Latest

ലോകത്തിലെ ഏറ്റവും മികച്ച രാജ്യാന്തര ചലച്ചിത്രമേളയായി ഐഎഫ്എഫ്‌കെയെ മാറ്റിയെടുക്കും: പ്രേംകുമാർ

ലോകത്തിലെ ഏറ്റവും മികച്ച രാജ്യാന്തര ചലച്ചിത്രമേളയായി ഐഎഫ്എഫ്‌കെയെ മാറ്റിയെടുക്കും: പ്രേംകുമാർ

ലോകത്തിലെ മികച്ച രാജ്യാന്തര ചലച്ചിത്രമേളയായി മാറുക എന്നതാണ് ഐഎഫ്എഫ്‌കെയുടെ ലക്ഷ്യമെന്നു കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തീയേറ്ററിലെ മാലിന്യമുക്ത....

ഇതാണ് മക്കളെ സൂപ്പർ മമ്മി! ഗെയിറ്റ് വീണുണ്ടായ അപകടത്തിൽ നിന്നും രണ്ട് വയസുകാരനെ രക്ഷിക്കുന്ന അമ്മയുടെ വീഡിയോ വൈറൽ

വീട്ടുമുറ്റത്തെ ഇരുമ്പ് ഗെയിറ്റ് വീണുണ്ടായ അപകടത്തിൽ നിന്നുംരണ്ട് വയസുകാരനെ രക്ഷിച്ചത് അമ്മയുടെ സമയോചിതമായ ഇടപെടൽ.കൊടുങ്ങല്ലൂരിലെ അഴീക്കോട് മാർത്തോമ ദേവാലയത്തിന് സമീപംപള്ളിയിൽ....

ചേലക്കര തോല്‍വി; കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജിവച്ചു

കഴിഞ്ഞമാസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചേലക്കര മണ്ഡലത്തിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എം അനീഷ് രാജിവച്ചു.....

മുന്‍ഗണന റേഷന്‍കാര്‍ഡ് അംഗങ്ങളുടെ ഇ കെവൈസി അപ്‌ഡേഷന്‍ സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി

സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ ഇ കെവൈസി അപ്‌ഡേഷന്‍ സമയപരിധി ഈ മാസം 31വരെ നീട്ടി. സെപ്റ്റംബര്‍ ആദ്യ വാരം....

റാന്നി അമ്പാടി വധക്കേസ്; പ്രതികൾക്ക് മുൻവൈരാഗ്യം ഇല്ലെന്ന് പൊലീസ്

പത്തനംതിട്ട റാന്നിയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊന്നത് മുൻ വൈരാഗ്യം മൂലമല്ലെന്ന് പൊലീസ്.പ്രതികൾക്ക് കൊല്ലപ്പെട്ട അമ്പാടി സുരേഷുമായി മുൻ വൈരാഗ്യം....

കാറ്റടിച്ചുള്ള തണുപ്പ് സഹിക്കാനായില്ല, ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്ത പ്രതിയുടെ പുറകെ ചേർന്നിരുന്ന് പൊലീസുകാരൻ്റെ സ്റ്റേഷൻ യാത്ര- അന്വേഷണം

പ്രതിയെക്കൊണ്ട് ബൈക്കോടിപ്പിച്ച് സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്തു കൊണ്ട്പോകുന്ന ഉത്തർപ്രദേശിലെ പൊലീസുകാരൻ്റെ ദൃശ്യങ്ങൾ വൈറലായി. ഉത്തർപ്രദേശ് മെയിൻപുരിയിലാണ് സംഭവം. രണ്ടു പേർ....

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം

ദില്ലി നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ സിപിഐഎം പ്രഖ്യാപിച്ചു. രണ്ട് സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കരവാൾ നഗർ മണ്ഡലത്തിൽ നിന്നുംഅഡ്വ. അശോക് അഗ്രവാൾ....

റെട്രോസ്പെക്ടീവില്‍ നാല് ചിത്രങ്ങള്‍; ക്രിയാത്മകതയ്ക്കുള്ള അംഗീകാരമാണെന്ന് മധു അമ്പാട്ട്

അര നൂറ്റാണ്ട് പിന്നിടുന്ന തന്റെ ചലച്ചിത്ര ജീവിതത്തിന് അംഗീകാരമായി കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ നാല് ചിത്രങ്ങള്‍....

യാചകര്‍ക്ക് പണം നല്‍കിയാല്‍ അഴിക്കുള്ളിലാകും; യാചകമുക്തമാകാന്‍ പുതിയ തീരുമാനവുമായി ഈ നഗരം

തെരുവുകള്‍ യാചക മുക്തമാക്കുന്നതിന് പുതിയ തീരുമാനവുമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍. യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ ജില്ലാ ഭരണകൂടം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍....

യുഎഇയില്‍ ബസ് മറിഞ്ഞ് ഒമ്പത് തൊഴിലാളികള്‍ മരിച്ചു; മൂന്നു പേരുടെ നില ഗുരുതരം

യുഎഇയിലെ ഖോര്‍ഫക്കാനില്‍ ബസ് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് സംഭവം....

