Latest
വീണ്ടും കുരുക്കിലേക്ക്, മദ്യനയക്കേസിൽ കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ് ഗവർണറുടെ അനുമതി
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും കുരുക്ക്. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്റ്റനൻ്റ്....
എറണാകുളം മുളന്തുരുത്തി പള്ളിയില്‍ സംഘര്‍ഷം. മുളന്തുരുത്തി സിഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്ക് പരുക്കേറ്റു. ഓര്‍ത്തഡോക്‌സ് പള്ളിയിലെയും യാക്കോബായ പള്ളിയിലെയും വിശ്വാസികള്‍....
കേരളത്തിലെ വികസനങ്ങളെ എണ്ണിപ്പറഞ്ഞ് ഷമീർ ടി പി. അസാധ്യമെന്ന് എഴുതിത്തള്ളിയ പദ്ധതികൾ ഓരോന്നും യാഥാർത്ഥ്യമായി എന്നും അടിസ്ഥാന സൗകര്യം,വ്യവസായം, ഐടി,....
പ്രോവിഡൻ്റ് ഫണ്ട് (പിഎഫ്) തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്. താരത്തിൻ്റെ കമ്പനിയിൽ....
ബിആര്‍ അംബേദ്ക്കറേ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരെ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാന്‍ ഇന്ത്യ സഖ്യം. വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ....
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള....
രമേശ് ചെന്നിത്തലയ്ക്കുള്ള എന്‍എസ്എസ് ക്ഷണം നല്ലകാര്യമെന്ന് പ്രതിക്ഷ നേതാവ് വി ഡി സതീശന്‍. തനിക്കെതിരായ സമുദായ നേതാക്കളുടെ വിമര്‍ശനം പരിശോധിക്കുമെന്നും....
ആരോഗ്യ പ്രവര്‍ത്തകയുടെ ട്രെയിന്‍ യാത്രയിലെ ആരോഗ്യ ബോധവത്ക്കരണ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
പലരുടെയും സംശയമാണ് മുടി ട്രിം ചെയ്താൽ മുടി വളരുമോ എന്നത്. മുടി വളരുന്നതിനായി ചിലർ എല്ലാ മാസവും മുടിയുടെ തുമ്പ്....
ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബിജെപി ചര്‍ച്ചയാക്കുന്നത് ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ എത്താതിരിക്കുന്നതിന് വേണ്ടിയെന്ന് സി പി ഐ....
തമിഴ്നാട് മൽസ്യത്തൊഴിലാളികളെ നടുക്കടലിൽ ആക്രമിച്ച് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ. തമിഴ്നാട് നാഗപ്പട്ടണത്തു നിന്നും മൽസ്യബന്ധനത്തിനായി പോയ മൽസ്യ തൊഴിലാളികളെയാണ് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ....
ജിഎസ്ടി കൗണ്‍സിലിന്റെ 55-ാമത് യോഗം രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ പുരോഗമിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍....
കൊലക്കേസിൽ കോടതിയിൽ ഹാജരാക്കാനെത്തിച്ച പ്രതിയെ കോടതി കവാടത്തിൽ വെച്ച് ഏഴംഗ സംഘം വെട്ടിക്കൊന്നു. സംഭവത്തിൽ 4 പേർ അറസ്റ്റിൽ. തിരുനെല്‍വേലി....
ഒരു കൊച്ചു മിടുക്കി ബൗളിംഗ് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് സച്ചിൻ. ബൗളിംഗ് ആക്ഷനിലൂടെ ആരാധകരെ കയ്യിലെടുത്ത താരമായിരുന്ന സഹീര്‍ ഖാനോട്....
കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വിലക്കയറ്റം തടയാന്‍ ഒരു നടപടിയുമുണ്ടാകുന്നില്ലെന്നും ഇതിന് ബാധ്യസ്ഥരായവര്‍ നോക്കി നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....
വര്‍ഗീതയെ ചെറുക്കണമെന്നും തിരുവനന്തപുരത്ത് വര്‍ഗീയ ശക്തികള്‍ കരുത്താര്‍ജ്ജിക്കുന്നത് ഗൗരവതരമെന്നും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി സിപിഐഎം തിരുവനന്തപുരം....
നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ്ജിഎസ് റിപ്പോർട്ട്....
മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ഗവണ്മെന്റ്,....
രാജസ്ഥാനിലെ ജയ്പൂര്‍- അജ്മീര്‍ ഹൈവേയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ വന്‍ അപകടത്തില്‍ പതിനാല് പേര്‍ മരിച്ചു. സംഭവം രാജ്യത്തെ തന്നെ....
തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞതോടെ മഹാരാഷ്ട്രയിൽ നാസിക്കിലെ കർഷകർ വീണ്ടും ദുരിതത്തിലായിരിക്കയാണ്. ഉത്പാദനച്ചെലവിനേക്കാൾ കുറഞ്ഞ നിരക്കിൽ സവാള വിൽക്കേണ്ടിവരുന്ന സാഹചര്യമാണ് പലരെയും കടക്കെണിയിലേക്ക്....
യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം അട്ടിമറിക്കാന്‍ കര്‍ഷകര്‍ക്കെതിരെ കള്ളക്കേസുമായി യു പി പൊലീസ്. ജയിലിലുള്ള കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിന്....
കോളേജിലെ ആഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിൽ കയറി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി. മാറമ്പിള്ളി എം ഇ....