Latest
അര്‍ബുദത്തെ ചെറുക്കുന്ന ആഹാര പദാര്‍ത്ഥങ്ങള്‍
ഒരു കോശമോ, ഒരു കൂട്ടം കോശങ്ങളോ ശരീരത്തിലുള്ള ജോലികള്‍ മറന്ന് സ്വയം വിഘടിച്ചു വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് അര്‍ബുദം. ഭക്ഷണം, പിരിമുറുക്കം, റേഡിയേഷന്‍ അണുപ്രസരണം, വൈറസുകള്‍, ഹോര്‍മോണുകള്‍....
മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹന്‍ലാല്‍. ....
ശ്രീലങ്കയില്‍ ടീം ഇന്ത്യ ചരിത്രം കുറിച്ചു. മൂന്നാം ടെസ്റ്റില്‍ 117 റണ്‍സിനു ജയിച്ചതോടെ 22 വര്‍ഷത്തിനു ശേഷം ശ്രീലങ്കയില്‍ ഇന്ത്യ....
പോൾ മുത്തൂറ്റ് വധക്കേസിൽ ആദ്യ ഒൻപത് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. ഒന്നും രണ്ടും പ്രതികളായ....
ഫോണില്‍ ബാറ്ററി നില്‍ക്കുമോ. ഇതാ അതറിയാന്‍ ഒരു വഴി. ഇന്ത്യയില്‍ മുന്‍നിരയിലുള്ള ഏഴു സ്മാര്‍ട് ഫോണുകള്‍ ചാര്‍ജ് ആകുന്നതിന്റെ വേഗം....
ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിച്ച യുവാവിന്റെ സഹോദരിമാരെ ശിക്ഷാ നടപടിയായി ബലാത്സംഗം ചെയ്യാന്‍ ഉത്തരവിട്ട നാട്ടുകൂട്ടത്തിന്റെ നടപടി ലോക മഘധ്യമങ്ങളില്‍....
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഗ്രൗണ്ടില്‍ മോശമായി പെരുമാറിയതിന് ഇഷാന്ത് ശര്‍മയ്ക്കും മൂന്നു ശ്രീലങ്കന്‍ താരങ്ങള്‍ക്കും പിഴശിക്ഷ. ദിനേശ് ചാണ്ഡിമല്‍, തിരിമാനെ,....
പത്തനംതിട്ട: കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യപ്രതിയായ....
മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് യാത്രാ രേഖകള്‍ ശരിയാക്കി നല്‍കിയയെന്ന ആരോപണത്തില്‍ ....
കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പില്‍ സീതാറാം ചൗദരി ഉപയോഗിച്ചിരുന്ന തോക്കിന്റെയും......
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയുടെ ഏറ്റവും പ്രായം കുറഞ്ഞ ചാവേറായത് കഴിഞ്ഞദിവസം ആക്രമണത്തില്‍ മരിച്ച പതിനേഴുവയസുകാരനായ യു കെ സ്വദേശി. ഇറാഖില്‍....
രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലീറ്ററിന് 64 പൈസയാണ് പെട്രോളിന് കൂട്ടിയത്. അതേസമയം, ഡീസല്‍ വില കുറച്ചു. ലീറ്ററിന്....
കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി നടന്‍ മമ്മൂട്ടിയെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ്....
തിരുവനന്തപുരം: എന്നും ചീത്തപ്പേര് മാത്രം കേള്‍പ്പിക്കുന്ന പൊലീസിനെ ശുദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട് പരിഷ്‌കാരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിജിപി ടി.പി സെന്‍കുമാര്‍. പൊലീസുകാര്‍ക്കിടയിലെ അഴിമതി....
തിരുവനന്തപുരം: വിവാദമായ സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തത് കൊണ്ടാണ്....
അധികാരത്തിലുള്ളവര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുതെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. അധികാരസ്ഥാനത്തുള്ളവര്‍ അഴിമതിക്കാരാകരുതെന്നും ഇത്തരം പ്രവണതയ്‌ക്കെതിരേ എഴുത്തുകാര്‍ പ്രതികരിക്കാന്‍ തയാറാകണമെന്നും മുകുന്ദന്‍ കണ്ണൂരില്‍....
പാരീസ്: ഇനി ബിക്കിനി ധരിക്കുന്നവര്‍ സൂര്യാഘാതം വന്ന് പൊള്ളിപ്പോകുമെന്ന പേടിവേണ്ട. സൂര്യാഘാതത്തെയും തടയുന്ന സ്മാര്‍ട്ട് ബിക്കിനി രൂപപ്പെടുത്തിയിരിക്കുകയാണ് ഒരു ഫ്രഞ്ച്....
സമയത്തു കണ്ടുപിടിച്ചാല്‍ പ്രതിവിധി കണ്ടെത്താവുന്നതും വൈകുന്തോറും രോഗം വഷളാവുകയും ചെയ്യുകയാണ് കാന്‍സര്‍ ജീവനെടുക്കാന്‍ കാരണമാകുന്നത്. പൊതുവില്‍ കണ്ടെത്താന്‍ വൈകുന്ന കാന്‍സറാണ്....
ഓള്‍ഡ് ട്രഫോര്‍ഡ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കൊളംബിയന്‍ സ്‌ട്രൈക്കര്‍ റാഡമല്‍ ഫല്‍കാവോയും ചെല്‍സിയിലേക്ക്. ചെല്‍സിയിലേക്ക് കൂടുമാറാനുള്ള വ്യവസ്ഥകള്‍ ഫല്‍കാവോ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.....
ദില്ലി: ന്യൂനതകളെല്ലാം പരിഹരിച്ച് രണ്ടാം വരവിന് തയ്യാറെടുക്കുകയാണ് ഹോണ്ട ജാസ്. പുതിയ രൂപത്തിലും ഭാവത്തിലും കരുത്തിലും പുതുതലമുറ ജാസ് ഉടന്‍....
ട്രെയിന്‍ റിസര്‍വേഷനുള്ള തല്‍കാല്‍ ടിക്കറ്റുകളുടെ ബുക്കിംഗ് സമയക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം വരുത്തി. ഐആര്‍സിടിസി വെബ്‌സൈറ്റിലെയും റിസര്‍വേഷന്‍ കൗണ്ടറുകളിലെയും തിരക്കു....
ലോസ് ആഞ്ചലസ്: ജുറാസിക് വേള്‍ഡ് പരമ്പരയിലെ നാലാമത് ചിത്രമായ ജുറാസിക് വേള്‍ഡ് ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറുന്നു. റിലീസ്....