സി എച്ച് കണാരനെതിരായ ചരിത്ര വിരുദ്ധ പ്രസ്താവന ; റിപ്പോർട്ടർ ചാനലിനും മീഡിയ വണ്ണിനും എതിരെ വക്കീൽ നോട്ടീസ്

റിപ്പോർട്ടർ ചാനലിനും മീഡിയ വണ്ണിനും എതിരെ വക്കീൽ നോട്ടീസ്. വടകരയിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് വി കുഞ്ഞിക്കണ്ണനാണ് നോട്ടീസയച്ചത്. സി എച്ച് കണാരനെതിരായ ചരിത്ര വിരുദ്ധ പ്രസ്താവനക്കെതിരെയാണ് നിയമ നടപടി. സ്മൃതി പരുത്തിക്കാട്,സി ദാവൂദ് എന്നാവർക്കാണ് നോട്ടീസയച്ചത്.പരാമർശങ്ങൾ പിൻവലിച്ച് ചാനലിലൂടെ ഖേദ പ്രകടനം നടത്തണമെന്നാണ് ആവശ്യം.

ALSO READ: റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില ; പവന് 54,000 കടന്നു

അഡ്വ.കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസയച്ചത്. കമ്യൂണിസ്റ്റ് പാർട്ടിയെ ബോധപൂർവ്വം ഇകഴ്ത്തി കാട്ടുന്നതിനാണ് ചരിത്ര വിരുദ്ധ വസ്തുത പ്രചരിപ്പിച്ചതെന്നാണ് വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്.

ALSO READ: കണ്ണൂരില്‍ മയക്കുമരുന്ന് വേട്ട; 207 ഗ്രാം മെത്തഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News