞ്ഞ ചാവേറായത് കഴിഞ്ഞദിവസം ആക്രമണത്തില്‍ മരിച്ച പതിനേഴുവയസുകാരനായ യു കെ സ്വദേശി. ഇറാഖില്‍....

പെട്രോള്‍ വില 64 പൈസ കൂട്ടി; ഡീസല്‍വില കുറച്ചു; പുതിയ വില അര്‍ധരാത്രിമുതല്‍

രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലീറ്ററിന് 64 പൈസയാണ് പെട്രോളിന് കൂട്ടിയത്. അതേസമയം, ഡീസല്‍ വില കുറച്ചു. ലീറ്ററിന്....

മമ്മൂട്ടി അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി നടന്‍ മമ്മൂട്ടിയെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ്....

പൊലീസിനെ ശുദ്ധീകരിക്കാന്‍ സെന്‍കുമാര്‍; സേനയില്‍ വീണ്ടും വിജിലന്‍സ് സെല്‍

തിരുവനന്തപുരം: എന്നും ചീത്തപ്പേര് മാത്രം കേള്‍പ്പിക്കുന്ന പൊലീസിനെ ശുദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട് പരിഷ്‌കാരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിജിപി ടി.പി സെന്‍കുമാര്‍. പൊലീസുകാര്‍ക്കിടയിലെ അഴിമതി....

സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയില്ല

തിരുവനന്തപുരം: വിവാദമായ സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തത് കൊണ്ടാണ്....

സര്‍ക്കാരിനെതിരെ എം മുകുന്ദന്‍; എഴുത്തുകാര്‍ മൗനം വെടിയാറായി

അധികാരത്തിലുള്ളവര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുതെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. അധികാരസ്ഥാനത്തുള്ളവര്‍ അഴിമതിക്കാരാകരുതെന്നും ഇത്തരം പ്രവണതയ്‌ക്കെതിരേ എഴുത്തുകാര്‍ പ്രതികരിക്കാന്‍ തയാറാകണമെന്നും മുകുന്ദന്‍ കണ്ണൂരില്‍....

സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ പുതിയ ബിക്കിനിയുമായി ഫ്രഞ്ച് വനിത

പാരീസ്: ഇനി ബിക്കിനി ധരിക്കുന്നവര്‍ സൂര്യാഘാതം വന്ന് പൊള്ളിപ്പോകുമെന്ന പേടിവേണ്ട. സൂര്യാഘാതത്തെയും തടയുന്ന സ്മാര്‍ട്ട് ബിക്കിനി രൂപപ്പെടുത്തിയിരിക്കുകയാണ് ഒരു ഫ്രഞ്ച്....

Page 6394 of 6406 1 6,391 6,392 6,393 6,394 6,395 6,396 6,397 6,406