Latest
കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പൊലീസ് സുരക്ഷ നീട്ടണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി; രേഖാമൂലം അപേക്ഷ നല്‍കാന്‍ എഡിജിപി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ടിനുള്ള പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി കേരള പൊലീസിനെ സമീപിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി റീജിയണല്‍ ഡയറക്ടര്‍, എഡിജിപി....
മുംബൈ: രാജ്യത്തെ പ്രമുഖ എണ്ണ-പ്രകൃതിവാതക സ്വകാര്യ കമ്പനിയായ കെയിന്‍ ഇന്ത്യ അതിന്റെ വിദേശ യൂണിറ്റായ വേദാന്ത ലിമിറ്റഡില്‍ ലയിച്ചു. വേദാന്ത....
സെല്‍ഫിയെടുത്ത് ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ രണ്ടായിരത്തോളം ആളുകള്‍ ഒത്തുകൂടി. മെക്‌സികോയിലാണ് സംഭവം. ....
സ്വീഡനിലെ രാജകുമാരന്‍ കാള്‍ ഫിലിപ്പിന്റെ വിവാഹ ചടങ്ങിനിടെ സംഭവിച്ച അബദ്ധം യൂട്യൂബില്‍ വൈറലാണ്. വിവാഹസമയം മോതിരമിടല്‍ ചടങ്ങില്‍ വധുവിന്റെ കൈയില്‍....
ഇടുക്കി രൂപതാ അധ്യക്ഷൻ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിവാദ പരാമർശത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ. ബിഷപ്പ് വിഷം കുത്തുന്ന വർഗീയവാദിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.....
പ്രേമത്തിലെ 'കലിപ്പ്' ഗാനം ഹിറ്റായതോടെ മമ്മൂട്ടി ആരാധകരും മമ്മൂക്ക 'കലിപ്പ്' പതിപ്പ് പുറത്തിറക്കി. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലെ ഡയലോഗുകളും ആക്ഷൻ....
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ബിജെപി നേതാവും സീരിയൽ നടനുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ വിദ്യാർത്ഥികളുടെ സമരം ശക്തമാകുന്നു. കേന്ദ്രസർക്കാരിന്റെ....
ബാർ കോഴക്കേസിൽ വിജിലൻസിനെ പ്രതിയാക്കി ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാറുടമ ബിജുരമേശ്. വിൻസൺ എം പോളും സംസ്ഥാന സർക്കാരും ചേർന്ന് ബാർ....
ഐപിഎൽ വാതുവെപ്പ് കേസിൽ അന്വേഷണം നേരിടുന്ന ലളിത് കുമാർ മോദിയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വഴിവിട്ട സഹായിച്ചെന്ന് ആരോപണം.....
ബ്രിട്ടനില്‍ കഴിഞ്ഞദിവസം നടന്ന ഒരു വിവാഹം ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. 103 വയസുള്ള അപ്പൂപ്പന്റെയും 91 വയസുള്ള അമ്മൂമ്മയുടെയും വിവാഹമാണ് നടന്നത്.....
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ സംഭാഷണമടങ്ങിയ വീഡിയോ പത്താക്ലാസ് ബയോളജി പാഠപുസ്തകത്തിൽ. അൽഷിമേഴ്‌സ് രോഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്താണ് മോഹൻലാലിന്റെ സംഭാഷണം....
തൃശൂരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി രണ്ട് പേർ മരിച്ചു. കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ വച്ച് വോൾവോ ബസാണ്....
ലോക പൈതൃക പട്ടികയിലിടം നേടിയ 1000 കൈകളുള്ള 'ക്വാൻഷോ ഗ്വാനിയാൻ' ബുദ്ധപ്രതിമ സഞ്ചാരികൾക്കായി ചൈന തുറന്ന് കൊടുത്തു. ....
ഇന്ന് ലോക രക്തദാതാക്കളുടെ ദിനം. രക്തഗ്രൂപ്പുകള്‍ കണ്ടെത്തിയ കാള്‍ ലാന്‍സ്റ്റൈനറിന്റെ ജന്മദിനമാണ് ലോക രക്തദാതാക്കളുടെ ദിനമായി ആഘോഷിക്കുന്നത്.....
കേരളത്തിലേക്കു വിഷം കലർന്ന പച്ചക്കറി എത്തുന്നത് തടയാൻ ശ്രമം നടത്തുമെന്ന സംസ്ഥാന സർക്കാരിന്റെ നീക്കം പാളും. ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നു മറ്റു....
ബോക്‌സിംഗ് താരം ഫ്‌ളോയിഡ് മെയ്‌വെതറിന്റെ ഫെരാരി എൻസോ സൂപ്പർ കാർ വിൽപ്പനയ്ക്ക്. 3.8 മില്യൺ ഡോളാറാണ് ഫെരാരിക്ക് ഇടിക്കൂട്ടിലെ താരം....
നർമ്മദ സരോവർ അണക്കെട്ടിന്റെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പച്ച കള്ളം പ്രചരിപ്പിക്കുകയാണെന്ന് നർമ്മദ വസ്തുത അന്വേഷണ സംഘം. സുപ്രീംകോടതിയെ....
കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാർക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് പ്രവർത്തനം സുഗമമായി നടത്താൻ പുതിയ പദ്ധതി. വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ പ്രതിനിധികളെയും ഉന്നത....
കോപ്പ അമേരിക്കയിൽ അർജന്റീനയെ പരാഗ്വെ സമനിലയിൽ തളച്ചു. ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തിൽ പരാഗ്വെയ്‌ക്കെതിരെ അർജന്റീന 2-2 ന്റെ സമനില....
സംസ്ഥാന സർക്കാരിന്റെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽ വരും. 47 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31....
കത്രീനാ കൈഫിനൊപ്പം അഭിനയിക്കാൻ താൽപര്യമില്ലാത്തതിനാൽ ബോളിവുഡ് താരം സൽമാൻ ഖാൻ പരസ്യചിത്രത്തിൽ നിന്ന് ഒഴിവായി. ഏഴു കോടിയുടെ പരസ്യമാണ് സൽമാൻ....
ബംഗളുരുവില്‍ ഐടി എന്‍ജിനീയറെ കൊന്നു തടാകത്തില്‍ തള്ളിയത് സ്വാതന്ത്ര്യം ലഭിക്കാതിരുന്നതിനാലാണെന്ന് അറസ്റ്റിലായ ഭാര്യ ശില്‍പ റെഡ്ഡി. തനിക്കു ജീവിക്കണമെങ്കില്‍ ഭര്‍ത്താവിനെ....