Latest
കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തി വിതുര ഫയർ ഫോഴ്സ് സംഘം
വിതുര പേപ്പാറയിൽ ഉപയോഗശൂന്യമല്ലാത്ത കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തി വിതുര ഫയർ ഫോഴ്സ് സംഘം. 9 ദിവസമായി 50 അടിയുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തിയത്. കിണറ്റിനുള്ളിൽ....
29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച രക്തദാന പരിപാടി ‘സിനിബ്ലഡി’നു മികച്ച പ്രതികരണം. കേരള....
കേരളത്തിന്റെ സാമ്പത്തിക സാംസ്കാരിക സാമൂഹിക വളർച്ചയിൽ കേരള ബാങ്ക് ശക്തമായ സാമ്പത്തിക പിന്തുണയാണെന്ന് മന്ത്രി വി എൻ വാസവൻ. കേരള....
ഈ വർഷം നിങ്ങൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ സെർച്ച് ചെയ്തത് എന്താണ് ? നിങ്ങൾ ഏറ്റവും കൗതുകത്തോടെ ഗൂഗിളിൽ തിരഞ്ഞ....
ഐഎഫ്എഫ്കെയില്‍ ചലച്ചിത്രപ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റിയ സിനിമയാണ് ഐഫോണില്‍ ഷൂട്ട് ചെയ്ത കാമദേവൻ നക്ഷത്രം കണ്ടു എന്ന സിനിമ. വിദ്യാര്‍ഥികളായിരുന്ന കാലം തൊട്ട്....
ഒരു കലാകാരന് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയായി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തെ കാണുന്നുവെന്നു കെ ജയകുമാർ. എഴുത്തുകാരൻ എന്ന....
സംസ്ഥാനത്ത് നിക്ഷേപക സംഗമം 2025 ഫെബ്രുവരിയിൽ നടത്താൻ മന്ത്രിസഭ യോഗ തീരുമാനം. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി. 2025....
ജമാഅത്തെ ഇസ്ലാമിയുടെ ആര്‍എസ്എസ് ബാന്ധവം വിശദീകരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍ നേതാവ് ശ്രീജ നെയ്യാറ്റിന്‍കര. നിരന്തരം അവര്‍ തുടര്‍ന്ന് പോരുന്ന....
രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ ശ്രദ്ധേയവും തികച്ചും വ്യത്യസ്തമായ ആഖ്യാന രീതി സ്വീകരിച്ച ചലച്ചിത്രവുമാണ് ഫെമിനിച്ചി ഫാത്തിമ. ഫെമിനിച്ചി ഫാത്തിമ....
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ട്രെയിൻ തടയൽ സമരവുമായി കർഷകർ. പഞ്ചാബിൽ വിവിധ വിവിധ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് കർഷകർ....
ബാങ്കിങ് മേഖലയില്‍ നടക്കുന്ന വിവിധ കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് സിഎസ്ബി ബാങ്ക് സ്റ്റാഫ് ഫെഡറേഷന്‍ (ബെഫി) സംഘടിപ്പിച്ച ധര്‍ണയില്‍ പ്രതിഷേധമിരമ്പി.....
സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസ്സിന് നിരക്കാത്തതാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഇത്തരം പ്രതിഷേധ....
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വ്യാഴാഴ്ച ആസ്വാദകര്‍ക്ക് ചിത്രപ്പകിട്ടാകും. രാഹുല്‍ സദാശിവന്റെ ‘ഭ്രമയുഗം’, ദീപ മേഹ്തയുടെ ‘ഫയര്‍’, മാര്‍ക്കോസ് ലോയ്‌സയുടെ....
കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കെ എസ് ടി യുടെയും, റിസോഴ്സ് അധ്യാപക സംഘടനയായ കെ ആർ ടി....
ഇന്ന് അര്‍ജന്റീന ലോകകപ്പ് നേടിയതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍. നീണ്ട 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു....
പാർട്ടിക്കകത്ത് രണ്ട് പക്ഷങ്ങൾ തമ്മിലുള്ള മത്സരം നടക്കുകയാണെന്ന മലയാള മനോരമ പത്രത്തിന്റെ വാർത്ത പാർട്ടി ശത്രുക്കളെ സുഖിപ്പിക്കാനുള്ള ഭാവന സൃഷ്ടി....
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചു. 2020 ലെ ഡല്‍ഹി കലാപവുമായി....
സജിത്ത് സി പി 29-ാമത് ഐഎഫ്എഫ്കെയില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് സിദ്ദി ഗോത്ര വിഭാഗക്കാരുടെ ജീവിതം പറയുന്ന ചിത്രമാണ്....
ലോകത്ത് തന്നെ ന്യൂനപക്ഷം ഏറ്റവും സുരക്ഷിതര്‍ കേരളത്തിലാണ് എന്ന് മന്ത്രി വി അബ്ദുറഹിമാൻ. ഒരു രാജ്യം യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാണോ എന്നു....
ഇന്ത്യക്ക് പിന്നാലെ യു എസിലും നില നിൽപ്പ് അപകടത്തിലായതോടെ അവസാന അടവുകൾ പയറ്റി ടിക് ടോക്. 17 കോടി ഉപയോക്താക്കളുള്ള....
മൂന്ന് മണിക്കൂര്‍ നീണ്ട ‘റെയില്‍ റോക്കോ’ പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബിലെ പല സ്ഥലങ്ങളിലും കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞു. വിളകള്‍ക്ക് മിനിമം....
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ് അനുവദിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരം....