Latest

ബെൻസ് പൂനെ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നു; ഇനി വർഷത്തിൽ 20,000 യൂണിറ്റുകൾ

ബെൻസ് പൂനെ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നു; ഇനി വർഷത്തിൽ 20,000 യൂണിറ്റുകൾ

ഡംബര കാർ നിർമ്മാതാകളായ മേഴ്‌സിഡസ് ബെൻസ്് പൂനെ നിർമ്മാണ യൂണിറ്റിന്റെ ശേഷി വർധിപ്പിക്കുന്നു. വർഷത്തിൽ പതിനായിരം മുതൽ 20,000 യൂണിറ്റുകൾ നിർമ്മിക്കാൻ ശേഷിയുള്ളവയാക്കിയാണ് പൂനെയിലെ പ്ലാന്റിനെ വികസിപ്പിക്കുന്നത്.....

ലൂമിയയ്ക്ക് പിന്നാലെ സ്റ്റോറുകളും; നോക്കിയ പ്രയോറിടി സ്റ്റോറുകൾ ഇനി മൈക്രോസോഫ്റ്റിന്റെ പേരിൽ

നോക്കിയ സ്മാർട് ഫോണുകൾ ഏറ്റെടുത്തതിന്റെ പിന്നാലെ കമ്പനിയുടെ പ്രയോറിടി സ്്‌റ്റോറുകളും മൈക്രോസോഫ്റ്റിന്റെ പേരിൽ പ്രവർത്തനം ആരംഭിച്ചു. ചെന്നൈയിലെ നോക്കിയ സ്‌റ്റോറാണ്....

പതിമൂന്നാം വയസില്‍ അണ്ഡാശയം നീക്കിയ പെണ്‍കുട്ടിക്ക് 15 വര്‍ഷത്തിന് ശേഷം കുട്ടി ജനിച്ചു; വൈദ്യശാസ്ത്രം മറ്റൊരു നേട്ടത്തില്‍

പതിമൂന്നുവയസുള്ളപ്പോള്‍ ചികിത്സയുടെ ഭാഗമായി അണ്ഡാശയം നീക്കം ചെയ്ത പെണ്‍കുട്ടിക്കു പതിനഞ്ചു വര്‍ഷത്തിനു ശേഷം കുട്ടി ജനിച്ചു. നീക്കം ചെയ്തു സൂക്ഷിച്ച....

ഔദ്യോഗിക വാഹനമിടിച്ച് അധ്യാപകൻ മരിച്ച സംഭവം; മുനീറിനെ രക്ഷിക്കാൻ ശ്രമം

ഡോ. എംകെ മുനീറിന്റെ വാഹനമിടിച്ച് അധ്യാപകൻ മരിച്ച സംഭവത്തിൽ മന്ത്രിയെ രക്ഷപ്പെടുത്താൻ മെഡിക്കൽ കോളേജ് ജീവനക്കാരെ ബലിയാടാക്കുന്നു. സൂപ്രണ്ടടക്കം 11....

മാഗി നിരോധനത്തിനെതിരെ നെസ്‌ലെ മുംബൈ ഹൈക്കോടതിയിൽ

രാജ്യത്ത് മാഗി നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ മുംബൈ ഹൈക്കോടതിയെ സമീപിക്കാൻ നെസ്‌ലെയുടെ തീരുമാനം. കേന്ദ്രഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഉത്തരവിനെതിരെ വ്യാഴാഴ്ച്ച നെസ്‌ലെ....

സോഷ്യല്‍മീഡിയയില്‍ മേയുമ്പോള്‍ സൂക്ഷിക്കുക; കൂടുതല്‍ സോഷ്യലായാല്‍ പണി പോകും

സോഷ്യല്‍മീഡിയയില്‍ വിഹരിക്കാത്തവരില്ല. എന്തിനും ഏതിനും സോഷ്യല്‍മീഡിയയില്‍ ഒരു പോസ്റ്റിട്ടില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല. ലോകത്തെല്ലായിടത്തുമുണ്ട് ഇത്തരക്കാര്‍. ഇത്തരക്കാരുടെ അറിവിലേക്ക് ഒരു....

ദ വിസിറ്റ്… വൈറലായി ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയന്‍ പരസ്യം

ദില്ലി: സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ കഥാപാത്രങ്ങളാക്കി ചിത്രീകരിച്ച പരസ്യവീഡിയോ വൈറലാകുന്നു. ഒരു ഫാഷന്‍ പോര്‍ട്ടലിന്റെ വസ്ത്രശേഖരത്തിനായി സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ കഥാപാത്രങ്ങളാക്കി ദ വിസിറ്റ്....

ഐഎസ് വളര്‍ന്നപ്പോള്‍ അല്‍ ക്വയ്ദ തളരുന്നെന്നു വെളിപ്പെടുത്തല്‍

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ വളര്‍ച്ചയോടെ ഒരു കാലത്തു ലോകത്തെ തീവ്രവാദ ഭീഷണിയുടെ മുനമ്പിലായിരുന്ന അല്‍ക്വയ്ദ ക്ഷയിക്കുന്നതായി റിപ്പോര്‍ട്ട്. ....

നിയമം പ്രമേയമായി അനൂപ് മേനോന്റെ അടുത്ത ചിത്രം; മോഹന്‍ലാല്‍ നായകന്‍

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്റെ അടുത്ത ചിത്രം നിയമത്തെ പ്രമേയമാക്കി. ദ അഡ്വക്കേറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അനൂപ്....

രണ്‍ബീറിന് കത്രീനയുടെ ചുടുചുംബനം; ചിത്രം വൈറല്‍ പക്ഷേ, വ്യാജം

കഴിഞ്ഞദിവസങ്ങളില്‍ രണ്‍ബീര്‍ കപൂറിന് കത്രീന കൈഫ് നല്‍കിയ ചുടുചുംബനം സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കില്‍ പുതിയ വാര്‍ത്ത ഇങ്ങനെ. ഷെയറുകളിലൂടെയും ലൈക്കുകളിലൂടെയും....

കനത്തമഴ; രണ്ടാംദിവസത്തെ മൽസരം ഉപേക്ഷിച്ചു

ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മുരളി വിജയും....

മുല്ലപ്പെരിയാര്‍: കേരളത്തിനെതിരേ പ്രധാനമന്ത്രിക്കു ജയലളിതയുടെ കത്ത്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കത്ത്.....

കൊറിയറില്‍ കൊക്കെയിന്‍ വരുത്തി; ചെന്നൈയില്‍ സിഇഒ അറസ്റ്റില്‍

കൊറിയറില്‍ കൊക്കെയിന്‍ വരുത്തി കൈവശം വച്ച സിഇഒയെ ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഇ പബ്ലിഷിംഗ് സ്ഥാപനമായ ജോവേ ഇന്ത്യയുടെ....

കരിപ്പൂര്‍ വിമാനത്താവളം കേരള പൊലീസിന്റെ സുരക്ഷാ വലയത്തില്‍; പ്രവര്‍ത്തനം സാധാരണനിലയിലേക്ക്

വ്യവസായ സംരക്ഷണ സേനാ(സിഐഎസ്എഫ്)ംഗങ്ങളും അഗ്നിശമന രക്ഷാ സേനാംഗങ്ങളും ഏറ്റുമുട്ടിയ കരിപ്പൂര്‍ വിമാനത്താവളം സാധാരണ നിലയിലേക്ക്. ....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏറ്റുമുട്ടല്‍; ഒരു സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ചു

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാരും സിഐഎസ്എഫ് ജവാന്മാരും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരു സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുമരിച്ചു. രണ്ടുപേരുടെ നില....

യുവതിയെ പീഡിപ്പിച്ചയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ല; ചേരിനിവാസികൾ പോലീസുകാരെ മർദ്ദിച്ചു

യുവതിയെ ഗർഭിണിയാക്കി സംഭവത്തിൽ പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത പോലീസുകാരെ ചേരിനിവാസികൾ മർദ്ദിച്ചു. ഒഡീഷ ഹാൽഡിപ്പാടയിലെ ഒരു കൂട്ടം ചേരിനിവാസികളാണ്....

രാഹുൽ ഗാന്ധിയോട് പറഞ്ഞിട്ടും ഫലമുണ്ടായില്ല; ദുരന്തങ്ങൾ പറഞ്ഞ കർഷകൻ ആത്മഹത്യ ചെയ്തു

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോട് കർഷകർ അനുഭവിക്കുന്ന ദുരന്തങ്ങൾ വിവരിച്ച കർഷകൻ ആത്മഹത്യ ചെയ്തു. പഞ്ചാബ് ഫത്തേഗഢ് സാഹിബ്....

സൗദി വീണ്ടും പുരോഗമിക്കുന്നു; സ്ത്രീകള്‍ക്കു വാഹനമോടിക്കാന്‍ പുരുഷന്‍ അനുമതി നല്‍കണമെന്ന നിബന്ധന നീക്കിയേക്കും

പ്രാകൃത നിയമങ്ങളില്‍നിന്നു സൗദി അറേബ്യ പുരോഗമനത്തിന്റെ പാതയില്‍. സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് പുരുഷന്‍ അനുമതി നല്‍കണമെന്നും അതിനു തെളിവു ഹാജരാക്കണമെന്നുമുള്ള....

ഗാർഹിക പീഡനം; സോമനാഥ് ഭാരതിക്കെതിരെ ഭാര്യയുടെ പരാതി

ആംആദ്മി എംഎൽഎയും മുൻമന്ത്രിയുമായ സോമനാഥ് ഭാരതിക്കെതിരെ ഗാർഹികപീഡനത്തിന് പരാതി. സോമനാഥിനെതിരെ ഭാര്യ ലിപികാ ഭാരതിയാണ് പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്.....

കൊച്ചിയിൽ നാളെ മുതൽ ഓട്ടോ പണിമുടക്ക്

കൊച്ചി നഗരത്തിൽ നാളെ മുതൽ അനിശ്ചിതകാല ഓട്ടോ പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി എന്നിവരുടെ സംയുക്ത ആഹ്വാനത്തിലാണ് പണിമുടക്ക്.....

അരുവിക്കരയില്‍ വോട്ടിനായി കോണ്‍ഗ്രസിന്റെ സാരി വിതരണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പീപ്പിള്‍ ടിവി

ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കരയില്‍ വോട്ടിനായി സാരി വിതരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് മെമ്പറുടെ വീട്ടില്‍....

കൈവെട്ട് കേസ് ശിക്ഷാ വിധിക്കെതിരെ അപ്പീൽ; ശിക്ഷ കുറഞ്ഞതും വെറുതെ വിട്ടതും നിയമവിരുദ്ധമെന്നും എൻഐഎ

കൈവെട്ട് കേസിൽ വിചാരണക്കോടതി വിധിക്കെതിരെ എൻഐഎ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ശിക്ഷാവിധി കുറഞ്ഞതും ആറു പേരെ വെറുതെ വിട്ട വിധി....

Page 6421 of 6428 1 6,418 6,419 6,420 6,421 6,422 6,423 6,424 6,428