Latest
ഗൂഗിളില്‍ വമ്പന്‍ പിരിച്ചുവിടല്‍; വെട്ടിക്കുറക്കുന്നത് മാനേജ്മെന്റ് തസ്തികകൾ
വമ്പന്‍ പിരിച്ചുവിടലുമായി ഗൂഗിൾ. മുന്‍നിര മാനേജ്മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചത്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് ഇതെന്ന് സിഇഒ സുന്ദര്‍ പിച്ചൈ വെളിപ്പെടുത്തി. മാനേജർ, ഡയറക്ടര്‍, വൈസ് പ്രസിഡന്റ്....
റഷ്യയ്ക്കു നേരെ 9/11 വേൾഡ് ട്രേഡ് സെൻ്റർ മോഡൽ ആക്രമണം നടത്തി യുക്രൈൻ. റഷ്യൻ നഗരമായ കാസനിലെ ബഹുനില കെട്ടിടങ്ങൾ....
കട്ടപ്പന റൂറൽ ബാങ്ക് നിക്ഷേപകൻ്റെ ആത്മഹത്യ ദൗർഭാഗ്യകരമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്.യുഡിഎഫ് ഭരണസമതിയുടെ കീഴിൽ ആയിരുന്നു....
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിൽ എത്തി. പ്രധാനമന്ത്രിക്ക് അമീരി വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ കുവൈത്ത് ഭരണാധികാരികൾ....
സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന് ബത്തേരി എടത്തറ ഓഡിറ്റോറിയത്തിലെ പി എ മുഹമ്മദ് നഗറില്‍ ആവേശോജ്ജ്വല തുടക്കം. പൊളിറ്റ് ബ്യൂറോ....
യൂറോപ്യൻ യൂണിയനു വേണ്ട എണ്ണയും ഇന്ധനവുമെല്ലാം അവർ അമേരിക്കയിൽ നിന്നും വാങ്ങണമെന്ന് നിർദ്ദേശം നൽകി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ്....
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവരെ പുനരധിവസിക്കുന്നതിന് ചില്ലിക്കാശ് അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധ ആഹ്വാനവുമായി സിപിഐഎം വയനാട് ജില്ലാ....
കൊച്ചിയില്‍ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ 10 ഓളം....
ആലുവയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയിലായി. മൂക്കന്നൂര്‍ സ്വദേശി 23 വയസുള്ള ഐസക്കാണ് പിടിയിലായത്.....
ബെംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം. ദേശീയപാത 48....
ടി ടി ഇ യെ കൈയേറ്റം ചെയ്ത യാത്രക്കാരന്‍ പിടിയിലായി. കണ്ണൂരിലേക്ക് പോവുകയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ രാവിലെ 8 മണിയോടെയാണ്....
ദുബായ് യാത്രയ്ക്കിടെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയോടൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് മേജര്‍ രവി. പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ഒരേയൊരു മമ്മൂക്കയുമായി....
ഡോ. ബി ആർ അംബേദ്കറിന്റെ പേരില്‍ ദളിത് വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ദില്ലി സർക്കാർ. എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍....
നാക് പരിശോധനകളിലും എന്‍ ഐ ആര്‍ എഫ് അടക്കമുള്ള ഉന്നതവിദ്യാഭ്യാസ റാങ്കിങ്ങുകളിലും തിളങ്ങിനില്‍ക്കുന്ന കേരളത്തിനുള്ള വലിയ അംഗീകാരം കൂടിയായി ഉന്നതവിദ്യാഭ്യാസ....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും കുരുക്ക്. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍....
സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകള്‍ക്ക് പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ തുടക്കമായി. മന്ത്രിമാരായ എം ബി രാജേഷ്....
മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഏഴുവയസ്സുകാരൻ്റെ മൃതദേഹം മൂന്ന് ദിവസത്തെ തിരച്ചിലിന്....
എറണാകുളം മുളന്തുരുത്തി പള്ളിയില്‍ സംഘര്‍ഷം. മുളന്തുരുത്തി സിഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്ക് പരുക്കേറ്റു. ഓര്‍ത്തഡോക്‌സ് പള്ളിയിലെയും യാക്കോബായ പള്ളിയിലെയും വിശ്വാസികള്‍....
കേരളത്തിലെ വികസനങ്ങളെ എണ്ണിപ്പറഞ്ഞ് ഷമീർ ടി പി. അസാധ്യമെന്ന് എഴുതിത്തള്ളിയ പദ്ധതികൾ ഓരോന്നും യാഥാർത്ഥ്യമായി എന്നും അടിസ്ഥാന സൗകര്യം,വ്യവസായം, ഐടി,....
പ്രോവിഡൻ്റ് ഫണ്ട് (പിഎഫ്) തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്. താരത്തിൻ്റെ കമ്പനിയിൽ....
ബിആര്‍ അംബേദ്ക്കറേ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരെ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാന്‍ ഇന്ത്യ സഖ്യം. വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ....
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള....