Latest

ബിഹാര്‍ നിയമസഭയിലേക്ക് ഒക്ടോബര്‍ 12 മുതല്‍ അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ്; വോട്ടെണ്ണല്‍ നവംബര്‍ എട്ടിന്; 47 മണ്ഡലങ്ങള്‍ നക്‌സല്‍ അക്രമസാധ്യതയുള്ളത്

ബിഹാര്‍ നിയമസഭയിലേക്ക് ഒക്ടോബര്‍ 12 മുതല്‍ അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ്; വോട്ടെണ്ണല്‍ നവംബര്‍ എട്ടിന്; 47 മണ്ഡലങ്ങള്‍ നക്‌സല്‍ അക്രമസാധ്യതയുള്ളത്

ബിഹാര്‍ നിയമസഭയിലേക്ക് അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ്. ഒക്ടോബര്‍ പന്ത്രണ്ടിനാണ് ആദ്യഘട്ടം. 16 ന് രണ്ടാം ഘട്ടവും 28 നു മൂന്നാംഘട്ടവും നവംബര്‍ ഒന്നിനു നാലാംഘട്ടവും അഞ്ചിന് അഞ്ചാം....

കാറില്‍ നിന്നിറക്കാന്‍ വീട്ടുകാര്‍ മറന്നു; 78 ഫാരൻഹീറ്റ് പൊള്ളുന്ന ചൂടില്‍ രണ്ട് മണിക്കൂര്‍ അടഞ്ഞ കാറില്‍ കഴിഞ്ഞ പിഞ്ചുബാലന് ദയനീയ മരണം

പള്ളിയില്‍ പോയി മടങ്ങിയെത്തിയ ശേഷം വീട്ടുകാര്‍ കാറില്‍ നിന്നിറക്കാന്‍ മറന്ന പിഞ്ചുബാലന് പൊള്ളുന്ന മരണം.....

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം മൂന്ന് മണിക്ക്

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.....

ഇന്ത്യ ഹിന്ദുസ്ഥാനല്ല ബാനിസ്താനാണെന്ന് സൊനാക്ഷി സിന്‍ഹ; സങ്കുചിത ചിന്തക്കാരെന്ന് സോനം കപൂര്‍; ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച താരങ്ങള്‍ക്ക് ട്വിറ്ററില്‍ പൊങ്കാല

മുംബൈയില്‍ കുറച്ച് ദിവസമായി തുടരുന്ന ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച് ബോളിവുഡ് നടിമാരായ സൊനാക്ഷി സിന്‍ഹയും സോനം കപൂറും. ....

ബംഗ്ലാദേശിനെതിരായ ഇന്ത്യ എ ടീമില്‍ സഞ്ജു സാംസണ്‍; ഏകദിന ടീമിനെ ഉന്‍മുക്ത് ചന്ദ് നയിക്കും

ബംഗ്ലാദേശ് എക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.....

വെയ്ന്‍ റൂണി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍; കരിയറില്‍ 50 അന്താരാഷ്ട്ര ഗോള്‍ തികച്ചു

വെയ്ന്‍ റൂണി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ വേട്ടക്കാരനായി. കരിയറില്‍ 50 അന്താരാഷ്ട്ര ഗോളുകള്‍ തികച്ചാണ് റൂണി ഈ നേട്ടം....

യുഎസ് ഓപ്പണ്‍; സാനിയ-ഹിന്‍ഗിസ് സഖ്യം സെമിയില്‍

യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ ലോക ഒന്നാം സീഡ് ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിസ് താരം മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം....

ടേക്ക്ഓഫിനൊരുങ്ങിയ ബ്രിട്ടീഷ് വിമാനത്തിന് തീപിടിച്ചു; ടേക്ക് ഓഫ് റദ്ദാക്കി; 172 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ലാസ് വേഗാസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. യാത്രക്കാര്‍ അടക്കം 172 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.....

ഫോര്‍ട്ടുകൊച്ചി ദുരന്തം; കൊച്ചി കോര്‍പ്പറേഷനില്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍; കോര്‍പ്പറേഷനിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്

ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കൊച്ചി കോര്‍പ്പറേഷന്‍ പ്രത്യേക കൗണ്‍സില്‍ ചേരും.....

ഇന്ത്യാ-പാക് അതിര്‍ത്തിരക്ഷാ തലവന്‍മാരുടെ ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് ദില്ലിയില്‍ തുടക്കമാകും. ഇരുരാജ്യങ്ങളുടേയും അതിര്‍ത്തി സംരക്ഷണ സേനാ തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തും. ....

സഹോദരിമാരുടെ പോരാട്ടത്തില്‍ സെറീനയ്ക്ക് ജയം; യുഎസ് ഓപ്പണില്‍ സെറീന സെമിയില്‍

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ലോക ഒന്നാംസീഡ് അമേരിക്കയുടെ സെറീന വില്യംസ് സെമിഫൈനലില്‍. ....

തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് മാറ്റി; ഗതാഗത കമ്മീഷണറാക്കി; അഴിമതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ലോകായുക്ത

സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണനെ വിമര്‍ശിച്ചിട്ടില്ലെന്ന് ടോമിന്‍ തച്ചങ്കരി. തച്ചങ്കരിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദ്ദേശം.....

