Latest
1000 കൈകളുള്ള ബുദ്ധപ്രതിമ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു
ലോക പൈതൃക പട്ടികയിലിടം നേടിയ 1000 കൈകളുള്ള 'ക്വാൻഷോ ഗ്വാനിയാൻ' ബുദ്ധപ്രതിമ സഞ്ചാരികൾക്കായി ചൈന തുറന്ന് കൊടുത്തു. ....
ബോക്‌സിംഗ് താരം ഫ്‌ളോയിഡ് മെയ്‌വെതറിന്റെ ഫെരാരി എൻസോ സൂപ്പർ കാർ വിൽപ്പനയ്ക്ക്. 3.8 മില്യൺ ഡോളാറാണ് ഫെരാരിക്ക് ഇടിക്കൂട്ടിലെ താരം....
നർമ്മദ സരോവർ അണക്കെട്ടിന്റെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പച്ച കള്ളം പ്രചരിപ്പിക്കുകയാണെന്ന് നർമ്മദ വസ്തുത അന്വേഷണ സംഘം. സുപ്രീംകോടതിയെ....
കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാർക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് പ്രവർത്തനം സുഗമമായി നടത്താൻ പുതിയ പദ്ധതി. വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ പ്രതിനിധികളെയും ഉന്നത....
കോപ്പ അമേരിക്കയിൽ അർജന്റീനയെ പരാഗ്വെ സമനിലയിൽ തളച്ചു. ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തിൽ പരാഗ്വെയ്‌ക്കെതിരെ അർജന്റീന 2-2 ന്റെ സമനില....
സംസ്ഥാന സർക്കാരിന്റെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽ വരും. 47 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31....
കത്രീനാ കൈഫിനൊപ്പം അഭിനയിക്കാൻ താൽപര്യമില്ലാത്തതിനാൽ ബോളിവുഡ് താരം സൽമാൻ ഖാൻ പരസ്യചിത്രത്തിൽ നിന്ന് ഒഴിവായി. ഏഴു കോടിയുടെ പരസ്യമാണ് സൽമാൻ....
ബംഗളുരുവില്‍ ഐടി എന്‍ജിനീയറെ കൊന്നു തടാകത്തില്‍ തള്ളിയത് സ്വാതന്ത്ര്യം ലഭിക്കാതിരുന്നതിനാലാണെന്ന് അറസ്റ്റിലായ ഭാര്യ ശില്‍പ റെഡ്ഡി. തനിക്കു ജീവിക്കണമെങ്കില്‍ ഭര്‍ത്താവിനെ....
ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സീയുടെ താടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡിക് കാസ്റ്റലോ സിഇഒ പദവിയൊഴിയുന്ന ഒഴിവില്‍ ഇടക്കാല സിഇഒ....
വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ടാക്‌സി ഡ്രൈവര്‍, തന്റെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പരന്നതിനെത്തുടര്‍ന്നു പൊലീസില്‍ കീഴടങ്ങി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. ....
കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമായ കഫീന്‍ അമിതമായാല്‍ ആരോഗ്യത്തിന് ദോഷകരമാണെന്നു പുതിയ പഠനങ്ങള്‍.....
ഗര്‍ഭിണിയായ പതിനേഴുകാരിയെ മാതാവ് വെടിവച്ചുകൊന്നു. തുര്‍ക്കിയിലാണ് സംഭവം. മകള്‍ മെറിയം ഗര്‍ഭിണിയാണെന്നറിഞ്ഞതാണ് മുപ്പത്താറുകാരിയായ മാതാവ് എമിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.....
അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് 16 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നു പൂര്‍ത്തിയായതോടെയാണിത്. ....
ഇന്ത്യയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്നു പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍....
ലോകത്താദ്യമായി ജനനേന്ദ്രിയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ആള്‍ പിതാവാകാന്‍ ഒരുങ്ങുന്നതായി ഡോക്ടര്‍മാര്‍. 22 വയസുകാരനായ ഇയാളെ ശസ്ത്രക്രിയക്കു വിധേയനാക്കിയ ഡോക്ടറാണ്....
കേരളത്തില്‍ ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ട് ലൗ ജിഹാദെന്ന് ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. മിശ്രവിവാഹം തടയണമെന്നും അദ്ദേഹം പറഞ്ഞു.....
ഒരു വര്‍ഷത്തിനിടെ അമേരിക്ക മടക്കിയത് ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നങ്ങളുടെ 2100 ബാച്ചുകള്‍.ബ്രിട്ടാനിയയും ഹാല്‍ദിറാമും അടക്കമുള്ള കമ്പനികളുടെ ഉല്‍പന്നങ്ങളാണ് അമേരിക്ക സുരക്ഷിതത്വമില്ലെന്നു....
തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മാരക ബോംബ് നിര്‍മിച്ചക്കുന്നതായി റിപ്പോര്‍ട്ട്.....
ആൽബർട്ട് ഐൻസ്റ്റിൻ എഴുതിയ കത്തുകൾ ലേലത്തിന് പോയത് 4,20,000 ഡോളറിന് (ഏകദേശം രണ്ടര കോടി രൂപ). അറ്റോമിക് ബോംബുകളെ കുറിച്ച്....
എയർ ഇന്ത്യാ വിമാനത്തിൽ വിതരണം ചെയ്ത പ്രത്യേക ഊണിൽ പല്ലിയെ കണ്ടെത്തിയത് പ്രതിഷേധത്തിനിടയാക്കി. വ്യാഴാഴ്ച്ച ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട....
കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമവുമായി ബന്ധപ്പെട്ട് 100 കേന്ദ്ര വ്യവസായ സംരക്ഷണ സേനാംഗങ്ങളെ കരിപ്പൂരില്‍നിന്നു സ്ഥലം മാറ്റി. കരിപ്പൂരില്‍നിന്നു ബംഗളുരുവിലേക്കാണ് സ്ഥലം....
ഇന്റര്‍നെറ്റില്‍ പലതരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പ്രചരിക്കന്നുണ്ട്. ഇതില്‍ സത്യവും അസത്യവും തിരിച്ചറിയാന്‍ കഴിയാത്തവയാണ് പലതും.ലോകത്തിലെ ഏറ്റവും കറുത്ത കുട്ടി എന്നപേരിലാണ്....