Latest
രണ്‍ബീറിന് കത്രീനയുടെ ചുടുചുംബനം; ചിത്രം വൈറല്‍ പക്ഷേ, വ്യാജം
കഴിഞ്ഞദിവസങ്ങളില്‍ രണ്‍ബീര്‍ കപൂറിന് കത്രീന കൈഫ് നല്‍കിയ ചുടുചുംബനം സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കില്‍ പുതിയ വാര്‍ത്ത ഇങ്ങനെ. ഷെയറുകളിലൂടെയും ലൈക്കുകളിലൂടെയും വൈറലായ ചിത്രം ഒന്നാന്തരം വ്യാജന്‍. ....
കൊറിയറില്‍ കൊക്കെയിന്‍ വരുത്തി കൈവശം വച്ച സിഇഒയെ ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഇ പബ്ലിഷിംഗ് സ്ഥാപനമായ ജോവേ ഇന്ത്യയുടെ....
വ്യവസായ സംരക്ഷണ സേനാ(സിഐഎസ്എഫ്)ംഗങ്ങളും അഗ്നിശമന രക്ഷാ സേനാംഗങ്ങളും ഏറ്റുമുട്ടിയ കരിപ്പൂര്‍ വിമാനത്താവളം സാധാരണ നിലയിലേക്ക്. ....
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാരും സിഐഎസ്എഫ് ജവാന്മാരും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരു സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ചു. രണ്ടുപേരുടെ നില....
യുവതിയെ ഗർഭിണിയാക്കി സംഭവത്തിൽ പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത പോലീസുകാരെ ചേരിനിവാസികൾ മർദ്ദിച്ചു. ഒഡീഷ ഹാൽഡിപ്പാടയിലെ ഒരു കൂട്ടം ചേരിനിവാസികളാണ്....
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോട് കർഷകർ അനുഭവിക്കുന്ന ദുരന്തങ്ങൾ വിവരിച്ച കർഷകൻ ആത്മഹത്യ ചെയ്തു. പഞ്ചാബ് ഫത്തേഗഢ് സാഹിബ്....
പ്രാകൃത നിയമങ്ങളില്‍നിന്നു സൗദി അറേബ്യ പുരോഗമനത്തിന്റെ പാതയില്‍. സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് പുരുഷന്‍ അനുമതി നല്‍കണമെന്നും അതിനു തെളിവു ഹാജരാക്കണമെന്നുമുള്ള....
ആംആദ്മി എംഎൽഎയും മുൻമന്ത്രിയുമായ സോമനാഥ് ഭാരതിക്കെതിരെ ഗാർഹികപീഡനത്തിന് പരാതി. സോമനാഥിനെതിരെ ഭാര്യ ലിപികാ ഭാരതിയാണ് പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്.....
കൊച്ചി നഗരത്തിൽ നാളെ മുതൽ അനിശ്ചിതകാല ഓട്ടോ പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി എന്നിവരുടെ സംയുക്ത ആഹ്വാനത്തിലാണ് പണിമുടക്ക്.....
ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കരയില്‍ വോട്ടിനായി സാരി വിതരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് മെമ്പറുടെ വീട്ടില്‍....
കൈവെട്ട് കേസിൽ വിചാരണക്കോടതി വിധിക്കെതിരെ എൻഐഎ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ശിക്ഷാവിധി കുറഞ്ഞതും ആറു പേരെ വെറുതെ വിട്ട വിധി....
ചലിക്കാനാകുന്ന ദ്രാവകത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ എന്ന പുതിയ സാങ്കേതികവിദ്യ ഇന്ത്യന്‍ വംശജന്‍ കണ്ടെത്തി. ....
മലയാളം ഇങ്ങനെയൊരു നായികയെ അധികമൊന്നും കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. താന്‍ സിനിമയിലെത്തുമെന്നു വിചാരിച്ചില്ലെന്നും നായികയും പറയുന്നു. ജോര്‍ജിയയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ....
തെറ്റായതും മോശം വാർത്തകളും മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ കങ്കണ രംഗത്തെത്തിയത്. ....
നാളെ സംസ്ഥാനത്തു നടത്താനിരുന്ന ബസ് സമരവും ജൂലൈ ഒന്നുമുതലുള്ള അനിശ്ചിതകാല സമരവും പിന്‍വലിച്ചു. തിരുവനന്തപുരത്ത് ബസുടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ്....
ഫേസ്ബുക്ക് മെസഞ്ചർ ആൻഡ്രോയിഡ് പതിപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം നൂറു കോടി കവിഞ്ഞു. നൂറുകോടി ഡൗൺലോഡ് ക്ലബിൽ ഇടംനേടിയതിൽ ഉപയോക്താക്കളോട്....
പതിമൂന്നുവയസുകാരി ബലാത്സംഗത്തിനിരയായി മരിച്ച കേസില്‍ ഭൂവുടമ അറസ്റ്റില്‍. ദില്ലിയിലെ ഉസ്മാന്‍പൂര്‍ പ്രദേശത്താണ് സംഭവം. ഇന്നലെ രാത്രി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ്....
നവീനതയില്‍ എന്നും വിപ്ലവം സൃഷ്ടിച്ചിട്ടുള്ള ഇന്റല്‍ കോര്‍പറേഷന്‍ കൂടുതല്‍ വികസനങ്ങളിലേക്ക് കാലൂന്നുന്നു. ഇത്തവണ ന്യൂനപക്ഷങ്ങളെയും വനിതകളെയും ലക്ഷ്യം വച്ചാണ് ഇന്റലിന്റെ....
ട്രെയിന്‍ യാത്രയ്ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേംഡ് ആയില്ലെങ്കില്‍ ഇനി വിമാനത്തില്‍ യാത്രചെയ്യാം. റെയില്‍വേയുടെ അസൗകര്യം മൂലം യാത്ര മുടങ്ങുന്നവര്‍ക്കു....
ബാര്‍കോഴക്കേസില്‍ സ്വതന്ത്ര് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. വി എസ് സുനില്‍കുമാര്‍ എംഎല്‍എയുടെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ....
കുട്ടികളില്ലാതെ വിഷമിച്ച ദമ്പതികള്‍ക്കു കുട്ടികളെ മോഷ്ടിച്ചു നല്‍കി ദില്ലി ആസ്ഥാനമായുള്ള എന്‍ജിഒ സ്വന്തമാക്കിയതു ലക്ഷക്കണക്കിനു രൂപ. രാഷ്ട്രീയ ജന്‍ഹിത് ജന്‍സേവാ....
മൊബൈലില്‍ പാട്ടു കേള്‍ക്കുമ്പോഴും ടിവി കാണുമ്പോഴും അല്ലെങ്കില്‍ മറ്റു രീതിയില്‍ പാട്ടു കേള്‍ക്കുകയോ മറ്റോ ചെയ്യുമ്പോള്‍ ശബ്ദം പോരെന്ന് തോന്നാറുണ്ടോ.....