Latest

കള്ളപ്പണം: എന്ത് നടപടിയെടുത്തെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി; പ്രത്യേക സംഘം അന്വേഷണ പുരോഗതി അറിയിക്കണം

വിദേശത്തെ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ച്‌കൊണ്ടുവരുന്ന കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ....

യെമനിലെ ഷിയാ പള്ളിയില്‍ ഇരട്ടസ്‌ഫോടനം; 28 പേര്‍ കൊല്ലപ്പെട്ടു; 75 പേര്‍ക്ക് പരുക്ക്

യെമന്‍ തലസ്ഥാനമായ സനായ്ക്ക് സമീപം ഷിയാ പള്ളിയില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു.....

ഇവര്‍ ഇങ്ങനെ താരങ്ങളായി; ബോളിവുഡിനെ അടക്കി ഭരിക്കുന്ന താരങ്ങള്‍ വെള്ളിത്തിരയിലെത്തിയതിന്റെ ചരിത്രം

ബോളിവുഡിനെ അടക്കി ഭരിക്കുന്ന താരങ്ങളാണ് ഇന്ന് കിംഗ്ഖാന്‍ ഷാരൂഖും ഭായ്ജാന്‍ സല്‍മാനും ലോകസുന്ദരി ഐശ്വര്യയും ഒക്കെ. എന്നാല്‍, വെള്ളിത്തിരയില്‍ എത്തുന്നതിന്....

മകനൊപ്പം എന്നെയും സംസ്‌കരിക്കൂ; ടര്‍ക്കിഷ് കടല്‍ത്തീരത്ത് കണ്ടെത്തിയ മൂന്ന് വയസുകാരന്റെ പിതാവ് കണ്ണീരോടെ ലോകത്തോട്

ഇസ്താംബൂള്‍: യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ ഇരയായി മരിച്ച അയ്‌ലന്‍ ഖുര്‍ദിയെന്ന മൂന്നുവയസുകാരനെ തിരിച്ചറിഞ്ഞ പിതാവ് അബ്ദുളള കുര്‍ദി നെഞ്ചുപൊട്ടി കരഞ്ഞു.....

ടിവി കാണല്‍, സൗഹൃദങ്ങളില്ലാതിരിക്കല്‍, അമിതഭക്ഷണം… നിങ്ങളെ ഹൃദ്രോഗിയാക്കുന്ന പത്തു ജീവിതരീതികള്‍

പുതിയകാലത്തെ സര്‍വസാധാരണമായ രോഗങ്ങളില്‍ പെടും ഹൃദയത്തിനുണ്ടാകുന്നവ. പലപ്പോഴും നമ്മുടെ ജീവിതരീതികളാണ് ഇത്തരം രോഗങ്ങളിലേക്കു നയിക്കുന്നത്. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഹൃദയത്തെ....

ഇനി ഒരു ക്ലിക്കില്‍ വീടുമുഴുവന്‍ നിയന്ത്രിക്കാം; സാംസംഗിന്റെ സ്മാര്‍ട്ട് കിറ്റ് അടുത്തയാഴ്ച മുതല്‍ വിപണിയില്‍

ആവശ്യം കഴിയുമ്പോള്‍ ലൈറ്റുകള്‍ തനിയെ ഓഫ് ആകുകയും വാഷിംഗ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്ന ഭാവിയെ കുറിച്ചാണോ....

‘തല 56’ വൈകുന്നതിന് ഉത്തരവാദി താനല്ല; ആക്ഷേപങ്ങള്‍ക്ക് ശ്രുതി ഹാസന്റെ മറുപടി

അജിത് ചിത്രമായ തല 56ന്റെ ചിത്രീകരണം വൈകുന്നതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന ആക്ഷേപങ്ങല്‍ക്ക് മറുപടിയുമായി നായിക ശ്രുതി ഹാസന്‍. ....

മനഃസാക്ഷി തീണ്ടാത്ത തീരം; അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ യൂറോപ്പിന്റെ നേര്‍സാക്ഷ്യമായി മൂന്നുവയസുകാരന്റെ ചിത്രം

കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നആര്‍ക്കും വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല ഈ ചിത്രം. കടല്‍ത്തീരത്ത് മുഖം പൂഴ്ത്തിക്കിടക്കുന്ന പിഞ്ചു കുഞ്ഞിന്റെ ചേതനയറ്റ ശരീരം പറയുന്നുണ്ട്....

