Latest
കരിപ്പൂര്‍ അക്രമം: 100 സിഐഎസ്എഫുകാരെ സ്ഥലംമാറ്റി; സിതാറാം ചൗധരിക്കെതിരെ നരഹത്യാക്കേസ്
കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമവുമായി ബന്ധപ്പെട്ട് 100 കേന്ദ്ര വ്യവസായ സംരക്ഷണ സേനാംഗങ്ങളെ കരിപ്പൂരില്‍നിന്നു സ്ഥലം മാറ്റി. കരിപ്പൂരില്‍നിന്നു ബംഗളുരുവിലേക്കാണ് സ്ഥലം മാറ്റിയത്.....
കരിപ്പൂർ വിമാനത്താവളത്തിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് 100 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അക്രമസംഭവങ്ങളുമായി ബന്ധമുള്ളവരെയാണ് സ്ഥലംമാറ്റിയത്. ബംഗളൂരുവിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ്....
ചെന്നൈ എക്‌സ്പ്രസിന് ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രമായ ദിൽവാലേയുടെ സെറ്റിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്. ഷാരൂഖ്....
വാള്‍ട്ട് ഡിസ്‌നിയുടെ 55-ാമത് അനിമേഷന്‍ ചിത്രമായ സൂട്ടോപ്യയുടെ ട്രെയ്‌ലര്‍ വൈറലാകുന്നു. മനുഷ്യരെ പോലെ ജീവിക്കുന്ന സുട്ടോപ്യയിലെ മൃഗങ്ങളുടെ കഥയാണ് ചിത്രം....
പിസി ജോർജ്ജിനെ അയോഗ്യനാക്കി കേരളാ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരം പുറത്താക്കാനാണ് നീക്കം. അരുവിക്കരയിൽ പിസി....
ബാർ കോഴക്കേസിലെ വിജിലൻസ് അന്വേഷണത്തിൽ ഇടപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണറിപ്പോർട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ലെന്നും ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും....
ഡയറക്ട് മെസേജുകളിൽ ഉപയോഗിക്കുന്ന അക്ഷരങ്ങളുടെ എണ്ണം 140 എന്ന പരിമിതി എടുത്തുകളയാൻ ട്വിറ്ററിന്റെ തീരുമാനം. മാറ്റം വരുത്താനുള്ള നിർദ്ദേശങ്ങൾ നൽകാൻ....
കോപ്പ അമേരിക്ക ഫുട്‌ബോളിൽ മെക്‌സിക്കോ-ബൊളീവിയ മത്സരം സമനിലയിൽ അവസാനിച്ചു. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ നിശ്ചിത സമയം അവസാനിച്ചപ്പോൾ ഇരുടീമിനും....
ലുധിയാനയിൽ വിഷവാതകം ശ്വസിച്ച് ആറു പേർ മരിച്ചു. ടാങ്കർ ലോറിയിൽ നിന്ന് ചോർന്ന അമോണിയ വാതകം ശ്വസിച്ചാണ് മരണം.....
ആന്ധ്രപ്രദേശിൽ വാൻ ഗോദാവരി നദിയിലേക്ക് മറിഞ്ഞ് 21 തീർത്ഥാടകർ മരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു,....
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുവാനുള്ള അവസാന അവസാന ദിവസം ഇന്ന്. അപരന്മാര്‍ മത്സര രംഗത്ത് തുടരുമോ എന്ന കാര്യം....
ടു ജി കണക്ഷനില്‍ ഇന്റര്‍നെറ്റ് ലഭ്യതയ്ക്കു വേഗം കൂട്ടാന്‍ കഴിയുന്ന പുതിയ ക്രോം ബ്രൗസറുമായി ഗൂഗിള്‍. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഇന്ത്യയിലും....
മാഗി നൂഡില്‍സ് നിരോധനത്തിനെതിരായ നെസ് ലേ ഇന്ത്യയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി അനുവദിച്ചില്ല. നെസ് ലേയുടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍....
പാകിസ്താന്‍ പതാക ഉയര്‍ത്തിയതിനു പിന്നാലെ ജമ്മു കശ്മീരില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും ഉയര്‍ത്തി. കശ്മീരിലെ രണ്ടിടങ്ങളിലാണ് ഇന്നു പാകിസ്താന്‍ പതാകയ്ക്കു....
ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ എംഐ 4 മോഡലിന്റെ 64 ജിബി വേരിയന്റിന്റെ വിലയില്‍ 4000 രൂപയുടെ കുറവ്. 23999....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് എസ്എസ് യാദവ് വെടിയേറ്റു വീഴുന്നതു വ്യക്തമായത്.....
വിവാഹസംഘം സഞ്ചരിക്കുകയായിരുന്ന ബസിനു മുകളില്‍ തീവ്ര ശേഷിയുള്ള വൈദ്യുതി കമ്പി പൊട്ടിവീണ് മുപ്പതു പേര്‍ മരിച്ചു. രാജസ്ഥാനിലെ ടോംഗ ജില്ലയിലെ....
ആന്റാസിഡ് ഉപയോഗം ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത ഇരുപത്തഞ്ചു ശതമാനം വര്‍ധിപ്പിക്കുമെന്നു പുതിയ പഠനറിപ്പോര്‍ട്ട്.....
തെന്നിന്ത്യന്‍ സിനിമാപ്രമികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ബാഹുബലിയുടെ ഓഡിയോയും സൂപ്പര്‍ഹിറ്റ്. ഗാനം പുറത്ത് വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് ലക്ഷത്തിലധികം കാണികളാണ് പാട്ട്....
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ ദില്ലി മുൻ നിയമമന്ത്രി ജിതേന്ദ്ര സിങ്ങ് തോമറിനെ ആം ആദ്മി പാർട്ടിയിൽ നിന്നും....
ബന്ധുവായ കാമുകനൊപ്പം വിദേശത്തു പോയി ജീവിക്കാന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവിനെ കൊന്ന യുവതി അറസ്റ്റില്‍. ആന്ധ്രാ സ്വദേശിയും ബംഗളുരുവില്‍....
അട്ടപ്പാടി ആദിവാസി കോളനിയിൽ ഒരു കുഞ്ഞ് കൂടി മരിച്ചു. ഷോളയാർ പുതുർ കോളനിയിലെ വള്ളി- അനന്തകുമാർ ദമ്പതികളുടെ ഒന്നരമാസം പ്രായമുള്ള....