നിരത്തിലിറങ്ങുമ്പോള്‍ നിയമം പാലിച്ചോ! കര്‍ശന പരിശോധനയുമായി പൊലീസും മോട്ടോര്‍ വാഹനവകുപ്പും

റോഡുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമായി. പൊലീസ് മോട്ടോര്‍ വാഹന വകുപ്പ് സംയുക്ത യോഗത്തിലാണ് തീരുമാനം. എംവിഡിയും പൊലീസും സംയുക്തമായി നടത്തുന്ന....

ചോദ്യ പേപ്പര്‍ ചോര്‍ച്ച; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ആറംഗ കമ്മീഷനെ വകുപ്പ് അന്വേഷണത്തിന് നിയോഗിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ 6 അംഗ കമ്മീഷനെ വകുപ്പ് അന്വേഷണത്തിന് നിയോഗിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി....

വൈവിധ്യം, നിലവാരം എന്നിവ കൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച മേളയാണ് ഐഎഫ്എഫ്കെ എന്ന് എന്‍എസ് മാധവന്‍

സിനിമകളുടെ വൈവിധ്യംകൊണ്ടും നിലവാരം കൊണ്ടും രാജ്യത്തെ ഏറ്റവും മികച്ച മേളയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് എഴുത്തുകാരന്‍ എന്‍ എസ്....

‘സിഐസിയുമായി ഒരു ബന്ധവുമില്ല, ഹക്കീം ഫൈസിക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമി’: സമസ്ത

സിഐസിയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച സമസ്ത സിഐസി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസിക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണന്ന് ആരോപിച്ചു. ഹക്കീം....

കൂട്ടുകാർ ഒത്തുചേർന്ന് ഐ ഫോണിലൊരുക്കിയ സിനിമ IFFK-യിലെ തിളങ്ങുന്ന അധ്യായമായി, ‘കാമദേവൻ നക്ഷത്രം കണ്ടു’വിന് അഭിനന്ദന പ്രവാഹം

ഐ ഫോണിലൊരു സിനിമ എടുത്താൽ അത് വിജയിപ്പിക്കാനാവുമോ? എവിടെ പ്രദർശിപ്പിക്കും? മാർക്കറ്റ് വാല്യു കിട്ടുമോ? തുടങ്ങി ഒട്ടേറെ സംശയങ്ങൾ തോന്നുകയാൽ....

ഗുകേഷിലൂടെ ലോട്ടറി അടിച്ചത് സര്‍ക്കാരിന്; താരം നികുതി ഒടുക്കേണ്ടത് ധോണിയുടെ പ്രതിഫലത്തേക്കാള്‍

ലോക ചെസ് ചാമ്പ്യനായ ഡി ഗുകേഷിന് കോടികളാണ് സമ്മാനമായി ലഭിച്ചതെങ്കിലും നികുതി ഒടുക്കേണ്ടത് കനത്ത തുക. ശരിക്കും സര്‍ക്കാരിനാണ് ഗുകേഷിലൂടെ....

വയനാട് പുനരധിവാസം; കര്‍ണാടകയുടെ കത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി പുറത്ത്, വാര്‍ത്തയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ ദുഷ്ടലാക്ക്

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനത്തില്‍ കേരളം പ്രതികരിച്ചില്ലെന്ന തരത്തിലുണ്ടായ വാര്‍ത്തയ്‌ക്കെതിരെ മുഖ്യമന്ത്രി. വാര്‍ത്തയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ....

ആദിവാസി മധ്യവയസ്‌കനെ കാറില്‍ വലിച്ചിഴച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

വയനാട്ടില്‍ ആദിവാസി മദ്ധ്യവയസ്‌കനെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ കാര്‍ കണ്ടെത്തി. പ്രതികളെ തിരിച്ചറിഞ്ഞു. കണിയാമ്പറ്റ സ്വദേശി ഹര്‍ഷിദും മൂന്ന് സുഹൃത്തുക്കളുമാണ്....

ഖത്തറിലെ ജനങ്ങള്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത; ദേശീയ ദിന അവധി പ്രഖ്യാപിച്ചു

ഖത്തര്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവധി ദിനങ്ങള്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 18 ബുധനാഴ്ച ആരംഭിച്ച്....

കൊടകര കുഴല്‍പണ കേസ്; തിരൂർ സതീഷ് രഹസ്യമൊഴി രേഖപ്പെടുത്താനായി കോടതിയിലെത്തി

കൊടകര കുഴൽപ്പണ കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് രഹസ്യ മൊഴി നൽകാനായി കോടതിയിലെത്തി. കുന്നംകുളം ജുഡീഷ്യല്‍....

യുഎഇയില്‍ വാഹനാപകടം; ഇന്ത്യന്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു

യു എ ഇയിലെ ഖോര്‍ഫുക്കാനില്‍ ബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മരണം സംബന്ധിച്ച കണക്ക് ഔദ്യോഗിക ഏജന്‍സികള്‍....

Page 92 of 6444 1 89 90 91 92 93 94 95 6,444