സച്ചിന്‍ കൊച്ചിയില്‍ വീടു വാങ്ങും; ശനിയാഴ്ച വന്നു വില്ല കാണും, കരാറെഴുതും; മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൊച്ചിയില്‍ താമസിക്കാന്‍ പോകുന്ന വീടിന്റെ ചിത്രങ്ങള്‍ കാണാം

കൊച്ചി പനങ്ങാട് പ്രൈം മെറിഡിയന്റെ ബ്ലൂ വാട്ടേഴ്‌സ് പ്രീമിയം ലക്ഷ്വറി വില്ലയാണ് സച്ചിന്‍ സ്വന്തമാക്കുന്നത്. ശനിയാഴ്ച സച്ചിന്‍ കൊച്ചിയിലെ വീട്....

ഐപിഎസുകാരിയാകാന്‍ മഞ്ജുവാര്യര്‍ നിശാന്തിനിയെയും ബി സന്ധ്യയെും കണ്ടുപഠിക്കും; കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകന്‍മാര്‍

രാജേഷ്പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു ഐപിഎസ് ഓഫീസറുടെ വേഷത്തിലെത്തുക. കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് നായകന്‍മാര്‍.....

മുസ്ലിം സ്ത്രീകളുടെ അഭിപ്രായത്തിന് വിലയില്ല; തലാഖ് രീതിയില്‍ യാതൊരു മാറ്റവും ആലോചിക്കുന്നില്ലെന്ന് മുസ്ലിം വ്യക്തിനിയമബോര്‍ഡ്

മുസ്ലിം സ്ത്രീകളുടെ അഭിപ്രായത്തിന് വില കല്‍പിക്കാതെ തലാഖ് രീതിയില്‍ യാതൊരു മാറ്റവും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നു അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്.....

വാര്‍ത്തകള്‍ വേദനിപ്പിച്ചു; വാനരന്‍മാരല്ല പ്രേക്ഷകര്‍, പ്രേമം അനുകരിക്കുന്നതില്‍ തെറ്റില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സായ്പല്ലവി

സിനിമകളെ അന്ധമായി അനുകരിക്കാന്‍ പ്രേക്ഷകര്‍ വാനരന്‍മാരല്ലെന്ന സായ്പല്ലവിയുടെ വാക്കുകള്‍ വാര്‍ത്തയായതില്‍ വിശദീകരണവുമായി നടി സായ്പല്ലവി.....

തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു

തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രിമിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു. ....

അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തി; തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്നും മാറ്റി

അഴിമതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്നും മാ്റ്റി മാര്‍ക്കറ്റ് ഫെഡ് തലപ്പത്തേയ്ക്ക് മാറ്റി. ....

വൈല്‍ഡ് ലൈഫ് ഫോട്ടാഗ്രാഫര്‍ മത്സരം 2015 ലെ അവസാനഘട്ട മത്സര ചിത്രങ്ങള്‍ കാണാം

52-ാമത് ലോക വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ മത്സരത്തിലെ അവസാന ഘട്ട ചിത്രങ്ങള്‍ പുറത്തുവിട്ടു. ....

മമ്മൂട്ടി വീണ്ടും മൂന്നു വ്യത്യസ്ത വേഷത്തില്‍ എത്തുന്നു

മമ്മൂട്ടി വീണ്ടും മൂന്നു വ്യത്യസ്ത വേഷത്തില്‍ എത്തുന്നു. ....

കോമണ്‍വെല്‍ത്ത് അഴിമതി; ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കും സ്വേക പവര്‍ ടെക്കി എംഡിക്കും തടവ് ശിക്ഷ

കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പ് അഴിമതിയില്‍ അഞ്ചു പേര്‍ക്ക് തടവുശിക്ഷ.....

സര്‍ഫിങ് കടലില്‍ മാത്രമല്ല; റോഡിലും നടത്താം

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ കനത്തമഴ രസകരമായ രീതിയിലാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ആഘോഷിച്ചത്. റോഡിലെ വെള്ളത്തില്‍ സര്‍ഫിങ് നടത്തി ആഘോഷിക്കുകയായിരുന്നു ബെന്‍ഗ്രിഫും സംഘവും.....

ഹജ്ജ് തീര്‍ഥാടകരായ സ്ത്രീകളെ സഹായിക്കാന്‍ സ്ത്രീകളെ നിയമിച്ച് സൗദി; പ്രശംസിക്കേണ്ട നടപടിയെ വിമര്‍ശിച്ച് ഒരു വിഭാഗം

ഹജ് തീര്‍ഥാടനത്തിനെത്തുന്ന സ്ത്രീകളെ സഹായിക്കാന്‍ ഇനി വനിതകളും. സൗദി സര്‍ക്കാര്‍ ആറു സ്ത്രീകളെ നിയമിച്ചു. ....

Page 6414 of 6427 1 6,411 6,412 6,413 6,414 6,415 6,416 6,417 6,427
bhima-jewel
sbi-celebration

Latest News