തുടര്‍ച്ചയായി 22 ദിവസം കംപ്യൂട്ടര്‍ ഗെയിം കളിച്ച പതിനേഴുകാരന് മരിച്ചു; കളി നിര്‍ത്തിയിരുന്നത് ഉറങ്ങാനും ഭക്ഷണം കഴിക്കാനും മാത്രം

ഊണിനും ഉറക്കത്തിനും മാത്രം സമയം നല്‍കി തുടര്‍ച്ചയായി 22 ദിവസം കംപ്യൂട്ടര്‍ഗെയിം കളിച്ച പതിനേഴുകാരന്‍ തലച്ചോര്‍ മരവിച്ചു മരിച്ചു. ....

സിംഗപ്പൂരില്‍ മൂന്നുവര്‍ഷം ഒറ്റയ്ക്ക് ജീവിതം ആസ്വദിച്ചു; ആഗ്രഹം സംവിധായികയാകാന്‍; സിനിമാഭിനയത്തെ അജിത് പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് അഭിമുഖത്തില്‍ ശാമിലി

മലയാളികളെ ഏറെ സന്തോഷിപ്പിക്കുകയാണ് ശ്യാമിലിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്. ചേച്ചി ശാലിനി സിനിമയിലെത്തിയപ്പോഴും നടന്‍ അജിത്തിന്റെ ജീവിതസഖിയായപ്പോഴും ഒക്കെ മലയാളി അന്വേഷിച്ചിരുന്നു....

ഇതായിരിക്കും മുംബൈയിലെ ഏറ്റവും വലിയ വസ്തുക്കച്ചവടം; മലബാര്‍ഹില്ലിലെ ജതിയ ഹൗസ് കുമാര്‍മംഗളം ബിര്‍ള വാങ്ങുന്നത് 425 കോടി രൂപയ്ക്ക്

425 കോടി രൂപയാണ് ജട്ടിയ ഹൗസിനായി കുമാര്‍മംഗളം ബിര്‍ള മുടക്കുന്നത്. ഇതായിരിക്കും ഏറ്റവും വലിയ ലേലത്തുക എന്നാണ് റിപ്പോര്‍ട്ട്.....

പോണ്‍ താരങ്ങളെ മേക്ക്അപ്പ് ഇല്ലാതെ കണ്ടിട്ടുണ്ടോ.? മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് പോസ്റ്റ് ചെയ്ത മേക്ക്അപ്പിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ കാണാം

പോണ്‍ താരങ്ങള്‍ മേക്ക്അപ്പ് ഇല്ലാതെ എങ്ങനെയിരിക്കും. ചിന്തിച്ചിട്ടുണ്ടോ. പോണ്‍ താരങ്ങള്‍ക്ക് മേക്ക്അപ്പ് ചെയ്യുന്ന മേക്ക് പ്പ് ആര്‍ട്ടിസ്റ്റാണ് താരങ്ങളുടെ രണ്ട്....

ആമസോണിന്റെ സ്വന്തം ടാബ്‌ലറ്റ് വരുന്നു; വില 3,300 രൂപ

ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ശൃംഖലയായ ആമസോണ്‍ സ്വന്തം ടാബ്‌ലറ്റ് രംഗത്തിറക്കാന്‍ ഉദ്ദേശിക്കുന്നു. ....

പയ്യന്നൂര്‍ ഹക്കീം വധക്കേസ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പയ്യന്നൂരില്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന ഹക്കീമിനെ കൊന്ന് കത്തിച്ച കേസില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു.....

ശ്രീനാരായണഗുരു പ്രതിമ തകര്‍ത്ത 3 ആര്‍എസ്എസുകാരെ അറസ്റ്റ് ചെയ്തു വിട്ടയച്ചു; പൊലീസ് ഒത്തുകളിക്കുന്നെന്ന് ആക്ഷേപം; പ്രതിഷേധം ശക്തം

ന്യൂമാഹി പൊലീസാണ് പ്രതികളെ പിടികൂടിയത്. വൈശാഖ്, പ്രശോഭ്, റിഗില്‍ എന്നിവരാണ് പിടിയിലായത്. ....

ഒരേസമയം ലാപ്‌ടോപ്പായും ടാബ്‌ലറ്റായും ഉപയോഗിക്കാം; തോഷിബയുടെ അള്‍ട്രാബുക്ക് വിപണിയില്‍

തോഷിബയുടെ പുതിയ അള്‍ട്രാബുക്ക് വാങ്ങിയാല്‍ രണ്ടാണ് ഗുണം.....

നാട്ടില്‍ ബോധപൂര്‍വം കുഴപ്പമുണ്ടാക്കുന്ന ആര്‍എസ്എസുമായി പൊലീസ് ഒത്തുകളിക്കുന്നെന്ന് പിണറായി വിജയന്‍

തലശേരി നാറങ്ങാത്ത് പീടികയില്‍ ശ്രീനാരായണഗുരു പ്രതിമ തകര്‍ത്ത ആര്‍എസ്എസുകാരെ പൊലീസ് പിടികൂടി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതു പൊലീസുമായുള്ള ഒത്തുകളിക്കു തെളിവാണെന്നു....

Page 6401 of 6417 1 6,398 6,399 6,400 6,401 6,402 6,403 6,404 6,417