Latest

സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ കൈമാറി കെഎസ്എഫ്ഇ

സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ കൈമാറി കെഎസ്എഫ്ഇ

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ നല്‍കി. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിന് കമ്പനി ചെയര്‍മാന്‍ കെ വരദരാജന്‍....

ഇന്ത്യ- ഓസീസ് മൂന്നാം ടെസ്റ്റ് സമനിലയില്‍; പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം

ബ്രിസ്‌ബേന്‍ ടെസ്റ്റ് സമനിലയിലായി. മഴയും വെളിച്ചക്കുറവും കാരണം വൈകിട്ട് ചായയ്ക്ക് ശേഷം മത്സരം തുടരാൻ സാധിച്ചിരുന്നില്ല. അവസാനദിവസം ഇന്ത്യയ്ക്ക് 275....

ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് ബില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ബിജെപി എംപിമാര്‍; അതൃപ്തിയുമായി നേതൃത്വം

ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് ബില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന ബിജെപി എംപി മാര്‍ക്ക് നോട്ടീസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. എംപിമാര്‍ ഹാജരാകണമെന്ന....

സിറിയയിൽ നിന്നും സേനയെ പിൻവലിക്കില്ലെന്ന് നെതന്യാഹു

സിറിയൻ പ്രസിഡൻ്റ് ബഷർ അസദ് രാജ്യംവിട്ടതിന് പിന്നാലെ പിടിച്ചെടുത്ത സിറിയൻ അതിർത്തിയിലെ ബഫർ സോണിൽ ഇസ്രയേൽ സൈന്യം തുടരുമെന്ന് പ്രധാനമന്ത്രി....

ആര്‍ അശ്വിന്‍ വിരമിച്ചു; പ്രഖ്യാപനം ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ

ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ബ്രിസ്‌ബേനിൽ നടക്കുന്ന ബോർഡർ- ഗവാസ്‌കർ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിൻ്റെ അവസാനത്തിലായിരുന്നു....

രക്ഷാപ്രവര്‍ത്തനത്തിന് വാടക, കേന്ദ്ര നടപടി അത്ഭുതപ്പെടുത്തുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തോട് പണം ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.കേന്ദ്ര നടപടി കോടതിയെ അത്ഭുതപ്പെടുത്തുന്നുവെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു.....

അംബേദ്കര്‍, അംബേദ്കര്‍ എന്ന് പറയുന്നതിന് പകരം ദൈവനാമം പറഞ്ഞെങ്കില്‍ കോണ്‍ഗ്രസിന് സ്വര്‍ഗത്തില്‍ പോകാമായിരുന്നെന്ന് അമിത്ഷാ, പ്രതിഷേധിച്ച് പ്രതിപക്ഷം

അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍ ലോക്സഭ രണ്ട് മണിവരെ പിരിഞ്ഞു. അംബേദ്കര്‍, അംബേദ്കര്‍ എന്ന് പറയുന്നത്. കോണ്‍ഗ്രസിന്....

ബഡ്ജറ്റ് ഫോൺ നോക്കുന്നവർക്ക് ഇതാ ഒരു ക്രിസ്മസ് സമ്മാനം; 7999 രൂപയ്ക്ക് 5 ജി ഫോണുമായി പോകോ

കുറഞ്ഞ വിലക്ക് മികച്ച സവിശേഷതകൾ ഉള്ള 5 ജി ഫോൺ അന്വേഷിച്ചു നടക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഷഓമി ബ്രാൻഡായ....

ആഗയുടെ ഓള്‍ റൗണ്ട് പ്രകടനവും സയിം അയൂബിന്റെ സെഞ്ചുറിയും; ഒന്നാം ഏകദിനത്തില്‍ പാക്കിസ്ഥാന് ജയം

പാര്‍ലില്‍ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ സയിം അയൂബിന്റെ സെഞ്ചുറിയും സല്‍മാന്‍ ആഗയുടെ ഓള്‍റൗണ്ട് പ്രകടനവും പാക്കിസ്ഥാന് വിജയമേകി. മൂന്ന്....

