Latest
അതിശൈത്യം; തണുപ്പിൽ വലഞ്ഞ് ഉത്തരേന്ത്യ
അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. കനത്ത മൂടൽമഞ്ഞിൽ വ്യോമ – ട്രെയിൻ ഗതാഗതം താറുമാറായി. ദില്ലി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 5 മുതൽ 8 ഡിഗ്രി സെൽഷ്യസ്....
സിആർപിഎഫ് വാഹന വ്യൂഹത്തിനു നേരെ ഛത്തീസ്ഗഡിൽ നടന്ന ബോംബാക്രമണത്തിൽ 8 സൈനികർക്ക് വീരമൃത്യു. ആക്രമണത്തിൽ ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. ALSO....
ഭൂവിനിയോഗത്തില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാറ്റലൈറ്റ് മാപ്പിങ്, നിര്‍മിത ബുദ്ധി, മെഷീന്‍....
കുവൈറ്റിൽ സർക്കാർ മേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങളുടെ ഭാഗമായി സർക്കാർ മന്ത്രാലയങ്ങളും ഏജൻസികളും സായാഹ്ന ഷിഫ്റ്റ് സമ്പ്രദായം....
ശ്രീകാര്യത്തെ കടുത്ത ഗതാഗതക്കുരുക്കിന് ഒടുവിൽ പരിഹാരമാകുന്നു. നഗരത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർമിക്കുന്ന മേൽപ്പാലത്തിൻ്റെ നിർമാണോദ്ഘാടനം നിർവഹിച്ചതായി അറിയിച്ച് മുഖ്യമന്ത്രി പിണറായി....
ജീവിതം തുടരാൻ യാതൊരു വഴിയുമില്ലാതെ മരിക്കാൻ തുനിയുമ്പോഴും ആ മനുഷ്യൻ അവസാനമായി തന്‍റെ പാർട്ടി നേതൃത്വത്തെ വിശ്വസിച്ചു. എന്നാൽ മരണത്തിലും....
ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച പി വി അൻവർ എംഎൽഎ ജയിൽ മോചിതനായി. നിലമ്പൂർ ഒന്നാം ക്ലാസ്....
ഹൃത്വിക് റോഷന്റെ ആദ്യ ചിത്രമായ കഹോ നാ പ്യാര്‍ ഹേ കാൽ നൂറ്റാണ്ട് തികയുന്ന അവസരത്തിൽ റീ റിലീസിനൊരുങ്ങുന്നു. ജനുവരി....
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോരാജിവച്ചു. ലിബറല്‍ പാര്‍ട്ടിക്കകത്തുതന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് പദവിയൊഴിയുന്നത്. അതേസമയം പുതിയ നേതാവിനെ....
ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്സിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. എഴുത്തുകാരന്റെ അനുമതി ഇല്ലാതെയല്ലേ പുസ്തകം പ്രസിദ്ധീകരണത്തിന് നല്‍കിയതെന്ന്....
എന്‍എം വിജയന്റെ ആത്മഹത്യാ കുറിപ്പ് പുറത്തു വന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ തയ്യാറാകാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നു രാവിലെ....
തിരുവനന്തപുരം നഗരത്തിൽ ശുദ്ധജല വിതരണം മുടങ്ങും. പടിഞ്ഞാറേനട കൊത്തളം റോഡിലെ വാഴപ്പള്ളി ജംഗ്ഷന് സമീപം വാട്ടര്‍ അതോറിറ്റിയുടെ 700 എംഎം....
ബത്തേരി അർബൻ ബാങ്കിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം. വിജയൻ മുൻപ് എഴുതിയ കത്ത്....
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി....
ടെലി പ്രോംപ്റ്റര്‍ തകരാറായതിന് പിന്നാലെ പ്രസംഗം നിര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി. ദില്ലിയിലെ ബിജെപിയെ....
ഉത്തർ പ്രദേശിൽ മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. 24 കാരനായ ശുഭം ശുക്ലയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഉന്നാവോ....
കൊലയാളി എംഎല്‍എ ഐസി ബാലകൃഷ്ണനെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഡിവൈഎഫ്ഐ. വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും ജീവന്‍....
എന്‍എം വിജയനെയും മകനെയും ആത്മഹത്യയിലേക്ക് തള്ളിവിട്ട ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് എട്ടിന് ബത്തേരിയില്‍ നൈറ്റ്....
2023-24 അധ്യയന വർഷത്തിൽ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു / വി.എച്ച്.എസ്.ഇ....
ബംഗളൂരുവിന് പിന്നാലെ ചെന്നൈയിലും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടു കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ അഞ്ചു....
പത്തനംതിട്ട- പമ്പ പാതയില്‍ വിളക്കുവഞ്ചി ഭാഗത്ത് ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പമ്പയിലേയ്ക്ക് സാധനങ്ങളുമായി....
എറണാകുളം ചോറ്റാനിക്കരയില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ നിന്നാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍....