Latest
ഇനി ഒരു ക്ലിക്കില്‍ വീടുമുഴുവന്‍ നിയന്ത്രിക്കാം; സാംസംഗിന്റെ സ്മാര്‍ട്ട് കിറ്റ് അടുത്തയാഴ്ച മുതല്‍ വിപണിയില്‍
ആവശ്യം കഴിയുമ്പോള്‍ ലൈറ്റുകള്‍ തനിയെ ഓഫ് ആകുകയും വാഷിംഗ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്ന ഭാവിയെ കുറിച്ചാണോ നിങ്ങള്‍ ചിന്തിക്കുന്നത്.....
കൊച്ചി പനങ്ങാട് പ്രൈം മെറിഡിയന്റെ ബ്ലൂ വാട്ടേഴ്‌സ് പ്രീമിയം ലക്ഷ്വറി വില്ലയാണ് സച്ചിന്‍ സ്വന്തമാക്കുന്നത്. ശനിയാഴ്ച സച്ചിന്‍ കൊച്ചിയിലെ വീട്....
രാജേഷ്പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു ഐപിഎസ് ഓഫീസറുടെ വേഷത്തിലെത്തുക. കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് നായകന്‍മാര്‍.....
മുസ്ലിം സ്ത്രീകളുടെ അഭിപ്രായത്തിന് വില കല്‍പിക്കാതെ തലാഖ് രീതിയില്‍ യാതൊരു മാറ്റവും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നു അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്.....
സിനിമകളെ അന്ധമായി അനുകരിക്കാന്‍ പ്രേക്ഷകര്‍ വാനരന്‍മാരല്ലെന്ന സായ്പല്ലവിയുടെ വാക്കുകള്‍ വാര്‍ത്തയായതില്‍ വിശദീകരണവുമായി നടി സായ്പല്ലവി.....
തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രിമിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു. ....
അഴിമതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്നും മാ്റ്റി മാര്‍ക്കറ്റ് ഫെഡ് തലപ്പത്തേയ്ക്ക് മാറ്റി. ....
മുക്തയുടെ വിവാഹ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.....
52-ാമത് ലോക വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ മത്സരത്തിലെ അവസാന ഘട്ട ചിത്രങ്ങള്‍ പുറത്തുവിട്ടു. ....
മമ്മൂട്ടി വീണ്ടും മൂന്നു വ്യത്യസ്ത വേഷത്തില്‍ എത്തുന്നു. ....
കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പ് അഴിമതിയില്‍ അഞ്ചു പേര്‍ക്ക് തടവുശിക്ഷ.....
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ കനത്തമഴ രസകരമായ രീതിയിലാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ആഘോഷിച്ചത്. റോഡിലെ വെള്ളത്തില്‍ സര്‍ഫിങ് നടത്തി ആഘോഷിക്കുകയായിരുന്നു ബെന്‍ഗ്രിഫും സംഘവും.....
ഹജ് തീര്‍ഥാടനത്തിനെത്തുന്ന സ്ത്രീകളെ സഹായിക്കാന്‍ ഇനി വനിതകളും. സൗദി സര്‍ക്കാര്‍ ആറു സ്ത്രീകളെ നിയമിച്ചു. ....
ഹൈദാരബാദിലെ ബന്‍ജാര ഹില്‍സില്‍ 5.7 ലക്ഷം വിലവരുന്ന ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്ക് യുവാവ് മോഷ്ടിച്ചു.....
ഐസ്ക്രീം ഇഷ്ടപ്പെടുന്നവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ....
ഇനി നായകന്റെ അമ്മയായി അഭിനയിക്കുന്ന പ്രശ്‌നമില്ലെന്ന് നടി ലെന. മൊയ്തീന്‍-കാഞ്ചനമാല അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന എന്നു നിന്റെ മൊയ്തീന്‍....
ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകള്‍ക്കു മാപ്പു നല്‍കാന്‍ സഭയിലെ പുരോഹിതരോടു മാര്‍പാപ്പ. പരമ്പരാഗതവും കര്‍ശനവുമായി വിശ്വാസങ്ങളില്‍ ഉറച്ചുനിന്നിരുന്ന കത്തോലിക്കാ സഭയില്‍ പരിഷ്‌കരണം....
ലൈറ്റ് മെട്രോ പദ്ധതിയില്‍ സര്‍ക്കാരിന് അവ്യക്തതയില്ലെന്നും കൊച്ചി മെട്രോ മാതൃകയില്‍തന്നെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.....
ജോലി നഷ്ടപ്പെട്ടതില്‍ മനം നൊന്ത് അധ്യാപകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ....
ശരീരഭാഗങ്ങള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകള്‍ ഇന്ന് സാധാരണമാണ്.....
സിനിമാ ചിത്രീകരണത്തിനിടയില്‍ ലക്ഷ്മി റായിക്ക് പരിക്കേറ്റു. ....