അതിരപ്പിള്ളിയിൽ പൊലീസ് സ്റ്റേഷനിൽ കാട്ടാന

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ ഒറ്റയാൻ എത്തി. ഏഴാറ്റുമുഖം ഗണപതിയാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസ് സ്റ്റേഷന് സമീപം നിലയുറപ്പിച്ച ആനയെ....

ശബരിമല; കാനനപാതയിലൂടെ ദർശനത്തിന് എത്തുന്നവർക്ക് പ്രത്യേകം പാസ്

കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേകം പാസ് നൽകാൻ തീരുമാനമായി. എരുമേലി മുതൽ പമ്പ വരെ....

ഉത്തർപ്രദേശിൽ സെപ്റ്റിക് ടാങ്കിൽ വീണ് 2 കുട്ടികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ കേവൽ ഗ്രാമത്തിൽ സെപ്റ്റിക് ടാങ്കിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. അഞ്ചു വയസുകാരൻ അങ്കിത്, ആറു വയസുള്ള സൗരഭ്....

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാം; ഉത്തരവ് ഹൈക്കോടതിയുടേത്

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി. മതാചാരപ്രകാരം സംസ്കരിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. എം എം ലോറൻസിന്റെ മകൾ....

ചോര പൊടിഞ്ഞ പുസ്തകത്താളുകൾ; ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 12,799 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 12,799 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത്....

രണ്ടാം ഇന്നിങ്‌സില്‍ കങ്കാരുക്കള്‍ക്ക് ക്ഷീണം; ഡിക്ലയര്‍ ചെയ്തു, ഇന്ത്യയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം

ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 89 എന്ന സ്‌കോറിലിരിക്കെ....

എന്‍സിപി വിഷയം; എല്‍ഡിഎഫിന്റെ മുന്നില്‍ വന്ന പ്രശ്‌നമല്ലെന്ന് ടിപി രാമകൃഷ്ണന്‍

എന്‍സിപി വിഷയം എല്‍ഡിഎഫിന്റെ മുന്നില്‍ വന്ന പ്രശ്‌നം അല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഈ വിഷയം മുന്നണിയുടെ മുന്നില്‍....

‘ഫെമിനിച്ചി ഫാത്തിമ’യെന്ന സ്ക്രീനിൽ വരഞ്ഞിട്ട സ്ത്രീ സ്വാതന്ത്രത്തിന്‍റെ ശക്തിഗാഥ

ശബ്ന ശ്രീദേവി ശശിധരൻ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ ശ്രദ്ധേയവും തികച്ചും വ്യത്യസ്തമായ ആഖ്യാന രീതി സ്വീകരിച്ച ചലച്ചിത്രവുമാണ് ഫെമിനിച്ചി....

പൊന്നേ നിനക്ക് ക്ഷീണമോ? സ്വർണ വില കുറഞ്ഞു, ഇന്നത്തെ വിലയിങ്ങനെ…

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,080 രൂപയായി. ഗ്രാമിന്....

പുഷ്പ 2 റിലീസ് തിരക്കിനിടെ സ്ത്രീ മരിച്ച സംഭവം; ചികിത്സയിലായിരുന്ന മകന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ നടന്ന പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്ക....

വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവം; ബസ് ജീവനക്കാര്‍ക്കെതിരെ കേസ്

കൊച്ചിയില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗോഡ് വിന്‍ എന്ന സ്വകാര്യ....

വയനാട് ആദിവാസി മധ്യവയ്കനെ കാറില്‍ വലിച്ചിഴച്ച സംഭവം; പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

വയനാട് കൂടല്‍ക്കടവില്‍ ആദിവാസി മദ്ധ്യവയസ്‌കനെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ താഴെപുനത്തില്‍ ടി പി നബീല്‍ കമര്‍, കുന്നുമ്മല്‍ കെ വിഷ്ണു....

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പഠിക്കണോ? ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്. ആര്‍. സി. കമ്മ്യൂണിറ്റി കോളേജില്‍ 2025 ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ....

Page 85 of 6442 1 82 83 84 85 86 87 88 6,442