പത്രം കത്തിക്കൽ വിവാദത്തിന് പിന്നാലെ സുപ്രഭാതത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം

പത്രം കത്തിക്കൽ വിവാദത്തിന് പിന്നാലെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ വീണ്ടും ഒന്നാം പേജിൽ എൽഡിഎഫ് പരസ്യം. ഒന്നാം പേജ് പരസ്യത്തിനു പുറമേ കണ്ണൂർ എഡിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജൻ്റെയും, കോഴിക്കോട് എഡിഷനിൽ കെകെ ശൈലജയുടെ പരസ്യവും. അകത്തെ പേജിൽ യുഡിഎഫിന്റെ പരസ്യവുമുണ്ട്. മുൻപ് എൽഡിഎഫ് പരസ്യം നൽകിയതിൽ മലപ്പുറം കൊടിഞ്ഞിയിലെ ലീഗ് നേതാവ് സുപ്രഭാതം പത്രം കത്തിച്ചത് വിവാദമായിരുന്നു.

Also Read; കെപിസിസി ഫണ്ടിൽ ക്രമക്കേട്, സുധാകരനും സതീശനും തമ്മിൽ വാക്കു തർക്കം, പിരിച്ച തുകയുടെ കൃത്യമായ കണക്കില്ല; സംഭാഷണം പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News