Latest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിച്ചു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിച്ചു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിച്ചു. 31 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. ലോക്സഭയിൽ നിന്ന് 21 എംപിമാരും രാജ്യസഭയിൽ നിന്ന് 10....

നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാം;സൗകര്യമൊരുക്കി കോര്‍പ്പറേഷന്‍

നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാനും  ജോലിചെയ്യാനും ഇടമൊരുക്കി കോര്‍പ്പറേഷന്‍. തമ്പാനൂരിലെ കോര്‍പ്പറേഷന്‍ ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിങില്‍ സജ്ജീകരിച്ച....

സിനിമയിലൂടെ സാമൂഹ്യ രാഷ്ട്രീയപ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പ്രതികരിക്കാനും സാധ്യമാവണം : ഗിരീഷ് കാസറവള്ളി

സിനിമയിലൂടെ യഥാർഥ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പ്രതികരിക്കാനും സാധിക്കണമെന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളി. 29-ാമത് കേരള രാജ്യാന്തര....

സിപിഐഎം വയനാട്‌ ജില്ലാ സമ്മേളനം ഡിസംബർ 21 മുതൽ 23വരെ

സിപിഐഎം വയനാട്‌ ജില്ലാ സമ്മേളനം 21 മുതൽ 23വരെ. ബത്തേരിയിൽ കൊടിമര, പതാക ജാഥകൾ നാളെ നടക്കും. സമ്മേളനം പോളിറ്റ്‌ബ്യൂറോ....

കോവിഡ് കാലം ഓർമ്മിപ്പിച്ച് സസ്‌പെൻഡഡ്‌ ടൈം

അഞ്ജു എം കോവിഡ് കാലത്തെ ലോക്ക്ഡൌൺ അക്ഷരാർത്ഥത്തിൽ മനുഷ്യരുടെ സമയം സസ്‌പെൻഡ് ചെയ്യുകയായിരുന്നു – ജീവിതം നിന്നുപോയ കാലം. അക്കാലം....

ചലച്ചിത്ര ലോകത്തെ ക്ലാസിക്ക് വസന്തം വിരിഞ്ഞ് ഐഎഫ്എഫ്കെ: റീസ്റ്റോർഡ് ക്ലാസിക്‌സ്

ക്ലാസിക്ക് സിനിമകളുടെ വസന്തമൊരുക്കി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ‘റീസ്റ്റോർഡ് ക്ലാസിക്‌സ്’പാക്കേജ്. ലോകോത്തര ക്ലാസിക് സിനിമകളുടെ മിഴിവുറ്റ പതിപ്പുകളാണ് റീസ്റ്റോർഡ്....

‘സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ്’ വിഭാഗത്തിന് ഐഎഫ്എഫ്കെയിൽ മികച്ച പ്രതികരണം; ഇത്തവണ പ്രദർശിപ്പിക്കുന്നത് 3 അനിമേഷൻ ചിത്രങ്ങൾ

ഐഎഫ്എഫ്കെയിലെ ‘സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ്’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മൂന്ന് അനിമേഷൻ ചിത്രങ്ങൾക്കും കാണികൾക്കിടയിൽ മികച്ച പ്രതികരണം. എ ബോട്ട്....

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വരവ് അറിയിച്ച് പൂവാറില്‍ ജലഘോഷയാത്ര

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വരവ് അറിയിച്ച് പൂവാറില്‍ ജലഘോഷയാത്ര. മന്ത്രി പിഎ മുഹമ്മദ് റിയാസ് ജലഘോഷയാത്ര ഫ്‌ലാഗ്ഓഫ് ചെയ്തു.....

സിനിമകളുടെ ഒരു മാർക്കറ്റ്; ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമായി ഫിലിം മാർക്കറ്റ്

ഒരു മാർക്കറ്റ് നിറയെ സിനിമകളാണ്. ശ്രദ്ധേയമായി ഐഎഫ്എഫ്‌കെയിൽ ഒരുക്കിയിരിക്കുന്ന ഫിലിം മാർക്കറ്റ്. ഫിലിം മാർക്കറ്റിന്റെ രണ്ടാം പതിപ്പാണ് ഇത്തവണത്തെ ചലച്ചിത്രമേളയിലൊരുക്കിയിരിക്കുന്നത്.....

‘അമരം’ ഇന്നും മലയാള സിനിമയുടെ അമരത്ത് തന്നെ, റിലീസ് ചെയ്ത് 33 വർഷത്തിനു ശേഷവും കാണികൾക്ക് ആവേശമായി അച്ചൂട്ടിയും മകളും

റിലീസ് ചെയ്ത് 33 വർഷത്തിനു ശേഷവും ഒരു സിനിമ കാണികളിൽ ആവേശം തീർത്ത് ആർത്തലക്കുന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.....

സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്ത് വിജയം കൈവരിച്ചു വരികയാണ്: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്ത് സംസ്ഥാനത്താകെ വിജയം കൈവരിച്ചു വരികയാണെന്ന് മന്ത്രി വി ശിവൻകുട്ടി. അദാലത്തിലൂടെ വളരെ അധികം....

സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരെ പറ്റി പുറംലോകത്തോട് സംവദിക്കാൻ സാധിക്കുന്ന മാധ്യമമാണ് സിനിമ – മീറ്റ് ദ ഡയറക്ടർ ചർച്ച

യുവ സംവിധായകർ നേരിടുന്ന പ്രശ്‌നങ്ങളടക്കം ചർച്ച ചെയ്ത പരിപാടിയായിരുന്നു മീറ്റ് ദ ഡയറക്ടർ ചർച്ച. പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതകഥകൾ പുറംലോകത്തോട്....

സാമ്പത്തിക ക്രമക്കേട്; മുസ്ലിം ലീഗ് ഭരിക്കുന്ന സർവീസ് സഹകരണ ബാങ്കിലേക്ക് സിപിഐഎം ജനകീയ മാർച്ച് നടത്തി

സാമ്പത്തിക ക്രമക്കേട് നടത്തിയ മുസ്ലിം ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് അരിയുർ സർവീസ് സഹകരണ ബാങ്കിലേക്ക് സിപിഐഎം ജനകീയ മാർച്ച് നടത്തി.....

ഡിവൈഎഫ്ഐ ലക്ഷദ്വീപ് യുവജന കൺവെൻഷൻ വി കെ സനോജ് ഉദ്ഘാടനം ചെയ്തു

ഡിവൈഎഫ്ഐ ലക്ഷദ്വീപ് യുവജന കൺവെൻഷൻ കവരത്തിയിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ സംസ്ഥാന....

റേഷൻ കാർഡ് ഉടമകൾ മറക്കരുതേ……! ഡിസംബർ 31-ാണ് അവസാന തീയതി

മുൻ​ഗണനനാ വിഭാ​ഗം (BPL) റേഷൻ കാർ‍ഡുടമകൾ ആ മാസത്തിനകം ഇ കെവൈസി പൂർത്തിയാക്കണമെന്നാണ് നിർദേശം. സെപ്തംബർ മുതലാണ് റേഷൻ കാർഡുകളുടെ....

ഒരു വീഡിയോ കോളിലൂടെ പോലും കണ്ടിട്ടില്ല, കാമുകനായി 67 കാരി അയച്ചു നൽകിയത് 4 കോടി രൂപയോളം- 7 വർഷം നീണ്ട പ്രണയച്ചതി.!

ഏഴു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ കാമുകി തിരിച്ചറിഞ്ഞു, ഇക്കാലമത്രയും താൻ ചതിക്കപ്പെടുകയായിരുന്നെന്ന്. അപ്പൊഴേക്കും ഒരിക്കൽപ്പോലും കാണാത്ത കാമുകനായി കാമുകി ചെലവഴിച്ചത്....

കൊച്ചിയിലെ അഭിമന്യു സ്മാരകത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം

കൊച്ചിയിലെ അഭിമന്യു സ്മാരകത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സി പി ഐ എം. ദുഷ് പ്രചരണങ്ങൾക്കു പിന്നിൽ കോൺഗ്രസാണ് എന്നും സി....

പുതിയ കാലത്തെ ചൂഷണ വ്യവസ്ഥക്കെതിരെ മാർക്‌സിയൻ ദർശനമനുസരിച്ച് വ്യാഖ്യാനിക്കുവാൻ പുതുതലമുറയ്‌ക്കാകണം: എം എ ബേബി

മാർക്‌സ്‌ തുടങ്ങിയ പഠനവും പ്രവർത്തനവും കണ്ണിമുറിയാതെ തുടരുകയാണ്‌ മാർക്‌സിസത്തിൽ  വിശ്വസിക്കുന്നവരുടെ പ്രധാന കടമയെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം....

പത്തനംതിട്ടയില്‍ വിസ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ

വിസ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ഉപരി....

വാർഡ് വിഭജനം സുതാര്യവും നിയമാനുസൃതവുമായാണ് നടന്നത്: മന്ത്രി എം ബി രാജേഷ്

വാർഡ് വിഭജനം സുതാര്യവും നിയമാനുസൃതവുമായാണ് നടന്നത് എന്ന് മന്ത്രി എം ബി രാജേഷ്. സർക്കാർ അല്ല മേൽനോട്ടം വഹിക്കുന്നത് ഇലക്ഷൻ....

അണയാതെ കര്‍ഷക സമരം, ഡിസംബര്‍ 30ന് പഞ്ചാബില്‍ ബന്ദിന് ആഹ്വാനം

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും പഞ്ചാബില്‍ ഡിസംബര്‍ 30ന് കര്‍ഷക സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചു.....

‘കേന്ദ്രത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത നടപടിയ്‌ക്കെതിരെ ഹൈക്കോടതിയും’; ഒറ്റക്കെട്ടായി ശബ്‌ദമുയര്‍ത്തണമെന്നും എഎ റഹിം എംപി

ചൂരൽമല, മുണ്ടക്കൈ ദുരന്തവിഷയത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണില്‍ച്ചോരയില്ലാത്ത നടപടിയ്ക്കെതിരെ ഇന്ന് ഹൈക്കോടതിയും രംഗത്തെത്തിയെന്നും കേരളത്തിന് വേണ്ടി നമ്മള്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്നും....

Page 82 of 6441 1 79 80 81 82 83 84 85 6,441