തൃശൂർ ചെറുതുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായി പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് ഇടതുമുന്നണി. സർക്കാരിനും പഞ്ചായത്തിനും എതിരെ വ്യാജപ്രചരണ ബോർഡുകൾ സ്ഥാപിച്ചത് ചോദ്യം ചെയ്ത ഇടതു മുന്നണി പ്രവർത്തകർക്കു നേരെയാണ് കയ്യേറ്റമുണ്ടായതെന്ന് തൃശൂർ ജില്ലാ എൽഡിഎഫ് കൺവീനർ കെവി അബ്ദുൾ ഖാദർ പറഞ്ഞു.
Also Read; തൃശൂരിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യേറ്റം
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here